ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009

യുക്തിവാദം

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

യുക്തിക്ക് നിരക്കുന്നതും നിരക്കാത്തതും എന്തെന്നറിയുന്നതും യുക്തി.:)

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൾക്കനുസരിച്ച് വളർത്തിയെടുക്കുന്നതാണ് ഓരോരുത്തരുടെയും യുക്തി. അതും ആപേക്ഷികമാണ്. അപ്പോൾ അതിൽ നിന്നും കിട്ടുന്ന ഉത്തരമോ ?

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇപ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി ആ ലേഖനവും, കമന്റ്റുകളും വായിക്കുന്നു..

:)

മൈക്രോ ബ്ലോഗര്‍ പറഞ്ഞു...

നന്നായിരിക്ക്ണു......

kichu / കിച്ചു പറഞ്ഞു...

good improvement :)

വയനാടന്‍ പറഞ്ഞു...

കൊള്ളാം നല്ല യുക്തി
:)

വേണു venu പറഞ്ഞു...

പാര്‍ത്ഥന്‍, ഉത്തരവും ആപേക്ഷികം തന്നെ ആയിരിക്കും. സന്ദര്‍ശനത്തിനു നന്ദി.
ഹരീഷ് തൊടുപുഴ , ഹഹാ...അതെ.
മൈക്രോ ബ്ലോഗര്‍ , നന്ദി.
kichu / കിച്ചു , നന്ദി.
വയനാടന്‍ , സന്തോഷം.
എല്ലാവര്‍ക്കും, വണക്കം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇനി ഞാന്‍ ഉണ്ടൊ ഇല്ലയോ എന്നറിയാന്‍ ദൈവം ബ്ലോഗു വായിക്കും ഹ ഹ ഹ

വേണു venu പറഞ്ഞു...

അപ്പോള്‍ ദൈവവും ഒരു ബ്ലോഗു തുടങ്ങും, ആ ബ്ലോഗിന്‍റെ പേരു്.... ദൈവത്തിന്‍റെ സ്വന്തം ബ്ലോഗ്.
പണിക്കര്‍ മാഷേ നന്ദി.:)