വെള്ളിയാഴ്‌ച, ഡിസംബർ 07, 2007

വലിയലോകവും ചെറിയ വരകളും (ജീവിതം എന്നെ എന്തു പഠിപ്പിച്ചു.‍‍‍‍?)

Buzz It


സാറ്‍‍‍,
ജീവിതം മുഴുവന്‍‍ പഠിപ്പിക്കയായിരുന്നല്ലോ
അങ്ങ്. ജീവിതം സാറിനെ എന്തു പഠിപ്പിച്ചു,?


12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വരുന്നിടത്തുവെചു കാണും അത്രെന്നെ...

നന്നായി പ്രമേയം

ശ്രീ പറഞ്ഞു...

:)

ഭൂമിപുത്രി പറഞ്ഞു...

അതു സാര്‍ മനസ്സിലാക്കിയെങ്കില്‍,ഇനി ധൈര്യമായി പഠിപ്പിച്ചുതുടങ്ങാം.

SAJAN | സാജന്‍ പറഞ്ഞു...

പക്ഷേ അതിനിടയിലും S F I ക്കാരാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ് വെക്കാണ്ടായിരുന്നു വേണുവേട്ടാ:)

നാടോടി പറഞ്ഞു...

വരകൊള്ളാം
ആശയം ......

K M F പറഞ്ഞു...

:)

ഉപാസന | Upasana പറഞ്ഞു...

mashe govt. school okkeyalle interesting mashe
oru samaram okke illenkil...
:)
nannaayi

upaasana

വേണു venu പറഞ്ഞു...

പ്രിയ വായനക്കാരേ,
ആദ്യം അഭിപ്രായമെഴുതിയ,

പ്രിയാ ഉണ്ണികൃഷണന്‍‍,
വരുന്നതിനു മുന്നെ പലതും കാണാന്‍‍ കഴിയുമെന്നു കരുതുന്നതേ മൌഢ്യം അല്ലേ.:)

ശ്രീ,:)

ഭൂമിപുത്രി,
സാറും അമ്പരന്നു നില്‍ക്കുന്നു.:)

സാജന്‍,
അത് മതിലിലെ മാഞ്ഞുപോയ പരസ്യമല്ലേ..എനിക്കു വയ്യ.:)

നാടോടി, സന്തോഷം.:)

kmf,:)

ഉപാസന, ജീവിതം തന്നെ ഒരു സമരം.:)

എല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍‍.:) ‍

G.manu പറഞ്ഞു...

kollunnna vara..pollunna vara

സു | Su പറഞ്ഞു...

ജീവിതത്തിനും പഠിപ്പിക്കാന്‍ നേരമില്ലാതെയായോ? വല്ല, അവകാശസമരത്തിനും പോയിട്ടുണ്ടാവും, ജീവിതം. ;)

വേണു venu പറഞ്ഞു...

ജി.മനു, സന്തോഷം,:)
സൂ, ജീവിതം എത്രയോ കാലം കൊണ്ട് എത്രയോ പേരെ പഠിപ്പിച്ചിരിക്കുന്നു. പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. പക്ഷേ ജീവിതം, എല്ലാവരുടേയും ജീവിതം, പറഞ്ഞു, പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ” ഒന്നും പഠിച്ചില്ലാ “ എന്ന്. നന്ദി.:)