tag:blogger.com,1999:blog-12210230775437748672024-03-13T17:00:53.764+05:30നിഴല്‍ക്കുത്ത് /Nizhalkuthയാ ദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃവേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger260125tag:blogger.com,1999:blog-1221023077543774867.post-80490194395970577682012-04-11T00:46:00.000+05:302012-04-11T00:46:13.907+05:30Historical Mistake

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-1221023077543774867.post-67072228239069765552011-05-13T23:19:00.000+05:302011-05-13T23:19:33.622+05:30ഇലക്ഷന് വിജയം.

ഇതാണ് തിരഞ്ഞെടുപ്പ് വിജയം.

സംഖ്യകളുടെ ജനാധിപത്യത്തിനുമേല്‍ ,

ആദര്‍ശങ്ങളുടെ,സത്യസന്ധതയുടെ, പച്ചമലയാളീകരണത്തിന്റെ,

യഥാര്‍ത്ത കമ്യൂണിസ്റ്റ് പ്രതിച്ഛായയുടെ കൊടി അടയാളം.

ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയം.

ഇത് വിജയമോ പരാജയമോ.?

അമുല്‍ബേബി, അരിമൊടക്കികള്, തുടങ്ങിയ മലയാള പദങ്ങളിലൂടെ, അതി ഗംഭീരമായ ആശയ വിനിമയം നടത്തിയ അച്ചുമ്മാമന്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ ഒരു കൊടുങ്കാറ്റഴിച്ചു വിട്ട്, എതിര്‍കക്ഷികളുടെ ബലഹീനമായ വാദ ഗതികളെ നിലം പരിശ്ശാക്കിയ, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാ ത്ത, കറകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ ജീവനാളം. ലാല്‍ സലാം സഖാവേ....

സംഖ്യകളുടെ കൂട്ടിക്കുറയ്ക്കലുകളില്‍ ഒരു പക്ഷേ ഭരണം നഷ്ടമാകുന്നെങ്കിലും, ജനവികാരം അങ്ങയ്കൊപ്പം തന്നെ ആയിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനം തന്നെയണ് കേരളത്തിലെ ജനത തെളിയിച്ചിരിക്കുന്നത്.

ഇന്നലെക്കൊണ്ട് സ്വപ്നങ്ങളൊക്കെ അവസാനിപ്പിച്ചോണമെന്ന രമേശ് ചെന്നിത്തലയുടെ താക്കീത് ജനം കണ്ടിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ര്മേശ് ചെന്നിത്തല ഒരു ദുസ്വപ്നം പോലെയായിരുന്നു, ഇന്നത്തെ ജനവിധി നിരീക്ഷിച്ചത്.

ഹാറ്റ്സ് ഓഫ് അച്ചുമ്മാന്.:)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com5tag:blogger.com,1999:blog-1221023077543774867.post-45256399653638543502011-05-11T00:25:00.000+05:302011-05-11T00:25:00.935+05:30ഇലക്ഷന്

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-33086447798136867852011-04-14T16:42:00.000+05:302011-04-14T16:42:43.927+05:30ആരാണ് അണ്ണാ ഹസാരേ.

ഒടുവില്‍ ദ്വിഗ്വിജയ്സിങ്ങും എത്തി. എന്ത അണ്ണായ്ക്ക് ഇലെക്ഷനു മത്സരിച്ചാല്‍. ഒന്നു പരീക്ഷിച്ചു നോക്കൂ.

വെല്ലുവിളിയ്ക്ക് ശേഷം, ജന്തറ് മന്ത്റിനു പുറകിലൊളിച്ചിരിക്കുന്ന നിഴലുകളേ കുറിച്ചും , ഒടുവില്‍ അവിടെ കണ്ട ദേശീയ പതാകയുടെ ച്ഛായയിലൊരു സംശയവും.

പാവം .

അണ്ണായ്കുള്ള വിഷു കൈ നീട്ടങ്ങളുടെ പട്ടികകള്‍ ഇനിയും വരാനിരിക്കുന്നു.

വന്ദേമാതരം.

എല്ലാവര്ക്കും വിഷു ആശംസകള്‍.!

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com1tag:blogger.com,1999:blog-1221023077543774867.post-40746671942544024092011-02-06T23:49:00.000+05:302011-02-06T23:49:34.226+05:30വിപ്ലവം

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-1221023077543774867.post-22233269940071911172011-01-26T21:29:00.000+05:302011-01-26T21:29:03.092+05:30പേരില്ലാ പണം/കള്ളപണം

കള്ളപ്പണം.

കള്ളന്റെ കൈവശമുള്ള പണം കള്ളപ്പണം..

കള്ളത്തരത്തില്‍ ഉണ്ടാക്കുന്ന പണം കള്ളപ്പണം.

കള്ളനെ പിടിക്കുന്ന ഗവണ്മന്റ് കള്ളന്റെ പേരു് വെളിപ്പെടുത്തും.

പിടികിട്ടാ കള്ളന്മാരുടെ പേരും പറയും.

ഇതേത് പണം.ഏത് കള്ളന്.?

കള്ളന്റെ കൈവശം ,വെളുത്ത പണം കള്ളം.

വെളുത്ത കള്ളന്റെ കറുത്ത പണം ...

പേരില്ലാ കള്ളന്റെ കറുത്ത പണം.

അതിനു പേരില്ല. മേല്‍വിലാസമില്ല.

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.

ഇപ്പോള്‍ എല്ലാം നമ്പരുകളില്‍ അല്ലേ.?

ഹാഹാ....നമ്പരുകളുണ്ടല്ലോ.

എന്തെല്ലാം നമ്പരുകള്‍.?

ജയ് ഹോ.

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-33050863860805137722011-01-15T02:02:00.000+05:302011-01-15T02:02:21.272+05:30വെടിയുണ്ട.

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-1221023077543774867.post-37370292894595670942011-01-10T23:49:00.000+05:302011-01-10T23:49:26.449+05:30ലേലം

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-16661351500372046052011-01-03T09:54:00.000+05:302011-01-03T09:54:47.473+05:30ഞെട്ടല്‍.

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-49721429736596407442010-09-26T01:12:00.000+05:302010-09-26T01:12:12.621+05:30ചെറിയ വരയും ചെറിയ ചിന്തയും(അയോദ്ധ്യ)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com4tag:blogger.com,1999:blog-1221023077543774867.post-19025960621108015342010-09-08T00:25:00.000+05:302010-09-08T00:25:18.997+05:30ചെറുവരകള്‍ ചെറു വരികള്‍(ചെരുപ്പ്)

ചെരുപ്പ് , എതിര്‍പ്പിന്റെയും വെറുപ്പിന്റെയും പ്രതീകമായതു് ഇന്നും ഇന്നലെയും അല്ല.

ബുഷിനെയോ ചിതംബരത്തിനെയോ പാകിസ്താന് പ്രസിഡന്റ്റ് സര്ഡാരിയെയോ, കഷ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയെയോ ലക്ഷ്യമാക്കിയ ചെരുപ്പിനു് ഉന്നം ഫലിക്കാതിരുന്നതിലൊന്നും

ചെരുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.

ചെരുപ്പൂരിയടിച്ചു എന്ന് മലയാളത്തില്‍ വായിച്ചാല്‍, മലയാളം അറിയാവുന്ന ഏവര്‍ക്കും അറിയാം, അത് തന്തയ്ക്ക് പറഞ്ഞതിനേക്കാള്‍ മാന ഹാനി സൃഷ്ടിക്കുന്ന ഒന്നാണെന്ന്.

ചെരുപ്പിന്റെ വില കളയാനോ, അതോകൂട്ടാനോ, ചെരുപ്പിനെ പൊതു ചടങ്ങുകളില്‍ നിന്നും നിരോധിക്കാന്‍ പോകുന്നു. പാദ രക്ഷയില്ലാതെ കുന്നും മുള്ളും ഉള്ള പാതകളില്ഊടെ ഒരു നേതാവിന്റെ കവെറേജ് ചെയ്യാന്‍ പോകുന്ന ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ വിഷമം.

കഷ്ടം. അവനാതാവശ്യമാ... നടക്കട്ട്.

അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതു പോലെ മാത്രം, ചെരുപ്പില്ലാതെ പാര്‍ട്ടി ഓഫീസ്സുകളില്‍ പ്രവേശിക്കുക.

നഗ്നപാദനായി നിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ വിഷമങ്ങള്‍ നേതാവിനോട് വിശദീകരിക്കുക.

ഇതൊക്കെ, ഇതാ, വരാന്‍ സമയമായിരിക്കുന്നു. !!!!!!!

വാര്‍ത്ത.

Students wearing slippers denied entry to Rahul meet.

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-3308072946418704462010-09-03T00:39:00.000+05:302010-09-03T00:39:22.643+05:30ചെറുവര ചെറു ചിന്ത(തിരഞ്ഞെടുപ്പ്.)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com0tag:blogger.com,1999:blog-1221023077543774867.post-18050301588078652132010-09-02T00:06:00.000+05:302010-09-02T00:06:22.437+05:30ചെറിയ വരയും ചെറിയ ചിന്തയും(കാവി ഭീകരത)

കാവി ഭീകരത താന്‍ ഉണ്ടാക്കിയ പദമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം.

-------------------------------------------------------------------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com1tag:blogger.com,1999:blog-1221023077543774867.post-9185730424895585702010-08-31T18:10:00.000+05:302010-08-31T18:10:26.783+05:30ചെറിയ വരകള്‍ (ബ്ലോഗാഭാസങ്ങള്)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com7tag:blogger.com,1999:blog-1221023077543774867.post-15444551271432836772010-08-25T01:15:00.000+05:302010-08-25T01:15:25.611+05:30ചെറിയ വരകള്‍ (മദ്യ കേരളം )

ഉത്രാട ദിവസം 30 കോടിയുടെ മദ്യം കേരളത്തെ കുടിച്ചു കുടഞ്ഞു.. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ക്ക്

കാതോര്‍ക്കാം.!!!.
വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-41021032724237710052010-08-17T23:32:00.000+05:302010-08-17T23:32:35.139+05:30ചെറിയ വരകള്‍ (മുന്‍ കൂര് ജാമ്യം )
മുന്‍ കൂര് ജാമ്യം എന്നത്, കുറ്റക്കാരനു് കള്ള തെളിവുകള്‍ ഹാജരാക്കി കുറ്റ വിമുക്തനാകാനോ.?

കുറ്റം ചെയ്യാത്തവനു് മുങ്കൂര്‍ ജാമ്യത്തിന്റെ ആവശ്യം ഉണ്ടോ.?

ആര്‍ക്കാണിവിടെ മുന്‍ കൂറ് ജാമ്യം ആവശ്യമില്ലാത്തത്.?????
വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com6tag:blogger.com,1999:blog-1221023077543774867.post-65338934017235015842010-07-30T23:33:00.000+05:302010-07-30T23:33:09.359+05:30ചെറിയ വര (കായിക്കര പറഞ്ഞ പോലെ)

കോര്‍ട്ടലക്ഷ്യം എന്ന വാക്ക് കേള്ക്കുംപോള് ‘ കായിക്കര പറഞ്ഞ പോലെ‘ എന്ന മലയാള പ്രയോഗം ഓര്‍മ്മ വരുന്നു.

കായിക്കര ദൂര ദൂരത്തിരുന്നു ചിരിക്കുന്നുണ്ടാകാം.:)

-----------------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com4tag:blogger.com,1999:blog-1221023077543774867.post-85682911274128528952010-06-27T22:56:00.001+05:302010-06-27T23:02:33.239+05:30ഗൂഗിള്‍ ബിമാനം

രേഖപ്പെടുത്തലുകള്‍ മാത്രം.

ബസ്സ്.ബസ്സ്.

ബിമാനവും പിന്നെ റോക്കറ്റും.

നഖചിത്രമെഴുതും കാലവും........

THIS WORLD IS BUT A CANVAS TO OUR IMAGINATION.(THOREAU)
വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com5tag:blogger.com,1999:blog-1221023077543774867.post-66053203316957798592010-06-14T23:46:00.000+05:302010-06-14T23:46:55.348+05:30ചെറിയ വര (കൂതറ)

കൂതറ എന്ന വാക്ക്, ഏഷ്യാനെറ്റില്‍ വരുന്ന കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ നിന്നും ബാന്‍ ചെയ്തു.

13/06/2010 നു്, ഷോയില്‍ തന്നെ ജഗദീഷാണു് നിരോധനം നടപ്പാക്കിയത്. ഇനി അതില്‍ പങ്കെടുക്കുന്നവര്‍, കൂ... എന്ന് പറഞ്ഞാല്‍ പോലും മൈനസ് മാര്‍ക്ക് ലഭിക്കും.

കൂതറ എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ഇല്ലെന്ന് ജഗദീഷ്.

അയ്യേ....കാക്ക തൂറി.!

-------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com12tag:blogger.com,1999:blog-1221023077543774867.post-89412807774866297922010-06-12T00:02:00.000+05:302010-06-12T00:02:09.087+05:30ചെറിയ വരകള്‍ (താം തിന്തക തോം)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-24651341817704155092010-05-19T23:14:00.000+05:302010-05-19T23:14:29.009+05:30ചെറിയ വരികള്‍ (തലയോട്ടികള്‍)ലിങ്ക്.ലിങ്കം.

ബലിയ കക്ഷികളാണു്.

തറവാടി, കുടുമ്മക്കാരന്‍, പാര്മ്പര്യമുള്ളവന്,

കുടുമ്മത്തി പിറന്നവന്, തന്തയ്ക്ക് പിറന്നവന്.

എന്നൊക്കെ പറയുന്നപോലെ.

ലിങ്കില്ലെങ്കിലോ പൊക.

ചെറ്റ. തന്തയ്ക്ക് പിറക്കാത്തവന്, രണ്ട് മൂന്ന് തന്തയുടെ വിത്ത്.

ആനപ്പുറത്തിരുന്ന തഴമ്പു പോലും പാരമ്പര്യം ആകും.

അതാണു ലിങ്ക്.

നീ ...നീയാകുന്നു എന്നതിനും ലിങ്കില്ലെങ്കില്‍ നീ മറ്റവനാകും.

നായരുടെ ലിങ്ക്ങ്ക് തേടി, ബ്ലോഗുകള്‍ മോത്തം കാടുകയറുന്നു.

ഒരു തലയോട്ടി കിട്ടിയാല്‍ ഉടനെ തന്നെ അത് സര് സി പി യുടെ കാലത്തെ, ചൂടെണ്ണയില്‍ വിരല്‍ മുക്കി കുറ്റം തെളിയിച്ച ആ നായരുടെ തലയോട്ടി തന്നെ എന്ന് ഉറക്കെ വിളംബരം.

ഉടനെ അതിനു സപ്പോര്‍ട്ടേ..... സാറ്റേ.....

നായരായി ജനിച്ചു പോയതിനാല്‍ മാത്രം ഈ ലോകത്തെ പുലി വാലുകള്‍ മൊത്തം സ്വയം കിട്ടിയ നായരു വാലില്‍ ഒതുക്കി പഞ്ച പുച്ചമടക്കി കഴിയുന്നു.അവരുടെ അച്ചിമാര്‍ക്കും ബ്ലോഗുകളില്‍ നിന്നും കിട്ടി. വേശ്യകള്‍.

ചരിത്രം തിരുത്തലുകളുടെ രാസ പ്രക്രിയകളുടെ ഉപഹാരമാണു്.

ഇന്നലത്തെ ചരിത്രം ഇന്നായതും ഇന്ന് നാളത്തെ ചരിത്രമാവുന്നതും ആ പ്രക്രിയയിലാണു്.

ഇന്ന് ആ ചരിത്രത്തില്‍ ജീവിച്ചിരുന്നവരിലൂടെ ചരിത്രത്തിന്റെ താളുകള്‍ കണ്ട്, അതിനെ ഇന്നുമായി കൂട്ടി കുഴച്ച്, ഷയിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരേ...

ലിങ്ക്......അതിനു് ഒത്തിരി അര്‍ത്ഥതലങ്ങളുണ്ട്.

----------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-42612812221403975902010-05-12T23:38:00.000+05:302010-05-12T23:38:58.941+05:30ചെറിയ വര (സെന്‍സസ്സ്)

മറവി പലപ്പോഴും അനുഗ്രഹമായി ഭവിക്കുന്നു.

ബോധപൂര്‍വ്വമുള്ള മറവി പലതും ഓര്‍മ്മിപ്പിക്കുന്നു.

ജയ് സെന്‍സസ്സ്.!

-----------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-66055645949881936962010-04-28T00:52:00.000+05:302010-04-28T00:52:41.038+05:30ചെറിയ വരകള്‍ ചെറിയ വരികള്‍ (തന്തയില്ലാകോഴി, തലേകോഴി)

മദ്യപാനത്തിന്റെ ശില്പശാലയാണു് ഹര്‍ത്താല്‍.!

പ്രതികരണത്തിന്റെ പ്രത്യാശയാണു് ഹര്‍ത്താല്‍.!

അതൊക്കെ ശരി തന്നെ.

സത്യത്തില്‍ ഹര്‍ത്താലൊരു ഇലക്ഷന് അജണ്ട തന്നെ.

അണികളുണരട്ടെ. ജനം അറിയട്ടെ. ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നു.

തൊട്ടതിനും തൊടാത്തതിനും “ലിങ്കു തരൂ” എന്ന ഇന്റെര്‍നെറ്റ് കമ്യൂണിറ്റിയെ പോലെ. ലക്ഷം ലക്ഷം പിന്നാലെ എന്നു മുദ്രാ വാക്യം മാത്രം മുഴക്കിയാല്‍ പോരാ...ലിങ്ക് വേണം. ഇന്നാ പിടിച്ചോ ലിങ്ക്ക്. ഒറ്റ തീവണ്ടി ഓടിയില്ല.

ബസ്സും കാറും ഒക്കെ ഷെഢില്‍ തന്നെ. അതൊക്കെ കാണിക്കുന്ന ലിങ്ക് തന്നെ ഹര്‍ത്താല്‍.

പിന്നെ ജനം.?

എല്ലാം ജന നന്മയക്കല്ലേ.:)

-------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-78921500924247943002010-03-25T23:31:00.000+05:302010-03-25T23:31:51.461+05:30ഇപ്പം ശരിയാക്കിതരാം.

പലതും ഇപ്പം ശരിയാകും എന്ന് കരുതുന്നു.

കുതിരവട്ടന്റെ ശൈലി കടം വാങ്ങി ഇന്നെല്ലാവരും പറയുന്നു.

ഇപ്പം.

ഈ നിമിഷം.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com3tag:blogger.com,1999:blog-1221023077543774867.post-39454728789854195102010-02-15T00:44:00.000+05:302010-02-15T00:44:55.489+05:30ചെറിയ വരകള്‍ (ബാലന്റെ ഡേ)

വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com10