ഞായറാഴ്‌ച, നവംബർ 11, 2007

വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം‍‍)

Buzz It


18 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഉത്തരങ്ങള്‍‍ കണ്ടെത്തുന്നതിനേക്കാള്‍‍ പ്രധാനം ചോദ്യങ്ങള്‍‍ ചോദിക്കുക എന്നതാണു്.
ചോദ്യങ്ങളെ നില്ലനിര്‍ത്തേണ്ടതും പ്രധാനം തന്നെ.:)

മഴത്തുള്ളി പറഞ്ഞു...

ഠോ..... വേണുമാഷിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടച്ചിട്ടില്ല. ഇന്നതു സാധിച്ചു.

അതെ ചോദ്യങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ നേതാക്കന്മാരുടെ കാര്യം പോക്ക്.

പിന്നെ രണ്ടാമത്തെ കാര്‍ട്ടൂണ്‍ പ്രകാരം ആ ബ്ലോഗര്‍ ബ്ലോഗിംഗിന് അഡിക്ടാ‍ണെന്ന് തോന്നുന്നു. ബ്ലോഗില്ലെങ്കിലും ജീവിക്കാമെന്നയാളെ പറഞ്ഞുമനസ്സിലാക്കാനാരുമില്ലേ??? ;)

(ആത്മഗതം : എന്ന് വെച്ച് എന്നോടാരും പറഞ്ഞേക്കരുത് ബ്ലോഗാതെ ജീവിച്ചോളാന്‍) ;)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഈശ്വരാ ബ്ലോഗോമാനിയ ആണോ?

അനംഗാരി പറഞ്ഞു...

രസിച്ചു.ഇത് ബ്ലോഗോമാനിയ തന്നെ.!

വല്യമ്മായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വല്യമ്മായി പറഞ്ഞു...

:)

ബാജി ഓടംവേലി പറഞ്ഞു...

ബ്ലോഗ്ഗോ മാനിയയ്ക്ക് മരുന്ന് ബ്ലോഗ്ഗു തന്നെ
ദിവസവും മൂന്നു നേരം ഓരോ മണിക്കൂര്‍ വീതം

പ്രയാസി പറഞ്ഞു...

ഹ,ഹ,ഹ
വേണുച്ചേട്ടാ..രണ്ടാമത്തേതു കലക്കി..:)
ഇപ്പൊ ഒരു ദിവസം ബ്ലോഗിയില്ലെങ്കില്‍ കൈയ്യും കാലുമൊക്കെ ഒരു തരം വിറയലാ...

Murali K Menon പറഞ്ഞു...

രണ്ടാമത്തെ കാര്‍ട്ടൂണ്‍ ഇഷ്ടായി

മയൂര പറഞ്ഞു...

മാഷേ ബ്ലോഗോമാനിയ സൂപ്പര്‍ബ്...:)

സുജനിക പറഞ്ഞു...

ഗോപാലമേനോന്റെ ശരീരമിപ്പോ
ളാപാദചൂഡം ചൊറിയും ചിരങ്ങും...
എന്നു കൂട്ടിവായിച്ചു കേട്ടിട്ടുണ്ട്

സുജനിക പറഞ്ഞു...

ബ്ളോഗോമാനിയക്കു...ബ്ളോഗിലാരി കഷായം...തന്നെ ഉത്തമം.തലയില്‍ ബ്ളോഗാഭൃംഗാദി എണ്ണയും...രണ്ടുനേരം...ഒരാഴ്ച്ച.

സാജന്‍| SAJAN പറഞ്ഞു...

വേണുവേട്ടാ,:) ഒരുവിധം എഴുന്നേറ്റിരിക്കുന്നതേയുള്ളൂ ഒരാഴ്ചത്തെ കിടപ്പിനു ശേഷം ഞാന്‍,
കുറേ ആന്റിബയോട്ടിക്ക് ഐ വിയായി വെയിനിലൂടെ കയറ്റിയിട്ടാണ് പൊങ്ങിയത്, അപ്പൊ ഈ കാര്‍ട്ടൂണ്‍ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. തീര്‍ച്ചയായും ഇതനുവദിക്കാന്‍ പാടില്ല(എളുപ്പമാണെന്ന അര്‍ത്ഥത്തിലാ കേട്ടോ)

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

ചോദ്യങ്ങള്‍ക്ക്‌ മതിയായ ഉത്തരം ലഭിക്കാതിരിക്കുകയെന്നത്‌ തുടരും തോറും ചോദ്യങ്ങള്‍ പ്രസക്തമാണ്‌.....
ഉത്തരങ്ങളാവട്ടെ വ്യക്തതയില്ലാതെ അലയുകയും ചെയ്യുന്നു.

Sethunath UN പറഞ്ഞു...

വേണു,
വ‌ള‌രെ രസിച്ചു :)

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,
മഴത്തുള്ളി, ഹഹാ...ആത്മഗതം ഇഷ്ടപ്പെട്ടു.:)
പ്രിയാ ഉണ്ണികൃഷ്ണന്‍‍, ബ്ലോഗോമാനിയാ...അതു രസിച്ചു.:)
അനംഗാരീ, അനുമോദനത്തിനു് സന്തോഷം.:)
വല്യമ്മായി, :)
ബാജി ഭായി, ആ മരുന്നു കൊള്ളാം.:)
പ്രയാസി, ഹഹാ...രാവിലെ കട്ടന്‍‍ കാപ്പിക്കു മുന്നെ രണ്ടു കമന്‍റു് കസറുക. പിന്നെ ദിവസം തുടങ്ങാം.അല്ലേ :)
മുരളിമേനോന്‍‍, അപ്പോള്‍‍ ആദ്യത്തെ ഇഷ്ടമായില്ല. ചുമ്മാ...:)
മയൂരാ, അഭിപ്രായത്തിനു് സന്തോഷം.:)
രാമനുണ്ണി മാഷേ, ആ കവിതയുടെ വരികള്‍‍ രസിച്ചു. ആദ്യം കേള്‍ക്കുന്നു. കഷായം കലക്കി കേട്ടോ. സന്തോഷം.:)
സാജന്‍‍ ഭായി, ഇപ്പോള്‍‍ എങ്ങനെ ഉണ്ടു്. നോര്‍മല്‍‍ ആയോ. സന്ദര്‍ശനത്തിനു് സന്തോഷം.:)
അമൃതാവാരിയര്‍, ശരിയാണു് പലപ്പോഴും. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നില നിര്‍ത്തേണ്ടതും. :)
നിഷ്ക്കളങ്കന്‍‍, അഭിപ്രായത്തിനു് സന്തോഷം.:)
എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:)

സാജന്‍| SAJAN പറഞ്ഞു...

വേണുവേട്ടാ:)
ബെട്ടറായിട്ടുണ്ട്, ഇപ്പൊ വീട്ടില്‍ റെസ്റ്റാണ് ഒരാഴ്ച!

Mr. K# പറഞ്ഞു...

:-)

.