തിങ്കളാഴ്‌ച, നവംബർ 12, 2007

വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം‍‍)

Buzz It
ഒരു ചോദ്യം എന്ന പോസ്റ്റു് മറ്റൊരു ചോദ്യം കൂടി ചോദിപ്പിക്കുന്നു.

വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം‍‍)ഇവിടെ ക്ലിക്കുക

ഈ പോസ്റ്റു് തനിമലയാളം, ചിന്ത എന്നീ അഗ്രെഗേറ്ററുകളില്‍‍ വന്നിട്ടില്ല എന്നു തോന്നുന്നു. അതിനാല്‍‍ ലിങ്കില്‍‍ ക്ലിക്കു ചെയ്താല്‍‍ അവിടെ എത്താം. ഈ അഗ്രഗേറ്ററുകളില്‍‍ വരാതിരുന്നതു് എന്താണു്.? എന്‍റെ ബ്ലോഗിലെന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍‍ അറിയാവുന്നവര്‍‍
പറഞ്ഞു തരുമല്ലോ.(കേരളാ ബ്ലോഗുറോളില്‍‍ എത്തിയിട്ടുണ്ടു്)

സ്നേഹബഹുമാനങ്ങളോടെ,

വേണു.

2 അഭിപ്രായങ്ങൾ:

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

ഒരുപ്പാട്‌ ബ്ലോഗ്ഗ്‌ റോളുകളെ കുറിച്ച്‌ ഇവിടെ സ്ഥിരമായി കേള്‍ക്കാറുണ്ട്‌..പക്ഷേ പല ബ്ലോഗ്ഗ്‌റോളുകളും എനിക്ക്‌ ഇന്നും അജ്ഞ്യാതമാണ്‌. എവിടെ ചെന്നാലാണ്‌ ഇവയൊക്കെ ഒന്ന്‌ കാണാന്‍ കഴിയുക....അറിവുള്ളവര്‍ പറഞ്ഞു തരുമല്ലോ.....
ഇതും ഒരു ചോദ്യമായി കരുതണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
പുതിയ പോസ്റ്റുകള്‍ ഞാന്‍ അറിയുന്ന ഏക മാര്‍ഗ്ഗം തനിമലയാളത്തിലൂടെ മാത്രമാണ്‌...വേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ...ഇത്‌ രണ്ടാമത്തെ ചോദ്യമാണ്‌...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ഒരു കൊല്ലം കഴിഞ്ഞു ഇവിടെ വന്നിട്ട്. പക്ഷേ ഇതു വരെ ബ്ലോഗ് റോളില്‍ പോയി നോക്കിയിട്ടില്ലാ.