ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2009

ചെറായി ശ്രദ്ധിക്കപ്പെടുന്നു.

Buzz It

www.infution.co.cc


എനിക്കറിയാത്തത്.

എന്തിനെഴുതുന്നു.?

ആര്‍ക്കു വേണ്ടി എഴുതുന്നു.

ഇതിനൊക്കെ ഉത്തരങ്ങള്‍ നല്‍കിയവര്‍ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.?

www.infution.co.ccആര്‍ക്കു വേണ്ടി സംഗമിക്കുന്നു.?

അവിടെ എന്തു നടന്നു എന്നുള്ളതല്ല, അക്ഷരങ്ങളില്‍ഊടെ മാത്രം വ്യാപരിച്ച മജ്ജയും മാംസവും ഉള്ള കുറേ പേരൊത്തു ചേര്‍ന്നു.

അവരെ അറിയാന്‍ അറിയിക്കാന്‍ അതു പൊതു വേദിയായി.

പിwww.infution.co.ccന്നേയും ആ പഴയ ചോദ്യവും ഉത്തരവും.

എടാ കുഞ്ഞേ ...നിനക്ക് ബ്ലോഗ് എന്നു പറഞ്ഞാല്‍ ഒന്നും അറിയില്ല. നീ വിചാരിക്കുന്ന ഡയറി എഴുത്തും, സാഹിത്യം എഴുത്തും, പോട്ടോ പിടിക്കലും, അനോണി ചമയലും, യൂണിക്കോര്‍ഡു കളികളും, ബ്ലോഗു കറുപ്പിക്കലും വെളുപ്പിക്കലും ഒന്നുമല്ല ബ്ലോഗിങ്.


പിന്നെ എന്താ ചേട്ടാ.?

മോനേ...പുഷ്പാങതാ...നീ എന്‍റെ ബ്ലോഗില്‍ വന്നൊരു കമന്‍റിടൂ.... ഞാന്‍ മറുപടി ഈ മെയിലായയ്ക്കാം.

മനുഷ്യ സ്നേഹത്തിന്‍റെ, ഹ്യൂമന്‍ സ്പിരിറ്റിന്‍റെ, നിഴലുകളല്ലേ എന്നും നില കൊണ്ടിട്ടുള്ളത്.


അത് ബ്ലോഗായാലും, അതിനും അപ്പുറം നക്ഷത്ര ലോകത്ത് പ്രസിധീകരിക്കുന്ന നക്ഷത്ര ലിപികളിലെ ആശയങ്ങളായാലും അതു മനസ്സിലാക്കാന്‍ ഈ പാവം മനുഷ്യര്‍ വേണ്ടേ.?

ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ഇനി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവര്‍.

അവരെ ഒരു വേദിയിലൊരുക്കിയവര്‍ക്ക് എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.

മലയാളം ബ്ലോഗിലെതന്നെ ഒരു സുഹൃത്ത്....മറ്റൊരാള്‍ക്കയച്ച ഒരു മെസ്സേജ് വായിച്ചെനിക്ക് വിഷമം തോന്നി.

ഇത്രയ്ക്കും വിഷം വമിക്കുന്നോ നമ്മുടെ ഈ വലയില്‍. പരസ്പരം കാണാത്ത ഈ ആശയ വിനിമയോപാധിയില്‍.!

പേരു വയ്ക്കുന്നില്ല.www.infution.co.cc


we really don;t have much in common
we have different values.you were blocked on my laptop .
Now Iam deleting you from all my contacts.#Now Iam deleting you from all my contacts.#$&*
amp;*

കഷ്ടം. ആരു് ആരേ അറിയുന്നു. അറിഞ്ഞതു പകുതി. മനസ്സിലാക്കിയത് അതിലും പകുതി.


ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്‌.

The cause of human happiness and misery is a false representation of the understanding.



ഒത്തിരി ഒത്തിരി പറയാനുണ്ടെന്നു കരുതി ദീര്ഘിപ്പിക്കുന്നില്ല.

എല്ലാവര്‍ക്കും ആശംസകള്‍, അഭിവാദനങ്ങള്‍.www.infution.co.cc

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സമയം തന്നെ ദൈവം.:)

ചാണക്യന്‍ പറഞ്ഞു...

:):)

കണ്ണനുണ്ണി പറഞ്ഞു...

അതെ...സൌഹൃദത്തിന്റെ സൌരഭ്യം ഒന്ന് വേറെ തന്നെ ആണ്...
അത് മനസ്സിലാകത്തവരെ ഓര്‍ത്തു സഹതപിക്കാം...

kichu പറഞ്ഞു...

"ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്‌"

വാക്കുകള്‍ക്ക് ഒത്തിരിയൊത്തിരി അര്‍ത്ഥങ്ങള്‍...

അറിവുകള്‍ അധികമാകുന്നതിന്റെ പ്രശ്നനങ്ങളാണധികവും...
അറിവില്ലായ്മകള്‍ !!!

നല്ല പോസ്റ്റ്. :)

Yesodharan പറഞ്ഞു...

എഴുത്ത് ഒരനുഗ്രഹമാണ്....താങ്കള്‍ക്കത് വേണ്ടുവോളം സ്വായതമായിട്ടുണ്ട്....നല്ല രചന....ആശംസകള്‍....!!

keralafarmer പറഞ്ഞു...

"ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ഇനി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവര്‍.

അവരെ ഒരു വേദിയിലൊരുക്കിയവര്‍ക്ക് എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍."
അതു തന്നെയായിരുന്നു ചെറായിയുടെ പ്രത്യേകത. എത്രയോ മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടും വൈകിയെത്തിയ എനിക്ക് ഇന്നും അപരിചിതര്‍. ഒപ്പം പല നല്ല സുഹൃത്തുക്കളെയും കിട്ടി.

ലതി പറഞ്ഞു...

നന്ദി , ഈ പോസ്റ്റിന്.

വേണു venu പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തിയ,
ചാണക്യന്‍, കണ്ണനുണ്ണി, കിച്ചു, യെശോധരന്‍,
കേരളാഫാര്‍മര്‍, ലതി, നിങ്ങള്‍ക്കേവര്‍ക്കും നന്ദി.:)