tag:blogger.com,1999:blog-1221023077543774867.post3267894661313479820..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger18125tag:blogger.com,1999:blog-1221023077543774867.post-46190186352824224802007-11-21T00:52:00.000+05:302007-11-21T00:52:00.000+05:30:-).:-)

.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-5823453712598096322007-11-15T11:08:00.000+05:302007-11-15T11:08:00.000+05:30വേണുവേട്ടാ:)ബെട്ടറായിട്ടുണ്ട്, ഇപ്പൊ വീട്ടില്‍ റെസ...വേണുവേട്ടാ:)
ബെട്ടറായിട്ടുണ്ട്, ഇപ്പൊ വീട്ടില്‍ റെസ്റ്റാണ് ഒരാഴ്ച!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-85645454529633205532007-11-15T11:02:00.000+05:302007-11-15T11:02:00.000+05:30അഭിപ്രായം എഴുതിയ,മഴത്തുള്ളി, ഹഹാ...ആത്മഗതം ഇഷ്ടപ്പ...അഭിപ്രായം എഴുതിയ,
മഴത്തുള്ളി, ഹഹാ...ആത്മഗതം ഇഷ്ടപ്പെട്ടു.:)
പ്രിയാ ഉണ്ണികൃഷ്ണന്, ബ്ലോഗോമാനിയാ...അതു രസിച്ചു.:)
അനംഗാരീ, അനുമോദനത്തിനു് സന്തോഷം.:)
വല്യമ്മായി, :)
ബാജി ഭായി, ആ മരുന്നു കൊള്ളാം.:)
പ്രയാസി, ഹഹാ...രാവിലെ കട്ടന്‍ കാപ്പിക്കു മുന്നെ രണ്ടു കമന്റു് കസറുക. പിന്നെ ദിവസം തുടങ്ങാം.അല്ലേ :)
മുരളിമേനോന്, അപ്പോള്‍ ആദ്യത്തെ ഇഷ്ടമായില്ല. ചുമ്മാ...:)
മയൂരാ, അഭിപ്രായത്തിനു് സന്തോഷം.:)
രാമനുണ്ണി മാഷേ, ആ കവിതയുടെ വരികള്‍ രസിച്ചു. ആദ്യം കേള്‍ക്കുന്നു. കഷായം കലക്കി കേട്ടോ. സന്തോഷം.:)
സാജന് ഭായി, ഇപ്പോള്‍ എങ്ങനെ ഉണ്ടു്. നോര്‍മല്‍ ആയോ. സന്ദര്‍ശനത്തിനു് സന്തോഷം.:)
അമൃതാവാരിയര്, ശരിയാണു് പലപ്പോഴും. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നില നിര്‍ത്തേണ്ടതും. :)
നിഷ്ക്കളങ്കന്‍, അഭിപ്രായത്തിനു് സന്തോഷം.:)
എല്ലാവര്ക്കും എന്റെ കൂപ്പു കൈ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55222743677880308092007-11-13T21:33:00.000+05:302007-11-13T21:33:00.000+05:30വേണു, വളരെ രസിച്ചു :)വേണു,
വളരെ രസിച്ചു :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-52266382555850801672007-11-13T17:32:00.000+05:302007-11-13T17:32:00.000+05:30ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം ലഭിക്കാതിരിക്കുകയെന...ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം ലഭിക്കാതിരിക്കുകയെന്നത് തുടരും തോറും ചോദ്യങ്ങള്‍ പ്രസക്തമാണ്.....
ഉത്തരങ്ങളാവട്ടെ വ്യക്തതയില്ലാതെ അലയുകയും ചെയ്യുന്നു.അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-70873403798345514272007-11-13T05:55:00.000+05:302007-11-13T05:55:00.000+05:30വേണുവേട്ടാ,:) ഒരുവിധം എഴുന്നേറ്റിരിക്കുന്നതേയുള്ളൂ...വേണുവേട്ടാ,:) ഒരുവിധം എഴുന്നേറ്റിരിക്കുന്നതേയുള്ളൂ ഒരാഴ്ചത്തെ കിടപ്പിനു ശേഷം ഞാന്‍,
കുറേ ആന്റിബയോട്ടിക്ക് ഐ വിയായി വെയിനിലൂടെ കയറ്റിയിട്ടാണ് പൊങ്ങിയത്, അപ്പൊ ഈ കാര്‍ട്ടൂണ്‍ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. തീര്‍ച്ചയായും ഇതനുവദിക്കാന്‍ പാടില്ല(എളുപ്പമാണെന്ന അര്‍ത്ഥത്തിലാ കേട്ടോ)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-56548941934908029742007-11-12T23:12:00.000+05:302007-11-12T23:12:00.000+05:30ബ്ളോഗോമാനിയക്കു...ബ്ളോഗിലാരി കഷായം...തന്നെ ഉത്ത...ബ്ളോഗോമാനിയക്കു...ബ്ളോഗിലാരി കഷായം...തന്നെ ഉത്തമം.തലയില്‍ ബ്ളോഗാഭൃംഗാദി എണ്ണയും...രണ്ടുനേരം...ഒരാഴ്ച്ച.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-54998279885629397142007-11-12T23:08:00.000+05:302007-11-12T23:08:00.000+05:30ഗോപാലമേനോന്റെ ശരീരമിപ്പോ ളാപാദചൂഡം ചൊറിയും ചി...ഗോപാലമേനോന്റെ ശരീരമിപ്പോ
ളാപാദചൂഡം ചൊറിയും ചിരങ്ങും...
എന്നു കൂട്ടിവായിച്ചു കേട്ടിട്ടുണ്ട്സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-92175768906448094832007-11-12T19:42:00.000+05:302007-11-12T19:42:00.000+05:30മാഷേ ബ്ലോഗോമാനിയ സൂപ്പര്‍ബ്...:)മാഷേ ബ്ലോഗോമാനിയ സൂപ്പര്‍ബ്...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-66771915484930678932007-11-12T13:32:00.000+05:302007-11-12T13:32:00.000+05:30രണ്ടാമത്തെ കാര്‍ട്ടൂണ്‍ ഇഷ്ടായിരണ്ടാമത്തെ കാര്‍ട്ടൂണ്‍ ഇഷ്ടായിMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-26114833835447682882007-11-12T12:54:00.000+05:302007-11-12T12:54:00.000+05:30ഹ,ഹ,ഹവേണുച്ചേട്ടാ..രണ്ടാമത്തേതു കലക്കി..:)ഇപ്പൊ ഒര...ഹ,ഹ,ഹ
വേണുച്ചേട്ടാ..രണ്ടാമത്തേതു കലക്കി..:)
ഇപ്പൊ ഒരു ദിവസം ബ്ലോഗിയില്ലെങ്കില്‍ കൈയ്യും കാലുമൊക്കെ ഒരു തരം വിറയലാ...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-49877559191404533832007-11-12T11:49:00.000+05:302007-11-12T11:49:00.000+05:30ബ്ലോഗ്ഗോ മാനിയയ്ക്ക് മരുന്ന് ബ്ലോഗ്ഗു തന്നെദിവസവും...ബ്ലോഗ്ഗോ മാനിയയ്ക്ക് മരുന്ന് ബ്ലോഗ്ഗു തന്നെ
ദിവസവും മൂന്നു നേരം ഓരോ മണിക്കൂര്‍ വീതംബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-27042852639612398012007-11-12T10:05:00.001+05:302007-11-12T10:05:00.001+05:30:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-16500239581045455062007-11-12T10:05:00.000+05:302007-11-12T10:05:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-28731702931091715802007-11-12T02:36:00.000+05:302007-11-12T02:36:00.000+05:30രസിച്ചു.ഇത് ബ്ലോഗോമാനിയ തന്നെ.!രസിച്ചു.ഇത് ബ്ലോഗോമാനിയ തന്നെ.!അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-31262473022100511402007-11-12T02:01:00.000+05:302007-11-12T02:01:00.000+05:30ഈശ്വരാ ബ്ലോഗോമാനിയ ആണോ?ഈശ്വരാ ബ്ലോഗോമാനിയ ആണോ?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-38918936102648185002007-11-11T20:43:00.000+05:302007-11-11T20:43:00.000+05:30ഠോ..... വേണുമാഷിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടച്ചിട...ഠോ..... വേണുമാഷിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടച്ചിട്ടില്ല. ഇന്നതു സാധിച്ചു.

അതെ ചോദ്യങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ നേതാക്കന്മാരുടെ കാര്യം പോക്ക്.

പിന്നെ രണ്ടാമത്തെ കാര്‍ട്ടൂണ്‍ പ്രകാരം ആ ബ്ലോഗര്‍ ബ്ലോഗിംഗിന് അഡിക്ടാണെന്ന് തോന്നുന്നു. ബ്ലോഗില്ലെങ്കിലും ജീവിക്കാമെന്നയാളെ പറഞ്ഞുമനസ്സിലാക്കാനാരുമില്ലേ??? ;)

(ആത്മഗതം : എന്ന് വെച്ച് എന്നോടാരും പറഞ്ഞേക്കരുത് ബ്ലോഗാതെ ജീവിച്ചോളാന്‍) ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-32300625612958781622007-11-11T18:45:00.000+05:302007-11-11T18:45:00.000+05:30ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം ചോദ്...ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണു്.
ചോദ്യങ്ങളെ നില്ലനിര്ത്തേണ്ടതും പ്രധാനം തന്നെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com