ഠോ..... വേണുമാഷിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടച്ചിട്ടില്ല. ഇന്നതു സാധിച്ചു.
അതെ ചോദ്യങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ നേതാക്കന്മാരുടെ കാര്യം പോക്ക്.
പിന്നെ രണ്ടാമത്തെ കാര്‍ട്ടൂണ്‍ പ്രകാരം ആ ബ്ലോഗര്‍ ബ്ലോഗിംഗിന് അഡിക്ടാണെന്ന് തോന്നുന്നു. ബ്ലോഗില്ലെങ്കിലും ജീവിക്കാമെന്നയാളെ പറഞ്ഞുമനസ്സിലാക്കാനാരുമില്ലേ??? ;)
(ആത്മഗതം : എന്ന് വെച്ച് എന്നോടാരും പറഞ്ഞേക്കരുത് ബ്ലോഗാതെ ജീവിച്ചോളാന്‍) ;)
വേണുവേട്ടാ,:) ഒരുവിധം എഴുന്നേറ്റിരിക്കുന്നതേയുള്ളൂ ഒരാഴ്ചത്തെ കിടപ്പിനു ശേഷം ഞാന്‍, കുറേ ആന്റിബയോട്ടിക്ക് ഐ വിയായി വെയിനിലൂടെ കയറ്റിയിട്ടാണ് പൊങ്ങിയത്, അപ്പൊ ഈ കാര്‍ട്ടൂണ്‍ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. തീര്‍ച്ചയായും ഇതനുവദിക്കാന്‍ പാടില്ല(എളുപ്പമാണെന്ന അര്‍ത്ഥത്തിലാ കേട്ടോ)
ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം ലഭിക്കാതിരിക്കുകയെന്നത് തുടരും തോറും ചോദ്യങ്ങള്‍ പ്രസക്തമാണ്..... ഉത്തരങ്ങളാവട്ടെ വ്യക്തതയില്ലാതെ അലയുകയും ചെയ്യുന്നു.
18 അഭിപ്രായങ്ങൾ:
ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണു്.
ചോദ്യങ്ങളെ നില്ലനിര്ത്തേണ്ടതും പ്രധാനം തന്നെ.:)
ഠോ..... വേണുമാഷിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടച്ചിട്ടില്ല. ഇന്നതു സാധിച്ചു.
അതെ ചോദ്യങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ നേതാക്കന്മാരുടെ കാര്യം പോക്ക്.
പിന്നെ രണ്ടാമത്തെ കാര്‍ട്ടൂണ്‍ പ്രകാരം ആ ബ്ലോഗര്‍ ബ്ലോഗിംഗിന് അഡിക്ടാണെന്ന് തോന്നുന്നു. ബ്ലോഗില്ലെങ്കിലും ജീവിക്കാമെന്നയാളെ പറഞ്ഞുമനസ്സിലാക്കാനാരുമില്ലേ??? ;)
(ആത്മഗതം : എന്ന് വെച്ച് എന്നോടാരും പറഞ്ഞേക്കരുത് ബ്ലോഗാതെ ജീവിച്ചോളാന്‍) ;)
ഈശ്വരാ ബ്ലോഗോമാനിയ ആണോ?
രസിച്ചു.ഇത് ബ്ലോഗോമാനിയ തന്നെ.!
:)
ബ്ലോഗ്ഗോ മാനിയയ്ക്ക് മരുന്ന് ബ്ലോഗ്ഗു തന്നെ
ദിവസവും മൂന്നു നേരം ഓരോ മണിക്കൂര്‍ വീതം
ഹ,ഹ,ഹ
വേണുച്ചേട്ടാ..രണ്ടാമത്തേതു കലക്കി..:)
ഇപ്പൊ ഒരു ദിവസം ബ്ലോഗിയില്ലെങ്കില്‍ കൈയ്യും കാലുമൊക്കെ ഒരു തരം വിറയലാ...
രണ്ടാമത്തെ കാര്‍ട്ടൂണ്‍ ഇഷ്ടായി
മാഷേ ബ്ലോഗോമാനിയ സൂപ്പര്‍ബ്...:)
ഗോപാലമേനോന്റെ ശരീരമിപ്പോ
ളാപാദചൂഡം ചൊറിയും ചിരങ്ങും...
എന്നു കൂട്ടിവായിച്ചു കേട്ടിട്ടുണ്ട്
ബ്ളോഗോമാനിയക്കു...ബ്ളോഗിലാരി കഷായം...തന്നെ ഉത്തമം.തലയില്‍ ബ്ളോഗാഭൃംഗാദി എണ്ണയും...രണ്ടുനേരം...ഒരാഴ്ച്ച.
വേണുവേട്ടാ,:) ഒരുവിധം എഴുന്നേറ്റിരിക്കുന്നതേയുള്ളൂ ഒരാഴ്ചത്തെ കിടപ്പിനു ശേഷം ഞാന്‍,
കുറേ ആന്റിബയോട്ടിക്ക് ഐ വിയായി വെയിനിലൂടെ കയറ്റിയിട്ടാണ് പൊങ്ങിയത്, അപ്പൊ ഈ കാര്‍ട്ടൂണ്‍ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. തീര്‍ച്ചയായും ഇതനുവദിക്കാന്‍ പാടില്ല(എളുപ്പമാണെന്ന അര്‍ത്ഥത്തിലാ കേട്ടോ)
ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം ലഭിക്കാതിരിക്കുകയെന്നത് തുടരും തോറും ചോദ്യങ്ങള്‍ പ്രസക്തമാണ്.....
ഉത്തരങ്ങളാവട്ടെ വ്യക്തതയില്ലാതെ അലയുകയും ചെയ്യുന്നു.
വേണു,
വളരെ രസിച്ചു :)
അഭിപ്രായം എഴുതിയ,
മഴത്തുള്ളി, ഹഹാ...ആത്മഗതം ഇഷ്ടപ്പെട്ടു.:)
പ്രിയാ ഉണ്ണികൃഷ്ണന്, ബ്ലോഗോമാനിയാ...അതു രസിച്ചു.:)
അനംഗാരീ, അനുമോദനത്തിനു് സന്തോഷം.:)
വല്യമ്മായി, :)
ബാജി ഭായി, ആ മരുന്നു കൊള്ളാം.:)
പ്രയാസി, ഹഹാ...രാവിലെ കട്ടന്‍ കാപ്പിക്കു മുന്നെ രണ്ടു കമന്റു് കസറുക. പിന്നെ ദിവസം തുടങ്ങാം.അല്ലേ :)
മുരളിമേനോന്, അപ്പോള്‍ ആദ്യത്തെ ഇഷ്ടമായില്ല. ചുമ്മാ...:)
മയൂരാ, അഭിപ്രായത്തിനു് സന്തോഷം.:)
രാമനുണ്ണി മാഷേ, ആ കവിതയുടെ വരികള്‍ രസിച്ചു. ആദ്യം കേള്‍ക്കുന്നു. കഷായം കലക്കി കേട്ടോ. സന്തോഷം.:)
സാജന് ഭായി, ഇപ്പോള്‍ എങ്ങനെ ഉണ്ടു്. നോര്‍മല്‍ ആയോ. സന്ദര്‍ശനത്തിനു് സന്തോഷം.:)
അമൃതാവാരിയര്, ശരിയാണു് പലപ്പോഴും. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നില നിര്‍ത്തേണ്ടതും. :)
നിഷ്ക്കളങ്കന്‍, അഭിപ്രായത്തിനു് സന്തോഷം.:)
എല്ലാവര്ക്കും എന്റെ കൂപ്പു കൈ.:)
വേണുവേട്ടാ:)
ബെട്ടറായിട്ടുണ്ട്, ഇപ്പൊ വീട്ടില്‍ റെസ്റ്റാണ് ഒരാഴ്ച!
:-)
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ