വ്യാഴാഴ്‌ച, മേയ് 14, 2009

ചെറിയ വര‍കള്‍ (വോട്ടിന്‍റെ വില)

Buzz It

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ജയ് ഹോ.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

സമാകാലികതയിലേക്ക് തുറന്നു വച്ച കണ്ണൂകളാണു നിങളുടെത്
നന്മകള്‍ നേരുന്നു

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ജയ് ജയ് ജയ് ഹോ..ഹോ...ഹോ....

വേണു venu പറഞ്ഞു...

സന്തോഷ് പല്ലശ്ശന, അരീക്കോടന്‍,
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.:)
ശരിക്കും വോട്ടിന്‍റെ വില അറിയാമായിരുന്ന ദിവസങ്ങള്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു ഇപ്രാവശ്യം. പ്രധാനമന്ത്രി പദം സ്വപ്നം കണ്ടുറങ്ങിയവരെ പോലെ തന്നെ കോടികള്‍ സ്വപ്നം കണ്ടിരുന്നവരും ഉണ്ടായിരുന്നു.
ചന്തലേലം ആവര്‍ത്തിക്കപ്പെടാമായിരുന്ന സാഹചര്യങ്ങളേ, നേര്‍ വഴിക്ക് നിര്‍ത്തിയ ഇലക്ഷന്‍ ഫലങ്ങള്ക്ക്,വോട്ടുചെയ്ത പ്രബുദ്ധജന സമുച്ചയത്തിന് പാര്‍ട്ടി ഭേദമില്ലാതെ ആശംസകള്‍.ജയ്ഹിന്ദ്.:)