ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010

ചെറിയ വരകള്‍ (മദ്യ കേരളം ‍‍)

Buzz Itഉത്രാട ദിവസം 30 കോടിയുടെ മദ്യം കേരളത്തെ കുടിച്ചു കുടഞ്ഞു.. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ക്ക്
കാതോര്‍ക്കാം.!!!.

ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

ചെറിയ വരകള്‍ (മുന്‍ കൂര്‍ ജാമ്യം ‍‍)

Buzz It
മുന്‍ കൂര്‍ ജാമ്യം എന്നത്, കുറ്റക്കാരനു് കള്ള തെളിവുകള്‍ ഹാജരാക്കി കുറ്റ വിമുക്തനാകാനോ.?
കുറ്റം ചെയ്യാത്തവനു് മുങ്കൂര്‍ ജാമ്യത്തിന്‍റെ ആവശ്യം ഉണ്ടോ.?


ആര്‍ക്കാണിവിടെ മുന്‍ കൂറ് ജാമ്യം ആവശ്യമില്ലാത്തത്.?????