ശനിയാഴ്‌ച, ഡിസംബർ 12, 2009

ചെറിയ വരകള്‍ (യുദ്ധവും സമ്മാനവും.)

Buzz It




-----------------------------------------------
യുദ്ധമില്ലെങ്കില്‍ സമാധാനം ഇല്ല.
സമ്മാനങ്ങ‍ള്‍ ലഭിക്കണമെങ്കില്‍ യുദ്ധം അനിവാര്യമായിരിക്കുന്നു.
യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്കാണോ, തോല്‍ക്കുന്നവര്‍ക്കാണോ സമ്മാനം നല്‍കുന്നത്.
അതോ പങ്കെടുക്കുന്നവര്‍ക്കെല്ലാമോ.?
പങ്കെടുക്കുന്നവരെല്ലാം ജയിക്കില്ലാ എന്നതിനാല്‍ ജയം നിശ്ചയിക്കുന്ന മാനദണ്ടം.?
പ്രിയപ്പെട്ട ലിയോ ടോസ്റ്റോള്‍യ്ജി, ഇവിടെ ആ മഹാ ഗ്രത്ഥത്തിന്‍റെ പേരുച്ചരിച്ചതിനു മാപ്പ്.
-------------------------------------------------------------------

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

യുദ്ധ സമ്മാനം.:)

SAJAN S പറഞ്ഞു...

:)

കണ്ണനുണ്ണി പറഞ്ഞു...

സമാധാനത്തിനു ഒരു യുദ്ധം ആവശ്യമില്ല.
പക്ഷെ സമാധാനത്തിന്റെ വില മനസിലാവണമെങ്കില്‍ യുദ്ധം ഒക്കെ ഉണ്ടാവണം പലപ്പോഴും.

ശ്രീ പറഞ്ഞു...

കണ്ണനുണ്ണി പറഞ്ഞതിലും കാര്യമില്ലാതില്ല അല്ലേ വേണുവേട്ടാ...

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ,
ഖാന്‍പോത്തന്‍കോട്‌ ,
SAJAN SADASIVAN ,
കണ്ണനുണ്ണി ,
ശ്രീ ,
നിങ്ങള്‍ക്ക് നമസ്ക്കാരം.:)
കണ്ണനുണ്ണി, ശരിയാണു്.തത്വ ചിന്താ തലത്തില്‍, കുന്നുണ്ടെങ്കിലേ താഴ്വര എന്താണേന്ന് അറിയാനൊക്കൂ. പക്ഷേ.?
എല്ലാവര്‍ക്കും നന്ദി.:)‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

യുദ്ധം ചെയ്തു ചെയ്തു നമുക്കൊരവസാനത്തെ സമാധാനം എന്നാണുപോലും കാണാന്‍ കിട്ടുക

അപ്പൊ കാണാനാരും കാണില്ലല്ലൊ അല്ലേ