തിങ്കളാഴ്‌ച, ഡിസംബർ 03, 2007

വലിയലോകവും ചെറിയ വരകളും (പുരോഗമനം‍‍‍‍)

Buzz It

---------------------------------------------------------------------

---------------------------------------------------------------------

ഇവിടെ ഉറങ്ങുന്നു ശിലയായ് അഹല്യമാര്‍‍....

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പുരൊഗമിച്ചതു് കണ്ടില്ലെന്നു നടിക്കരുത്.കാണാതിരിക്കുന്നതു കാണാതെ പുരോഗമിക്കരുത്.:)

മുക്കുവന്‍ പറഞ്ഞു...

ഗമിക്കട്ടേ...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

purogamikkatte....

വലിയ വരക്കാരന്‍ പറഞ്ഞു...

അഹല്യന്മാര്‍ !
:)

സു | Su പറഞ്ഞു...

എല്ലാം പുരോഗമിച്ചു. നമ്മളും അതിനോടൊപ്പം ഗമിക്കണം. ;)

അങ്കിള്‍ പറഞ്ഞു...

:)

വാണി പറഞ്ഞു...

:)

ഉപാസന | Upasana പറഞ്ഞു...

രാഷ്ടീയക്കാര് പുരോഗമിച്ചു
:)
ഉപാസന

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,
മുക്കുവന്‍‍, ഗമിച്ചുകൊണ്ടേ ഇരിക്കുന്നു.:)
പ്രിയാ ഉണ്ണികൃഷ്ണന്‍‍, പുരോഗമിക്കുന്നു.:)
വലിയ വരക്കാരന്‍‍, ഹാഹാ.:)
സു, നമ്മള്‍‍ ഗമിക്കുന്നു.:)
അങ്കിള്‍‍, :)
വാണി, :)
ഉപാസന,ശരിയാണ്‍.:)
എല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍‍.:)

ഹരിശ്രീ പറഞ്ഞു...

കൊള്ളാം വേണുവേട്ടാ...

ഹരിശ്രീ പറഞ്ഞു...

കൊള്ളാം വേണുവേട്ടാ...

ദ്രൗപദി പറഞ്ഞു...

നന്നായിരിക്കുന്നു

വേണു venu പറഞ്ഞു...

ഹരിശ്രീ, ദ്രൌപദീ നന്ദി.:)