തിങ്കളാഴ്‌ച, ജൂൺ 08, 2009

ചെറിയ വരകള്‍ ( ചെറായി സംഗമം)

Buzz It


ചെറായി സംഗമത്തിനു് ആശംസകള്‍.!!!
---------------------------

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ചെറായി സംഗമത്തില്‍ എത്തില്ല.പക്ഷേ സംഗമത്തില്‍ ഭാവഭാക്കാകും. ദൂരെ ഇരുന്നായാലും. എല്ലാ ആശംസകളും മംഗളങ്ങളും. ഈ കാര്‍ടൂണില്‍ ഒരു മോഷണം ഉണ്ട്. ചെറായി എംബ്ലം. അത് കാര്‍ടൂണിലുള്‍പ്പെടുത്തിയതില്‍ പരിഭവമുണ്ടെങ്കില്‍ ആര്‍ക്കും കമന്‍റായി എഴുതാം. അതു അപ്പോള്‍ തന്നെ മാറ്റാം. അല്ല ചീത്ത വിളിക്കണമെങ്കില്‍ “കലിപ്പ്“ എന്ന ലിങ്ക് നല്‍കാം.
സംഗമത്തിനു് എല്ലാ മംഗളങ്ങളും ആശംസകളും നേരുന്നു.:)

ജിപ്പൂസ് പറഞ്ഞു...

മുഖമില്ലാത്ത അനോണി അല്ലേ വേണുവേട്ടാ...
നന്നായിട്ടുണ്ട്.

hAnLLaLaTh പറഞ്ഞു...

മീറ്റില്‍ അനോണികള്‍ക്ക്‌
പ്രത്യേകം ഇരിപ്പിടങ്ങള്‍ നല്‍കുന്നതാണ്.... :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ആശംസകള്‍... വേണുവേട്ടാ

മുസാഫിര്‍ പറഞ്ഞു...

ഹഹ ,എന്താ അനൊനിക്ക് നടക്കുമ്പോള്‍ ഒരു വളവ് വേണുഭായ് ? തണുപ്പ് മാറ്റാന്‍ ലേശം വീ‍ശിയിട്ടുണ്ടെന്ന് തോന്നുന്നു ?

വേണു venu പറഞ്ഞു...

ജിപ്പൂസ് ,
hAnLLaLaTh ,
ഹരീഷ് തൊടുപുഴ ,
മുസാഫിര്‍,
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.:)

keralafarmer പറഞ്ഞു...

അയ്യോ അവിടെ മഴയൊന്നുമില്ലായിരുന്നു. കൊടും വെയില്‍. പങ്കെടുത്തവരുടെ അനോണിമിറ്റി പൊളിയും.