വ്യാഴാഴ്‌ച, നവംബർ 19, 2009

ചെറിയ വരകള്‍ (കല്ലും മുള്ളും കാലുക്കും മെത്ത.)

Buzz It

_______________________________________________________

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കല്ലും മുള്ളും.!

ശ്രീ പറഞ്ഞു...

കൊള്ളാം

മുക്കുവന്‍ പറഞ്ഞു...

kollam :)

Cartoonist പറഞ്ഞു...

വര ശ്രദ്ധിക്കുമല്ലൊ:)

പിന്നെ... ആശയം.
കയ്യെഴുത്ത് മതിയായിരുന്നു. ടെക്സ്റ്റ് അധികമായപോലെ..

“കൂടുതല്‍ കല്ലും മുള്ളൂമുള്ള വഴി കാണീച്ചുതരാമോ?” എന്ന് മുരളിയെക്കൊണ്ട് ഒരു സ്ഥനി കോണ്‍ഗ്രസ്സുകാരനോട് ചോദിപ്പിച്ചിരുന്നെങ്കില്‍...

ആശംസകള്‍ !
9447704693

Mahesh Cheruthana/മഹി പറഞ്ഞു...

നന്നായിരിക്കുന്നു !

വേണു venu പറഞ്ഞു...

അഭിപ്രായം രേഖപ്പേടുത്തിയവര്‍ക്കെല്ലാം നമസ്ക്കാരം.
ശ്രീ,മുക്കുവന്‍,Cartoonist ,Mahesh Cheruthana/മഹി , എല്ലാവര്‍ക്കും നന്ദി.:)

സജ്ജീവ് ഭായീ,
തീര്‍ച്ചയായും ശ്രദ്ധിക്കും. കൈയ്യെഴുത്തിലേയ്ക്കും ശ്രധ്ധിക്കും. സമയ ലാഭം കാരണമാണു് ടെക്ക്സ്റ്റ് കൂടുതല്‍ ഉപയോഗിക്കുന്നതു്.
ശരിയാണു്, ഒരു സ്ഥനി കോണ്‍ഗ്രസ്സുകാരന്‍ ചോദിക്കുന്ന ആ ആശയം നന്നായിരിക്കുന്നു.
ഇനിയും ഞാന്‍ വരയ്ക്കുന്നതില്‍ എഴുതുന്നതില്‍
കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനം നല്‍കുന്ന താങ്കളുടെ കമന്‍റിനു് സന്തോഷം, നന്ദി.:)

Shaivyam...being nostalgic പറഞ്ഞു...

Hello Venuji, long time no see! I was away for long months...back now.
Please continue your brilliant works!

വേണു venu പറഞ്ഞു...

Shaivyam...being nostalgic
hello Shaivam.Thanks for your comment.
Hope yo are fine.