ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2009

കുഞ്ഞു വരകളും വരികളും( ചിങ്ങം വന്നു)

Buzz It

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാവര്ക്കും ടെന്‍ഷന്‍സ്.:)

സു | Su പറഞ്ഞു...

എന്തായാലും പനിപിടിക്കും. അതുകൊണ്ട് ധൈര്യമായിട്ട് മുഖം‌മൂടികളൊന്നുമില്ലാതെ വന്നോട്ടെ. :)

Shaivyam...being nostalgic പറഞ്ഞു...

H1N1 ആരെയും വിടില്ല!

വേണു venu പറഞ്ഞു...

സു, ശൈവം നന്ദി.
പനികളിനി വരാനെത്ര ഇരിക്കുന്നു. എത്ര വന്നിരിക്കുന്നു.
എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസക‍ള്‍.:)

kichu പറഞ്ഞു...

ശ്ശൊ.. ഇതു കഷ്ടായീലോ... മുഖം ഇല്ലാത്ത മാവേലി..!

എന്നാല്‍ വേണു മാഷൊരു കാര്യം ചെയ്യ്.. ആ മാവേലിയെ മുഖം ഒക്കെ വെച്ചു ഇങ്ങോട്ടങ്ങു വിട്ടേര്. ഞങ്ങളു കൈകാര്യം ചെയ്തോളാം. :)

എല്ലാവര്‍ക്കും ഓണാശംസകള്‍.

വേണു venu പറഞ്ഞു...

ഞങ്ങളു കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെ ഒറ്റയ്ക്ക് അവിടേയ്ക്ക് വിടാന്‍ ഒരസ്ക്കിത ഇല്ലാതില്ല. എങ്കിലും കിച്ചു ശ്രമിക്കാം.‍
നന്ദി.ഓണാശംസകള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണു ജീ രണ്ടു ടാമിഫ്ലൂയും കൂടി കൊടുത്തു വിട്ടേക്കണെ

ആ ഡൊണാള്‍ഡും കൂടി രക്ഷപ്പെട്ടോട്ടെ