വെള്ളിയാഴ്‌ച, മേയ് 08, 2009

ചെറിയ വരകള്‍‍ (അവസരങ്ങള്‍)

Buzz It

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മുതലെടുപ്പുകള്‍.:)

ശ്രീ പറഞ്ഞു...

അതു തന്നെ

ramaniga പറഞ്ഞു...

ശ്രീയുടെ അഭിപ്രായം തന്നെ!

krish | കൃഷ് പറഞ്ഞു...

തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കിട്ടുന്നതല്ലേ വാഗ്ദാനങ്ങള്‍.

മിക്കതും നിറവേറ്റാറില്ലെന്നത് വേറെ കാര്യം.

Shaivyam...being nostalgic പറഞ്ഞു...

കുറിയ്ക്കു കൊള്ളുന്ന കാര്‍ട്ടൂണ്‍, വേണുജി!പക്ഷെ, ആര് നന്നാകാന്‍?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹഹഹ കലക്കി :)

വേണു venu പറഞ്ഞു...

ശ്രീ ,:)
ramaniga .:)

അങ്ങനേ തന്നെ.
കൃഷ്,ചുമ്മാ നല്‍കാന്‍ വാഗ്ദാനങ്ങള്‍, കിട്ടാനോ...:)
Shaivyam...being nostalgic,

ഹഹാ..സുരേഷ്, നന്നാകുന്നത് ആരു എന്ന് ജനം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
അധികകാലം ഇങ്ങനെ ജനങ്ങളെ നന്നാക്കി സ്വയം നന്നാകല്‍ ഒരു രാഷ്ട്റീയ കക്ഷികള്‍ക്കും കഴിയാതാകുന്ന നിലയിലേയ്ക്ക്.
പ്രിയാജി, സന്തോഷം.:)
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.:)