വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

ബ്ലോഗ് ഭാഷാ ദുരന്തം

Buzz It

------------------------------------------------------------------

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

Catastrophy.:)

പാമരന്‍ പറഞ്ഞു...

ശരിക്കും 'കലക്കി' !

ശ്രീ പറഞ്ഞു...

അത് തന്നെ... 'കലക്കി'

സേതുലക്ഷ്മി പറഞ്ഞു...

ഒന്നും പുടികിട്ടിയില്ലല്ലോ മാഷേ... :(

സേതുലക്ഷ്മി പറഞ്ഞു...

ചത്തുനാറുന്ന കൃതികളെ പോലും “ഉഗ്രന്‍”, “കലക്കി” എന്നനുമോദിക്കുന്ന ബ്ലോഗ് ദുരന്തത്തെയാണോ ഉദ്ദേശിച്ചത്?? ഊഹിച്ചെടുക്കാന്‍ അല്‍പ്പം സമയമെടുത്തു. കിഡ്നി പണ്ടത്തെ പോലെ ജോലി ചെയ്യുന്നില്ല. :)

krish | കൃഷ് പറഞ്ഞു...

ഇതിനിപ്പൊ എന്താ കമന്റുകാ..


"കലക്കി".

വിദൂഷകന്‍ പറഞ്ഞു...

അതെ, ഇത് തന്നെയാണ് ബൂലോകത്തെ വലിയ ദുരന്തം...

വേണു venu പറഞ്ഞു...

കൃഷേ,കമന്‍റും കലക്കി.
വിദൂഷകന്‍,
എവിടെയോ വായിച്ച ഒരു കഥ.അപകടവും ദുരന്തവും തമ്മിലുള്ള വ്യത്യസ്തത എന്താണു്.?
ഉത്തരം. താന്‍കള്‍ പാലത്തില്‍ നിന്നും വഴുതി നദിയിലേയ്ക്ക് വീണാല്‍ അപകടം സംഭവിച്ചു എന്നു പറയാം. അവിടെ നിന്നും ആരെങ്കിലും ചാടി താങ്കളെ രക്ഷപ്പെടുത്തിയാല്‍ അതിനു ദുരന്തമെന്നും പറയാം.
ഇതു പറഞ്ഞത്,ബൂലോക കമന്‍റു വായിക്കുന്ന സഹൃദയനാകുമോ.:)
രണ്ടു പേര്‍ക്കും നന്ദി.:)

വേണു venu പറഞ്ഞു...

പാമരന്‍, അഭിപ്രായത്തിനു നന്ദി.
ശ്രീ. നന്ദി.
സേതുലക്ഷ്മി ,
ആദ്യം മനസ്സിലായില്ല. പിന്നെ ശരിക്കും മനസ്സിലായി.
കിഡ്നിക്ക് കുഴപ്പമില്ലാ എന്ന് തെളിഞ്ഞു. സന്ദര്‍ശനത്തിനു നന്ദി.:)

വേദ വ്യാസന്‍ പറഞ്ഞു...

നല്ലതല്ലെങ്കില്‍ കൂടി സ്മൈലി ഇടേണ്ടി വരുന്നു പലതിലും ......

ദേണ്ടെ ഇതു പോലെ :)
ഹി ഹി :)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ഇതിനു കലക്കി എന്നല്ലാതെ എന്താ പറയുക :-)

വേണു venu പറഞ്ഞു...

വേദ വ്യാസന്‍,ഒരു സ്മൈലി ഞാനും :)നന്ദി.
കുതിരവട്ടന്‍ :: kuthiravattan , ഈ കമന്‍റും കലക്കി.:)നന്ദി.

Shaivyam...being nostalgic പറഞ്ഞു...

Venuji, I recall our discussion some months back with regard to such comments. Now, you have come up with a great piece! (Malayalam font kittunnilla - athinaal Englishil ezhuthi ennu maathram). This is a real eye-opener piece from you!!