ബുധനാഴ്‌ച, ജനുവരി 26, 2011

പേരില്ലാ പണം/കള്ളപണം

Buzz It
കള്ളപ്പണം.
-------------
കള്ളന്‍റെ കൈവശമുള്ള പണം കള്ളപ്പണം..
കള്ളത്തരത്തില്‍ ഉണ്ടാക്കുന്ന പണം കള്ളപ്പണം.
കള്ളനെ പിടിക്കുന്ന ഗവണ്മന്‍റ് കള്ളന്‍റെ  പേരു് വെളിപ്പെടുത്തും.
പിടികിട്ടാ കള്ളന്മാരുടെ പേരും പറയും.
ഇതേത്  പണം.ഏത് കള്ളന്‍.?

 കള്ളന്‍റെ കൈവശം ,വെളുത്ത പണം കള്ളം.
വെളുത്ത കള്ളന്‍റെ  കറുത്ത പണം ...
പേരില്ലാ കള്ളന്‍റെ കറുത്ത പണം.
അതിനു പേരില്ല. മേല്‍വിലാസമില്ല.
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.
ഇപ്പോള്‍ എല്ലാം നമ്പരുകളില്‍ അല്ലേ.?
ഹാഹാ....നമ്പരുകളുണ്ടല്ലോ.
എന്തെല്ലാം നമ്പരുകള്‍.?
ജയ് ഹോ.
-------------------------------------------------------
ശനിയാഴ്‌ച, ജനുവരി 15, 2011

തിങ്കളാഴ്‌ച, ജനുവരി 10, 2011

തിങ്കളാഴ്‌ച, ജനുവരി 03, 2011