ബുധനാഴ്‌ച, മേയ് 20, 2009

ചെറിയ വരകള്‍ ( ഭാവയാമി രഘുരാമം)

Buzz It

----------------------------------
സംഭവിക്കേണ്ടത് സംഭവിക്കേണ്ടപ്പോള്‍ സംഭവിക്കുന്നു.
ചരിത്രം.
പുലി, എലിയായ് മാറുന്നതും എലി പുലിയായ് മാറുന്നതും.
എലിയെ പുലിയാക്കിയും ലോകം പുലിവാല്‍ പിടിപ്പിക്കാറുണ്ട്.
-----------------------------------------

5 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഭാവയാമി, :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

എലിയെ പുലിയാക്കിയും ലോകം പുലിവാല്‍ പിടിപ്പിക്കാറുണ്ട്

സത്യം!!!

hAnLLaLaTh പറഞ്ഞു...

എലി പുലി വാല്‍ പിടിച്ചു...! :)

ബൈജു (Baiju) പറഞ്ഞു...

വിഹതാഭിഷേകമഥ വിപിനഗതം........:)

കാര്‍ട്ടൂണ്‍ നന്നായി...

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ ഹരീഷ്, hAnLLaLaTh , ബൈജു (Baiju) , നിങ്ങള്‍ക്ക് നന്ദി.:)