ഞായറാഴ്‌ച, മാർച്ച് 29, 2009

വലിയലോകവും ചെറിയ വരകളും.(പണിമുടക്ക്)

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പണിമുടക്ക്.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹ ഹാ!!

അതു കൊള്ളാം..

ചിന്തിപ്പിച്ച്, ചിരിപ്പിച്ചു...

മുസാഫിര്‍ പറഞ്ഞു...

ഇവര്‍ മാത്രമേ ഇതുവരെ അസംഘടിതരായി ഉണ്ടാ‍യ്യിരുന്നുള്ളൂ എന്ന് തോന്നുന്നു.

വേണു venu പറഞ്ഞു...

ഹരീഷ്, മുസാഫിര്‍, നന്ദി.:)
ജയ് ഹോ.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

കടുവയെ പിടിച്ച കിടുവ... ഹഹ...

വേണു venu പറഞ്ഞു...

പകല്‍കിനാവന്‍.
അഭിപ്രായത്തിനു നന്ദി. ഹാഹാ...കിടുവാ...?

പ്രിയമുള്ളവരേ,
ഒരു പത്ത് ദിവസ യാത്ര.
വീണ്ടും വരും വരെയും മംഗളങ്ങള്‍.
എല്ലാവര്‍ക്കും നന്ദി.:)

തെന്നാലിരാമന്‍‍ പറഞ്ഞു...

ഇതിനൊക്കെ പണിമുടക്കാതെ പിന്നെന്തോ ചെയ്യും...അല്ല, വേണുവേട്ടന്‍ തന്നെ പറ... :-)

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

കാര്യങ്ങളുടെ പോക്കെ.....കലക്കി.........

വേണു venu പറഞ്ഞു...

തെന്നാലിരാമന്‍‍ ,
Kunjipenne - കുഞ്ഞിപെണ്ണ് ,
അഭിപ്രായം അറിയിച്ചതിനു നന്ദി.:)