ഞായറാഴ്‌ച, മേയ് 03, 2009

ചെറിയ വരകളും വരികളും (താനാരാണെന്ന്, ബ്ലോഗെഴുതുന്നയാള്‍....)

Buzz It


അല്ലെങ്കില്‍ ആരാവും.?

----------------------------------

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അല്ലെങ്കില്‍ ആരാവാനാ.... ?

വീ കെ പറഞ്ഞു...

കാർട്ടൂൺ നന്നായിട്ടുണ്ട്.
പിന്നെ ആരാവും അത്...?

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹ ഹാ!! അതു കൊള്ളാം..

പക്ഷേ വേണുവേട്ടാ; ആരും ഉലക്കയമെടുത്തുകൊണ്ട് വരാതിരുന്നാല്‍മതിയായിരുന്നു..

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹിഹി.....

hAnLLaLaTh പറഞ്ഞു...

അല്ലെങ്കില്‍ യവനാര്..?!

മുസാഫിര്‍ പറഞ്ഞു...

അല്ലെങ്കില്‍ വേറൊരു ബ്ലോഗ്ഗര്‍ .

ഹരിത് പറഞ്ഞു...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ബാജി ഓടംവേലി പറഞ്ഞു...

ആരാവാനാ.... ?

വേണു venu പറഞ്ഞു...

വീകേ, സന്തോഷം.
പിന്നെ ആരാണയാള്‍.?
യാറോ ഒറാള്‍.:)നന്ദി.
ഹരീഷേ, ഞാനതോര്‍ത്തില്ല.ഹരീഷിന്‍റെ കമന്‍റിനു ശേഷം ഉലക്കയുരുട്ട് സ്വപ്നം കണ്ട് ജയറാം പടിക്കലിനേ ഒക്കെ മനസാ സ്മരിച്ചു. പിന്നെ തൊടുപുഴ സമ്മേളനം വരാന്‍ പറ്റില്ലായെങ്കിലും എഞ്ചോയ് ചെയ്യുന്നുണ്ട്. തൊമ്മന്‍ കുത്തിലേയ്ക്കുള്ള യാത്രയും,മലങ്കര ഡാം സവാരിയും ഒക്കെ ക്ഷ അതി കേമം. ഗംഭീരമാവട്ടെ.:)
ചാണ്‍ക്യന്‍, ചിരി കാണുക പോലും എത്ര മനോഹരമാണു്. നന്ദി.:)
hAnLLaLaTh , ഞാന്‍ പറയില്ല. പണ്ട് കാഥികന്‍ സാംബശിവന്‍ പാടിയതു പോലെ..
“പറയൂല്ലാ, ഞാനാരാടും പറയൂല്ല...പാര്‍ട്ട്യി രഹസ്യങ്ങളൊന്നും പറയുകയില്ലാ..” നന്ദി.:)
മുസാഫിര്‍, അതെ വേറൊരു ബ്ലോഗര്‍ ..യാറോ തെറിയാത്.നന്ദി മുസാഫിര്‍.:)
ഹാഹാ...ഹരിത്തേ...യൂ ടൂ....ബെസ്റ്റ് കണ്ണാ. നന്ദി.:)
അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ നര്‍മ്മകുസുമത്തില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍..:)

krish | കൃഷ് പറഞ്ഞു...

ഹ ഹ കൊള്ളാം.

എന്നാല്‍ പിന്നെ ടാസ്കി വിളിയഡേ..
:)

കുട്ടന്‍മേനൊന്‍ പറഞ്ഞു...

അല്ലെങ്കില്‍ ബ്ലോഗ് നടുന്നവന്‍ / ബ്ലോഗ് വിതയ്ക്കുന്നവന്‍ / ബ്ലോഗ് കൊയ്യുന്നവന്‍.

ബ്ലൊഗ് എഴുതുന്നവന്‍ എന്നൊന്നില്ല ഇപ്പോള്‍.

വേണു venu പറഞ്ഞു...

ബാജി, ആരും ആകാം.:)
കൃഷേ, എങ്കില്‍ ഡാക്സി വിളിയെടാ...:)
മേനോനെ, അപ്പോള്‍ ബ്ലോഗ് കൊയ്യുന്നവന്‍...
ഹാഹാ..നമ്മള്‍ വിതയ്ക്കും ബ്ലോഗെല്ലാം നമ്മടേതാകും പൈങ്കിളിയേ..:)
അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.:)