ചോദ്യങ്ങളും മറു ചോദ്യങ്ങളുമായി ഒരു മരുന്നും കഴിക്കാനൊക്കാത്ത അവസ്ഥ. മര്‍മ്മം അറിഞ്ഞ മര്മ്മാണിയെ ഗോദയിലേയ്ക്കിറക്കിയാലുണ്ടാവുന്ന അവസ്ഥ. :)
അസുഖമൊന്നും വരല്ലേയെന്നു ധ്യാനിച്ചിരിക്കാം;)നന്നായിട്ടുണ്ട് മാഷേ വരയും ആശയവും:)
അതു ശരി വേണുജിയുടെ ബ്ലോഗിലുള്ള ആ പാട്ടായിരുന്നു എന്നെ കുഴപ്പിച്ചിരുന്നത്, അതൊന്നു മാറ്റാമോ? അതു കാരണം എനിക്കു തുറക്കാന്‍ സധിക്കാറില്ല മിക്കപ്പോഴുംഇതേതായാലും നന്നായി
അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, സിദ്ധവൈദ്യം എന്തായാലും ശരി............ദീപസ്തംഭം മഹാശ്ചര്യംഎനിക്കും കിട്ടണം പണം
വേണുജീ.....ആട് കേറാ മല..ആന കേറാ മല....അവിടെ എന്തൊക്കെയോ...പൂത്തിറങ്ങിനന്മകള് നേരുന്നു
:)
വേണുജീ, ഇതൊന്നും വേണ്ട, അല്പം പ്ലസീബോ ....:)
അഭിപ്രായം എഴുതിയ,മയൂരാ, നമുക്കു പ്രാര്‍ഥിക്കാം, അല്ലേ.:)ഇന്‍ഡ്യാഹെറിറ്റേജ്, അഭിപ്രായത്തിനു നന്ദി. പാട്ട് മാറ്റി.:)മുരളി മേനോന്, അപ്പോള്‍ ചെണ്ടയ്ക്ക്,:)മന്‍സൂര്‍ ഭായി,ആയിരം കാന്താരിയല്ലെ.:)പ്രയാസി.:)സാരംഗീ, നന്ദി.:)എല്ലാവര്ക്കും അഭിവാദ്യങ്ങള്‍.:)
ഇനി ഞാന്‍ തുമ്മുക പോലുമില്ല! എന്തു വന്നാലും!
ഹാഹാ. ധ്വനി, തുമ്മാതിരിക്കരുത്.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
10 അഭിപ്രായങ്ങൾ:
ചോദ്യങ്ങളും മറു ചോദ്യങ്ങളുമായി ഒരു മരുന്നും കഴിക്കാനൊക്കാത്ത അവസ്ഥ. മര്‍മ്മം അറിഞ്ഞ മര്മ്മാണിയെ ഗോദയിലേയ്ക്കിറക്കിയാലുണ്ടാവുന്ന അവസ്ഥ. :)
അസുഖമൊന്നും വരല്ലേയെന്നു ധ്യാനിച്ചിരിക്കാം;)
നന്നായിട്ടുണ്ട് മാഷേ വരയും ആശയവും:)
അതു ശരി വേണുജിയുടെ ബ്ലോഗിലുള്ള ആ പാട്ടായിരുന്നു എന്നെ കുഴപ്പിച്ചിരുന്നത്, അതൊന്നു മാറ്റാമോ? അതു കാരണം എനിക്കു തുറക്കാന്‍ സധിക്കാറില്ല മിക്കപ്പോഴും
ഇതേതായാലും നന്നായി
അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, സിദ്ധവൈദ്യം എന്തായാലും ശരി............
ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം
വേണുജീ.....
ആട് കേറാ മല..ആന കേറാ മല....
അവിടെ എന്തൊക്കെയോ...പൂത്തിറങ്ങി
നന്മകള് നേരുന്നു
:)
വേണുജീ, ഇതൊന്നും വേണ്ട, അല്പം പ്ലസീബോ ....
:)
അഭിപ്രായം എഴുതിയ,
മയൂരാ, നമുക്കു പ്രാര്‍ഥിക്കാം, അല്ലേ.:)
ഇന്‍ഡ്യാഹെറിറ്റേജ്, അഭിപ്രായത്തിനു നന്ദി. പാട്ട് മാറ്റി.:)
മുരളി മേനോന്, അപ്പോള്‍ ചെണ്ടയ്ക്ക്,:)
മന്‍സൂര്‍ ഭായി,ആയിരം കാന്താരിയല്ലെ.:)
പ്രയാസി.:)
സാരംഗീ, നന്ദി.:)
എല്ലാവര്ക്കും അഭിവാദ്യങ്ങള്‍.:)
ഇനി ഞാന്‍ തുമ്മുക പോലുമില്ല! എന്തു വന്നാലും!
ഹാഹാ. ധ്വനി, തുമ്മാതിരിക്കരുത്.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ