ചൊവ്വാഴ്ച, നവംബർ 20, 2007

വലിയലോകവും ചെറിയ വരകളും (വിധി‍‍‍‍)

Buzz It


കണ്ടതും കേട്ടതും. ഇതു രണ്ടുമല്ല വിധി. കാണാത്തതും കേള്‍ക്കാത്തതും അല്ലെ വിധി.

19 അഭിപ്രായങ്ങൾ:

മയൂര പറഞ്ഞു...

ഇതു “ക്ഷ” പിടിച്ചു :)

വെയില് പറഞ്ഞു...

ഗംഭീരം...

നിഷ്ക്കളങ്കന്‍ പറഞ്ഞു...

കോടതി സാമാന്യനീതിയ്ക്ക് നിരക്കാത്ത വിധിക‌ളുമായെത്തുന്ന ഈ സമയത്ത് എന്തുകൊണ്ടും യോജിച്ച ഒരു പരിഹാസച്ചിരി. :)

Typist | എഴുത്തുകാരി പറഞ്ഞു...

ഇതെനിക്കിഷ്ടപ്പെട്ടു.

വല്യമ്മായി പറഞ്ഞു...

:)

പടിപ്പുര പറഞ്ഞു...

വേണൂജി, കറക്ട് :)

P Jyothi പറഞ്ഞു...

അസ്സലായി :)

കൃഷ്‌ | krish പറഞ്ഞു...

ചെറിയ മനുഷ്യരും വലിയ വിധികളും. അനുഭവിക്കുക തന്നെ. സമയോചിതമായി.

(ഇപ്പോള്‍ ടെമ്പ്ലേറ്റും അക്ഷരങ്ങളും നന്നായിട്ടുണ്ട്)

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ഉജ്ജ്വലം എന്ന് മാത്രം പറഞ്ഞ് നിര്‍ത്തട്ടെ.

പ്രയാസി പറഞ്ഞു...

ഹ,ഹ, കലക്കി ചേട്ടാ...:)

മുരളീധരന്‍ വി പി പറഞ്ഞു...

ഞാനെന്തു കേട്ടു, എങ്ങനെ കേട്ടു എന്നിടത്താണ് വിധി നിശ്ചയിക്കപ്പെടുന്നത്...

നന്നായിരിക്കുന്നു

സു | Su പറഞ്ഞു...

വേണുജീ, കോടതിയുടെ കഴുത്തിനുപിടിച്ചോ? വര നന്നായിട്ടുണ്ട്. ആശയവും.

KuttanMenon പറഞ്ഞു...

ആശയം നന്നായിട്ടുണ്ട്.

P.R പറഞ്ഞു...

വേണു മാഷേ,ജഡ്ജിയുടെ മുഖഭാവം ഗംഭീരമായിട്ടുണ്ട്.. :)

ശ്രീഹരി::Sreehari പറഞ്ഞു...

true

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

ഒരു പച്ചയായ...സത്യം...

നന്‍മകള്‍ നേരുന്നു

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ജഡ്ജി പറഞ്ഞത് കറക്റ്റ്. നിങ്ങള്‍ക്കെന്തറിയാം എന്നല്ല, നിങ്ങള്‍ ഉത്തരക്കടലാസില്‍ എന്തെഴുതി എന്നു നോക്കിയാണ്‍ പരീക്ഷയില്‍ മാര്‍ക്കിടുന്നത്.

ഓടോ:
ഈ ബ്ലോഗിനോട് ഐ.ഇ ക്ക് പിണക്കമാണ്. അത് കൊണ്ട് ഇപ്പൊ മോസില്ലയെക്കൊണ്ടാണ് ഈ കമന്റ് ഇടീപ്പിക്കുന്നത്. :-)

G.manu പറഞ്ഞു...

kalakkis

വേണു venu പറഞ്ഞു...

പ്രോത്സാഹനങ്ങളിലൂടെ ഈ ചെറു വരയും കുഞ്ഞു തമാശകളും കൊച്ചു കൊച്ചു ചിന്തകളും നിലനിര്‍ത്തിക്കുന്ന എന്‍റെ സ്നേഹിതരേ, നിങ്ങള്‍‍ക്കെല്ലാവര്‍ക്കും എന്‍റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
ആദ്യ കമന്‍റെഴുതിയ മയൂരാ,
വെയിലു്, നിഷ്ക്കളങ്കന്‍‍, എഴുത്തുകാരി, വല്യമ്മാവി, പടിപ്പുര, പി.ജ്യോതി, കൃഷു്, മുരളി മേനോന്‍‍, പ്രയാസി, മുരളീധരന്‍ വി.പി, സു, കുട്ടന്‍ മേനോന്‍, പി. ആര്‍‍, ശ്രീ.ഹരി, മന്‍സൂര്‍, കുതിരവെട്ടന്‍‍, ജി.മനു, നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും ആസ്വാദനത്തിനും എന്‍റെ നന്ദിയുടെ പൂച്ചെണ്ടുകള്‍‍.:)