ചൊവ്വാഴ്ച, ജൂലൈ 14, 2009

ചെറിയ വരകള്‍ (അകത്തും പുറത്തും)

Buzz It


സഖാവ് അച്ചുതാനന്ദന്‍ അകത്തോ.? പുറത്തോ.?
പിബിയില്‍ നിന്നും പുറത്ത്.?
മുഖ്യമന്ത്രിയായകത്ത്.????

അപ്പോള്‍ പിബി.?
അകത്തോ, പുറത്തോ.?
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍----------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അകവും പുറവും.?

വീ കെ പറഞ്ഞു...

വീയെസ് അകത്തു തന്നെ (ജനങ്ങളുടെ).
പ്രകാശ്,പിണറായി അകത്തു തന്നെ(പീബിയിൽ മാത്രം)

വേണു venu പറഞ്ഞു...

വീ കെ ,
തീര്‍ച്ചയായിട്ടും, ജനമനസ്സുകള്‍ക്കുള്ളില്‍ നിവസിക്കുന്ന ഒരവസാനത്തെ കണ്ണി.
ഈങ്കിലാബ് സിന്താബാദിന്‍റെ അര്‍ത്ഥം എന്താണെന്ന് ഏറ്റു വിളിച്ച സഖാക്കളേ, സ്വന്തം ജീവിതത്തിലൂടെ മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ച കണ്ണിയിലെ ഒരു ചെറു പൊരി.
ലാല്‍ സലാം.

വയനാടന്‍ പറഞ്ഞു...

:)