ബുധനാഴ്‌ച, നവംബർ 14, 2007

വലിയലോകവും ചെറിയ വരകളും (ഏലയ്യാ..എലസ്സയ്യാ.‍‍)

Buzz It

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കെന്തും തോന്നുന്നതു് കുത്തിക്കുറിക്കാനുള്ള സ്ലേറ്റാണിതു്. റബ്ബറിന്‍റെ ആവശ്യം ഇല്ല. കാരണം ഞാന്‍ എന്തെഴുതിയാലും പറഞ്ഞാലും വായിച്ചാലും വായിപ്പിച്ചാലും നിനക്കൊക്കെ വേണമെങ്കില്‍‍ നോക്കുകയോ മിണ്ടാതെ പോകുകയോ എന്തെങ്കിലും ചെയ്യടേ..
കഷ്ടം. ബ്ലോഗിനു വരുന്ന നിര്‍വചനങ്ങള്‍‍ എന്‍റെ നിന്തിരുവടീ.....:)

മഴത്തുള്ളി പറഞ്ഞു...

ഹഹഹ വേണുമാഷേ, ഇത് വളരെ ശരിയാണ്, ഓരോരുത്തരും അവനവന്റെ ആശയമാണല്ലോ എഴുതുന്നത്. ചിലത് വളരെ നല്ലതും ചിലത് മോശവും. നല്ലതാണോ മോശമാണോയെന്ന് വായിച്ചാലേ അറിയാന്‍ പറ്റൂ. മോശമാണെന്ന് പറഞ്ഞാല്‍ മാഷ് പറഞ്ഞ വാചകം കിട്ടും. കാര്‍ട്ടൂണ്‍ കലക്കി ;)

മയൂര പറഞ്ഞു...

മാഷേ, ആശയവും വരയും സൂപ്പര്‍ബ്..:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബ്ലോഗ്ട്ടൂണ്‍ (കാര്‍ട്ടൂണ്‍) നന്നായി ട്ടോ

ആഗ്നേയ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.

ബാജി ഓടംവേലി പറഞ്ഞു...

നല്ല വരയു ആശയവും
അഭിനന്ദനങ്ങള്‍

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ഏയ്, ഒട്ടും സമ്മതിക്കില്ല, ബ്ലോഗിലെഴുതുന്നത് കീറിക്കളയാന്‍ പറ്റില്ല, വേണമെങ്കില്‍ ഉടച്ചുകളയാം. ഹ ഹ ഹ...
പവനാഴി ശവമായി...
ഇനി ഇതിന്റെ മോളില്‍ അധികം പണിയാതെ പുതിയ വരകള്‍ മതി ട്ടാ.... ബ്ലോഗ് എന്ന സംജ്ഞ മറന്ന് എഴുത്തും, വരയും, വായനയും തുടരുക - നിന്തിരുവടി ക്ഷമിച്ചാലും.

വേണു venu പറഞ്ഞു...

ഹഹാ...എന്‍റെ നിന്തിരു വടീ...
പവനാഴി ശവമായേ....

ഹരിശ്രീ പറഞ്ഞു...

Venuji,

Nalla aashayaqm.varayum kollam.

മന്‍സുര്‍ പറഞ്ഞു...

329വേണുജീ...

നല്ല രസകരമായിരിക്കുന്നീ കാര്‍ട്ടൂണ്‍

എന്തും എഴുതാം..എന്തും പറയാം
വായനക്കാരന്‍ ഇഷ്ടമുള്ളതല്ലേ ചുമക്കൂ....വേണ്ടാതത്‌ ഒരു വായനക്കാരനും ചുമക്കില്ല അതാണ്‌ സത്യം

നന്‍മകള്‍ നേരുന്നു

Ramanunni.S.V പറഞ്ഞു...

ബ്ളോഗില്‍നിന്നില്ലല്ലൊ മറ്റൊന്നും ലഭിച്ചീടാന്‍
ബ്ളൊഗുന്നതതേ കാര്യം ബ്ളോഗമേ തറവാട്

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍‍ എഴുതി പ്രോത്സാഹനം നല്‍കുന്ന എന്‍റെ വായനക്കാര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.
മഴ്ത്തുള്ളി, മയൂരാ,പ്രിയാ ഉണ്ണികൃഷ്ണന്‍, ആഗ്നേയ, ബാജി ഭായി, മുരളി മാഷു്,ഹരിശ്രീ, മന്‍സുറ്‍ ഭായി,രാമനുണ്ണി മാഷു് നിങ്ങല്ക്കെല്ലാം എന്‍റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.:)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ആശയം കൊള്ളാം. എന്തു വേണമെങ്കിലും എഴുതാം. (നാട്ടുകാരെ തെറി വിളിക്കുന്നില്ലെങ്കില്‍) :-‌)