തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2009

ചെറിയ വരകള്‍ ( വിമര്‍ശനാത്മക കൊലപാതകം)

Buzz It

---------------------------------------------------

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വിമര്‍ശനം ഒരു കലയാണു്. അത് കൊലയായി മാറരുത്.:)

Shaivyam...being nostalgic പറഞ്ഞു...

വളരെ ശരിയാണ്. വിമര്‍ശനം ആര്‍ക്കും, എപ്പോഴും ആവാം. പക്ഷെ കൊന്നു കൊല വിളിക്കരുത് - അറിയാത്ത മനസ്സിലാവാത്ത ഭാഷയില്‍!

kichu / കിച്ചു പറഞ്ഞു...

അല്ല മാഷേ

ദെന്താപ്പൊ ഇങ്ങനെ ഒരു ചിന്ത??

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,
Shaivyam...being nostalgic,
kichu / കിച്ചു ,
നന്ദി.
അഭിപ്രായം കോപ്രായമാകുമ്പോള്‍ അതൊരുതരം കൊട്ടേഷന്‍ കൊലപാതകം പോലെ തോന്നും.
ജനറാലായ വിശകലനം മാത്രം.
അഭിപ്രായങ്ങള്‍ക്കെതിരേ ഒരു വിമര്‍ശനവുമില്ലാ.
വിമര്‍ശനാത്മകമായ നല്ല അഭിപ്രായങ്ങള്‍ നല്ല രചനകള്‍ക്ക് വളം തന്നെ.അല്ലാത്തവ കാലഹരണപ്പെടുന്ന പുരാവസ്തുപോലെ.
നന്ദി.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണൂ ജീ പണ്ട്‌ ബ്ലോഗിലെ പുതിയ എഴുത്തുകാരുടെ നേരെ കുരച്ചു ചാടുന്ന കത്തിവേഷക്കാരെ കുറിച്ചു വരച്ചതോര്‍മ്മ വരുന്നു

വേണു venu പറഞ്ഞു...

പണിക്കര്‍ മാഷേ,
സര്‍വ്വവും പുച്ഛം(പുഞ്ഞം)ആകുന്ന അവസ്ഥയില്‍, സകല കലാവല്ലഭത്വം സ്വയം ചാര്‍ത്തി, വിവരദോഷം വിളമ്പുന്ന ദുസ്സാഹസം, അതും, ഇപ്പോള്‍ ഒരു തരം കൊട്ടേഷനായി കാണാന്‍ കഴിയുന്നതുപോലെ.:)
സന്ദര്‍ശനത്തിനു നന്ദി.