വെള്ളിയാഴ്‌ച, നവംബർ 30, 2007

വലിയലോകവും ചെറിയ വരകളും (വ്യാജന്‍‍‍‍‍‍)

Buzz It

-------------------------------------------------
പക്ഷേ എന്നെ തെരക്കരുതു്.

-------------------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ചോദ്യങ്ങളും മറു ചോദ്യങ്ങളുമായി ഒരു മരുന്നും കഴിക്കാനൊക്കാത്ത അവസ്ഥ. മര്‍മ്മം അറിഞ്ഞ മര്‍മ്മാണിയെ ഗോദയിലേയ്ക്കിറക്കിയാലുണ്ടാവുന്ന അവസ്ഥ. :)

മയൂര പറഞ്ഞു...

അസുഖമൊന്നും വരല്ലേയെന്നു ധ്യാനിച്ചിരിക്കാം;)
നന്നായിട്ടുണ്ട് മാഷേ വരയും ആശയവും:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

അതു ശരി വേണുജിയുടെ ബ്ലോഗിലുള്ള ആ പാട്ടായിരുന്നു എന്നെ കുഴപ്പിച്ചിരുന്നത്‌, അതൊന്നു മാറ്റാമോ? അതു കാരണം എനിക്കു തുറക്കാന്‍ സധിക്കാറില്ല മിക്കപ്പോഴും

ഇതേതായാലും നന്നായി

Murali K Menon പറഞ്ഞു...

അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, സിദ്ധവൈദ്യം എന്തായാലും ശരി............
ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം

മന്‍സുര്‍ പറഞ്ഞു...

വേണുജീ.....

ആട്‌ കേറാ മല..ആന കേറാ മല....
അവിടെ എന്തൊക്കെയോ...പൂത്തിറങ്ങി

നന്‍മകള്‍ നേരുന്നു

പ്രയാസി പറഞ്ഞു...

:)

സാരംഗി പറഞ്ഞു...

വേണുജീ, ഇതൊന്നും വേണ്ട, അല്പം പ്ലസീബോ ....
:)

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,
മയൂരാ, നമുക്കു പ്രാര്‍ഥിക്കാം, അല്ലേ.:)
ഇന്‍ഡ്യാഹെറിറ്റേജ്, അഭിപ്രായത്തിനു നന്ദി. പാട്ട് മാറ്റി.:)
മുരളി മേനോന്‍, അപ്പോള്‍‍ ചെണ്ടയ്ക്ക്,:)
മന്‍സൂര്‍‍ ഭായി,ആയിരം കാന്താരിയല്ലെ.:)
പ്രയാസി.:)
സാരംഗീ, നന്ദി.:)
എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍‍.:)

ധ്വനി | Dhwani പറഞ്ഞു...

ഇനി ഞാന്‍ തുമ്മുക പോലുമില്ല! എന്തു വന്നാലും!

വേണു venu പറഞ്ഞു...

ഹാഹാ. ധ്വനി, തുമ്മാതിരിക്കരുത്.:)