വ്യാഴാഴ്‌ച, നവംബർ 29, 2007

വലിയലോകവും ചെറിയ വരകളും (ദ പ്രസിഡന്‍റു്‍‍‍‍)

Buzz It

----------------------------------------------------
പാകിസ്ഥാന്‍‍ പ്രസിഡന്‍റു് ജനറല്‍ പര്‍വേസു് മുഷറഫു് ചീഫു് ഓഫ് ദ ആര്‍മി പോസ്റ്റു് ഉപേക്ഷിച്ചു.
വാര്‍ത്ത.

---------------------------------------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

യൂണിഫോം ഒന്നുണങ്ങട്ടെ.:)

ശ്രീ പറഞ്ഞു...

അതെ. അങ്ങനെയെങ്കിലും ഒന്നു കുളിയ്ക്കട്ടെ.

;)

പ്രയാസി പറഞ്ഞു...

ആക്ഷേപം നന്നായി..:)
വരയില്‍ കളറു വേണ്ടാ..(ചെറിയൊരു അഭിപ്രായം)

ഉപാസന | Upasana പറഞ്ഞു...

മുഷറഫ് വീണ്ടുംതിരിച്ചു വരും അല്ലേ..?
:)
ഉപാസന

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

സൂപ്പര്‍ബ് വേണൂ....
യൂണീഫോം ഉണങ്ങുന്നതിന്റെ കൂടെ മുഷറാഫും ശരിക്കുണങ്ങിക്കോളും....അതിനുള്ള സാദ്ധ്യത ഇല്ലാതില്ല.

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

പോസ്റ്റ്‌ നന്നായി....എന്നാലും തുണി അലക്കുന്നത്‌ കാണിച്ചിലല്ലോ
അത്‌ പ്രതീക്ഷിച്ച വന്നത്‌

വരയില്‍ കളര്‍ വേണം.... പ്രായസിക്ക്‌ കണ്ണ്‌ കാണില്ല
അത്‌ കളറല്ല...ഒരു മരത്തിന്റെ ഇലയാണ്‌..ഹഹാഹഹാ

നന്‍മകള്‍ നേരുന്നു

ഭൂമിപുത്രി പറഞ്ഞു...

അതുണങ്ങുന്നതിനുമുന്‍പുതന്നെ Condoleezza ചേച്ചിവന്നെടുത്തോണ്ട് പോവില്ലേ?
അവിടെയെങ്ങാനും പതുങ്ങിനില്പൂണ്ടൊന്നു നോക്കു
വേണു..

സാരംഗി പറഞ്ഞു...

നന്നായിട്ടുണ്ട് വേണുജി.
:)

ധ്വനി പറഞ്ഞു...

ഇങ്ങേരു കുളിയ്ക്കാന്‍ പോയതാരുന്നോ? ഹതു കൊള്ളാം!

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,
ശ്രീ, ഇല്ലെങ്കില്‍ കുളിപ്പിക്കും എന്നു തോന്നുന്നു.:)
പ്രയാസി, അതു ശരിയാണു്. ഇനി ശ്രദ്ധിക്കും.:)
ഉപാസന, ആദ്യം കുളിച്ചു കയറട്ടേ.:)
മുരളി മേനോന്‍‍, പാകിസ്ഥാനാണു്. ഒന്നും പറയാന്‍‍ പ്രയാസവും.:)
മന്‍സൂര്‍, എന്തായാലും ഒരു അലക്കുണ്ടു്.:)
ഭുമിപുത്രി, Condoleezza ചേച്ചിയല്ലെ ഇപ്പോള്‍‍ കുളിക്കാന്‍‍ പറഞ്ഞതും.:)
സാരംഗീ, സന്തോഷം.:)
ധ്വനി, ഇങ്ങേരു ശരിക്കും കുളിക്കും എന്നും തോന്നുന്നു.:)

എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:)