വ്യാഴാഴ്‌ച, ഡിസംബർ 24, 2009
ശനിയാഴ്‌ച, ഡിസംബർ 12, 2009
ചെറിയ വരകള്‍ (യുദ്ധവും സമ്മാനവും.)

-----------------------------------------------
യുദ്ധമില്ലെങ്കില്‍ സമാധാനം ഇല്ല.
സമ്മാനങ്ങള്‍ ലഭിക്കണമെങ്കില്‍ യുദ്ധം അനിവാര്യമായിരിക്കുന്നു.
യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്കാണോ, തോല്‍ക്കുന്നവര്‍ക്കാണോ സമ്മാനം നല്‍കുന്നത്.
അതോ പങ്കെടുക്കുന്നവര്‍ക്കെല്ലാമോ.?
പങ്കെടുക്കുന്നവരെല്ലാം ജയിക്കില്ലാ എന്നതിനാല്‍ ജയം നിശ്ചയിക്കുന്ന മാനദണ്ടം.?
പ്രിയപ്പെട്ട ലിയോ ടോസ്റ്റോള്‍യ്ജി, ഇവിടെ ആ മഹാ ഗ്രത്ഥത്തിന്‍റെ പേരുച്ചരിച്ചതിനു മാപ്പ്.
-------------------------------------------------------------------
തിങ്കളാഴ്‌ച, നവംബർ 30, 2009
വ്യാഴാഴ്‌ച, നവംബർ 19, 2009
വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009
ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009
തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2009
തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009
കൊട്ടേഷന്‍ കളി


പുലി കളി, കള്ളനും പോലീസ്സും, ഉറിയടി ,തിരുവാതിര, ഞാറ്റു വേല, പൂ പറിക്കാന്‍ പോരുണോര്‍ ഒക്കെ കാലം മുക്കി കളഞ്ഞോ. പുതിയ കളികള്‍ അവിടെ ഒക്കെ എത്തുന്നു. കൊട്ടേഷന്‍ കളികള്‍.
മനുഷ്യ രക്തം മുക്കി, എല്ലാ തത്വ ശസ്ത്രങ്ങളേയും കാറ്റില്‍ പറത്തി, വിദ്യാഭ്യാസമില്ലാത്തവരുടെ നാട്ടില്‍ മുളച്ച ഞുണുക്ക് കളി.
മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സമാനതയുടെ, മാനവികതയുടെ സന്ദേശങ്ങള്‍ കാറ്റില്‍ പറന്നു പോകുമോ.?
കാലമേ നീ സാക്ഷി.
---------------
ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009
കുഞ്ഞു വരകള്‍ കുഞ്ഞു വരികള്‍( ശവപ്പെട്ടി)

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടവാങ്ങിയതില്‍ ക്രമക്കേടുകാണിച്ചെന്ന കേസില്‍ മുന്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സി.ബി.ഐ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.
22 Aug 2009
വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരിക്കല്‍ ഉപയോഗം വരുന്ന സാധനമാണു് ശവപ്പെട്ടി.
ആ വിവരം ശവപ്പെട്ടിക്കറിയാം. ഓരോ ശവപ്പെട്ടിയും വില്‍ക്കുന്നവനോടും വാങ്ങുന്നവനോടും ഉള്ളില്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവണം. നിന്നെ പിന്നെ കണ്ടോളാം.:)
-------------------------------------
ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2009
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 14, 2009
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009
ചെറിയ വരകള്‍( നെഹ്രു ട്റോഫി)
ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2009
ചെറായി ശ്രദ്ധിക്കപ്പെടുന്നു.


എനിക്കറിയാത്തത്.
എന്തിനെഴുതുന്നു.?
ആര്‍ക്കു വേണ്ടി എഴുതുന്നു.
ഇതിനൊക്കെ ഉത്തരങ്ങള്‍ നല്‍കിയവര്‍ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.?

അവിടെ എന്തു നടന്നു എന്നുള്ളതല്ല, അക്ഷരങ്ങളില്‍ഊടെ മാത്രം വ്യാപരിച്ച മജ്ജയും മാംസവും ഉള്ള കുറേ പേരൊത്തു ചേര്‍ന്നു.
അവരെ അറിയാന്‍ അറിയിക്കാന്‍ അതു പൊതു വേദിയായി.
പി

എടാ കുഞ്ഞേ ...നിനക്ക് ബ്ലോഗ് എന്നു പറഞ്ഞാല്‍ ഒന്നും അറിയില്ല. നീ വിചാരിക്കുന്ന ഡയറി എഴുത്തും, സാഹിത്യം എഴുത്തും, പോട്ടോ പിടിക്കലും, അനോണി ചമയലും, യൂണിക്കോര്‍ഡു കളികളും, ബ്ലോഗു കറുപ്പിക്കലും വെളുപ്പിക്കലും ഒന്നുമല്ല ബ്ലോഗിങ്.
പിന്നെ എന്താ ചേട്ടാ.?
മോനേ...പുഷ്പാങതാ...നീ എന്‍റെ ബ്ലോഗില്‍ വന്നൊരു കമന്‍റിടൂ.... ഞാന്‍ മറുപടി ഈ മെയിലായയ്ക്കാം.
മനുഷ്യ സ്നേഹത്തിന്‍റെ, ഹ്യൂമന്‍ സ്പിരിറ്റിന്‍റെ, നിഴലുകളല്ലേ എന്നും നില കൊണ്ടിട്ടുള്ളത്.
അത് ബ്ലോഗായാലും, അതിനും അപ്പുറം നക്ഷത്ര ലോകത്ത് പ്രസിധീകരിക്കുന്ന നക്ഷത്ര ലിപികളിലെ ആശയങ്ങളായാലും അതു മനസ്സിലാക്കാന്‍ ഈ പാവം മനുഷ്യര്‍ വേണ്ടേ.?
ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ഇനി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവര്‍.
അവരെ ഒരു വേദിയിലൊരുക്കിയവര്‍ക്ക് എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗിലെതന്നെ ഒരു സുഹൃത്ത്....മറ്റൊരാള്‍ക്കയച്ച ഒരു മെസ്സേജ് വായിച്ചെനിക്ക് വിഷമം തോന്നി.
ഇത്രയ്ക്കും വിഷം വമിക്കുന്നോ നമ്മുടെ ഈ വലയില്‍. പരസ്പരം കാണാത്ത ഈ ആശയ വിനിമയോപാധിയില്‍.!
പേരു വയ്ക്കുന്നില്ല.

we really don;t have much in common
we have different values.you were blocked on my laptop .
Now Iam deleting you from all my contacts.#Now Iam deleting you from all my contacts.#$&*
amp;*
കഷ്ടം. ആരു് ആരേ അറിയുന്നു. അറിഞ്ഞതു പകുതി. മനസ്സിലാക്കിയത് അതിലും പകുതി.
ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്.
The cause of human happiness and misery is a false representation of the understanding.
ഒത്തിരി ഒത്തിരി പറയാനുണ്ടെന്നു കരുതി ദീര്ഘിപ്പിക്കുന്നില്ല.
എല്ലാവര്‍ക്കും ആശംസകള്‍, അഭിവാദനങ്ങള്‍.

ചൊവ്വാഴ്ച, ജൂലൈ 14, 2009
ചെറിയ വരകള്‍ (അകത്തും പുറത്തും)
ഞായറാഴ്‌ച, ജൂലൈ 05, 2009
വ്യാഴാഴ്‌ച, ജൂൺ 18, 2009
തിങ്കളാഴ്‌ച, ജൂൺ 08, 2009
വെള്ളിയാഴ്‌ച, ജൂൺ 05, 2009
ചെറിയ വരകള്‍ ( വീണ്ടും പൊസ്തകോം )
ശനിയാഴ്‌ച, മേയ് 30, 2009
ബുധനാഴ്‌ച, മേയ് 20, 2009
ചെറിയ വരകള്‍ ( ഭാവയാമി രഘുരാമം)
വ്യാഴാഴ്‌ച, മേയ് 14, 2009
ഞായറാഴ്‌ച, മേയ് 10, 2009
ചെറിയ വരികള്‍ (കാലം)
കലികാലമല്ല.
നല്ലകാലം വരപ്പോറ തമ്പ്രാ... ഹാ... അതുമല്ല.
കൊമ്പനു പെരുത്ത ഭാഗ്യം ഇരുക്കിറത് എന്ന് പറഞ്ഞ പാണ്ടിച്ചിയുടെ മുറുക്കി ച്ചുവപ്പിച്ച ചിരിയില്‍...
ഒലിച്ചു വീണ ഭാഗ്യം അന്നു സ്വപ്നമായത്...
ഹാഹാ അതുമല്ല...
പിന്നെ...
പിന്നെ, പെരുമ്പ്രാശ്ശിയിലെ അപ്പച്ചി കൊണ്ടു വന്ന ആലോചനയില്‍ ...
ഹേ ...അതുമല്ലാ....
കൈ നോക്കി...വരകളൊക്കെ നോക്കി ചില വരകക്കള്‍ ഞെക്കി നോക്കിയ സോഫിയായുടെ...
മൊഴികള്‍ക്ക് കാതു കൊടുക്കാതിരുന്നതും അല്ലാ.......
പിന്നെ...
പിന്നെ...
പറ തമ്പ്രാ...
ഇന്നലെ .......
എന്‍റെ അമ്മേ.....
പല്ലില്ലാത്തൊരു തത്തമ്മേ
നെല്ലുകൊറിയ്ക്കാന്‍ രസമാണോ?
കാടന്‍പൂച്ച വരുന്നുണ്ടേ
വേഗം കൂട്ടിലൊളിച്ചോ നീ.
ചാടിച്ചാടി നടക്കും തവളേ
നേരെ നടക്കാനറിയില്ലേ?
നേരെ നടക്കാനറിയില്ലെങ്കില്‍
ഞങ്ങളെ നോക്കി നടന്നൂടേ?
നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!
കാലമെപ്പോഴും ഇങ്ങനെയാണ്.
തിരിനാളങ്ങള്‍ കെടുത്തിക്കൊണ്ടിരിക്കും.
---------------------------
വെള്ളിയാഴ്‌ച, മേയ് 08, 2009
ഞായറാഴ്‌ച, മേയ് 03, 2009
ബുധനാഴ്‌ച, ഏപ്രിൽ 29, 2009
ചെറിയ വരകളും വരികളും ( പ്രചാരകര്‍ പ്രവാചകര്‍)


-------------------------------------------
200
തിരിഞ്ഞു നോക്കുമ്പോള്‍ മനോഹരം തന്നെ.
നഷ്ടപ്പെട്ട സ്വപ്നങ്ങളെ വിരല്‍ തുമ്പിലൊപ്പാന്‍ കഴിയുക.
മനസ്സിലെ നിശ്വാസങ്ങള്‍ ശ്രവിക്കാനും,വിശകലനം ചെയ്യാനും ,
മാറി നിന്ന് മൌനമായാസ്വദിക്കാനുമൊക്കെ കഴിയുക.
സത്യത്തിന്‍റെ മഹാസന്നിധിയിലെ പൂജ്യമായി മാറി നില്‍ക്കാന്‍ കഴിയുക.
മഹാ ജല പ്രവാഹത്തില്‍ ഒരു കൊച്ചു കുമിളയായി ഒഴുകി നീങ്ങുക.
സ്വപ്നങ്ങളുടെ ഓലാഞ്ഞാലി കിളികളിലൊന്നായി അറിയാ ദേശങ്ങളില്‍ഊടെ
അപരിചിതരോടൊപ്പം എവിടെയൊക്കെയോ.
സംതൃപ്തി തന്നെ.
വിരലുകളനങ്ങണം.
വായിക്കാന്‍ കണ്ണുകളില്‍ പ്രകാശമുണ്ടായിരിക്കണം.
ദേശാടന പക്ഷികളെ പോലെ പറന്നു വരുന്ന മക്കള്‍ വന്നു പോകട്ടെ.
പാടത്തിനു് പടിഞ്ഞാറു ചാഞ്ഞു വീഴുന്ന സൂര്യനെ നോക്കിയിരിക്കാന്‍, തോടിനിപ്പറം ചതുമ്പിനു മുകളിലെ മിന്നാമിനുങ്ങിയെ കാണാന്‍, പിന്നെ.....
രാത്രിയുടെ സംഗീതം. ചീവീടുകളുടെ മധുര ഭാഷണം, പോക്രാന്‍ തവളകളുടെ മത്സരങ്ങള്.
സ്ലേറ്റും പുസ്തകവുമായി സ്കൂളിലേയ്ക്കോടുന്ന കുഞ്ഞുങ്ങള്‍.
മനോഹരമായ സ്വപ്നങ്ങളില്‍ ഒരു കാവ്യപ്രപഞ്ചം.
ഇതൊക്കെ സ്വപ്നങ്ങള്‍. അതിനാല്‍ തന്നെ സംതൃപ്തിയും.
ഒരിക്കലും കണ്ടിട്ടില്ലാത്ത അക്ഷരക്കൂട്ടിലെ അക്ഷരങ്ങളിലൂടെ മാത്രം അറിയുന്ന സുഹൃത്തുക്കളേ.....
എല്ലാ സുഹൃത്തുക്കള്‍ക്കും കോടി കോടി പ്രണാമങ്ങള്‍.!
ഹാപ്പി ബ്ലോഗിങ്ങ്.!
-------------------------------------
ഞായറാഴ്‌ച, ഏപ്രിൽ 19, 2009
ഞായറാഴ്‌ച, മാർച്ച് 29, 2009
ഞായറാഴ്‌ച, മാർച്ച് 22, 2009
വലിയലോകവും ചെറിയ വരകളും വരികളും(ആള്‍ക്കൂട്ടം)

ഇന്നലെ ഇദ്ദേഹത്തെ അറ്സ്റ്റു ചെയ്തു. കുറ്റം. ജനാധിപത്യത്തിനെ ചോദ്യം ചെയ്തതിനു്. വാര്‍ത്ത ഇവിടെ. ഗാന്ധി
मतदान न करने की अपील पर महात्मा गांधी गिरफ्तार
गाजियाबाद :पोस्टर व पंफलेट के माध्यम से लोगों से मतदान का बहिष्कार करने वाले और राष्ट्रपिता महात्मा गांधी के लुक में रहने वाले डॉ. महेश चतुर्वेदी को पुलिस ने गिरफ्तार किया है। गिरफ्तारी के विरोध में डॉ. चतुर्वेदी का कहना है कि उनका आंदोलन शांतिपूर्ण था, लेकिन पुलिस ने इस प्रकार कार्रवाई कर उन्हें बेमियादी अनशन करने को मजबूर किया है। सफेद धोती, गले में लटकी जेब घड़ी और हाथ में लाठी। आंखों पर गोल ऐनक यानी पूरा राष्ट्रपिता महात्मा गांधी का लुक।
ഈ ഇലക്ഷനുകള്‍ ബഹിഷ്ക്കരിക്കൂ എന്ന ആഹ്വാനവുമായി ഗാസിയാബാദിലെ ഡോ.മഹേഷ്ചന്ദ് ചതുര്‍വേദി ഗാന്ധി വേഷത്തിലിറങ്ങി പ്രചരണം നടത്തി.
പോലിസ്സ് ജയിലിലും ആക്കി.



ആള്‍ക്കൂട്ടത്തില്‍ തനിയെയും, ആള്‍ക്കൂട്ടത്തില്‍ ഒരുവനായും, താന്‍ തന്നെ ആള്‍ക്കൂട്ടമാണെന്നും ഒക്കെ അറിയുമ്പോഴും ആള്‍ക്കൂട്ടം, അത് സൃഷ്ടിയും സംഹാരവും ആകുന്ന അത്ഭുതം തന്നെ.!!!
-----------------------------------