വെള്ളിയാഴ്‌ച, നവംബർ 09, 2007

വലിയലോകവും ചെറിയ വരകളും (വെറും പടക്കങ്ങള്‍‍‍‍)

Buzz Itഎല്ലാ ബ്ലൊഗേര്‍സിനും വായനക്കാര്‍ക്കും നന്മയും സ്നേഹവും നിറഞ്ഞ, ദീപാവലി ആശംസകള്‍‍.!

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

Happy Deepali to all .
മംഗളം, നന്മ, സന്തോഷം, പ്രകാശം, സമൃദ്ധി, സ്നേഹം, മനുഷ്യ നന്മയുടെ സ്തുതിപാഠങ്ങള്‍‍ ഇനിയും ഇനിയും മുഴങ്ങട്ടെ.:)

മയൂര പറഞ്ഞു...

ദീപാവലിയാശംസകള്‍.....:)

മഴത്തുള്ളി പറഞ്ഞു...

അതുശരി കാരാട്ട് സായിപ്പിനെ പറപറത്തിയല്ലേ. മന്മോഹന്‍ രക്ഷപ്പെട്ടു :) അതുപോലെ ജനങ്ങളെ പറ്റിക്കാന്‍ കരുണാകരനും അച്ചുതാനന്ദനും പടക്കമെറിഞ്ഞു കളിക്കുന്നതും കലക്കി.

എന്റെയും മനുവിന്റെയും ദീപാവലി ആശംസകള്‍ :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊള്ളാല്ലോ...

ദീപാവലി ആശംസകള്‍

പ്രയാസി പറഞ്ഞു...

പടക്കാശംസകള്‍.....:)

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

പടക്കങ്ങള്‍ പൊട്ടാതെ പൂത്തിരികളായ് മാറട്ടെ.
ദീപാവലി ആശംസകള്‍....

ആണവത്തെ തീ കൊളുത്തി ആറ്റിലേക്കിട്ടോ??

ഹരിശ്രീ പറഞ്ഞു...

വേണുവേട്ടാ,

നല്ല കാര്‍ട്ടൂണ്‍.ദീപാവലിആശംസകളോടെ..


ഹരിശ്രീ

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

സന്തോഷം നിറഞ്ഞ നാളുകള്‍ ആശംസിക്കുന്നു ഒപ്പം വൈകിയെത്തിയ എന്റെ ദീപാവലി ആശംസകള്‍

നന്‍മകള്‍ നേരുന്നു

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ സഹൃദയ സുഹൃത്തുക്കള്‍ക്കു് നമോവാകം.
മയൂരാ, മഴത്തുള്ളി, പ്രിയാ ഉണ്ണികൃഷ്ണന്‍‍, പ്രയാസി, മുരളി മേനോന്‍‍, ഹരിശ്രീ, മന്‍സൂര്‍ നിങ്ങള്‍ക്കേവര്‍ക്കും
നന്ദി. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍‍.:)