ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?
വരുന്നിടത്തുവെചു കാണും അത്രെന്നെ...നന്നായി പ്രമേയം
:)
അതു സാര്‍ മനസ്സിലാക്കിയെങ്കില്‍,ഇനി ധൈര്യമായി പഠിപ്പിച്ചുതുടങ്ങാം.
പക്ഷേ അതിനിടയിലും S F I ക്കാരാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ് വെക്കാണ്ടായിരുന്നു വേണുവേട്ടാ:)
വരകൊള്ളാംആശയം ......
mashe govt. school okkeyalle interesting masheoru samaram okke illenkil...:)nannaayi upaasana
പ്രിയ വായനക്കാരേ,ആദ്യം അഭിപ്രായമെഴുതിയ,പ്രിയാ ഉണ്ണികൃഷണന്, വരുന്നതിനു മുന്നെ പലതും കാണാന്‍ കഴിയുമെന്നു കരുതുന്നതേ മൌഢ്യം അല്ലേ.:)ശ്രീ,:)ഭൂമിപുത്രി, സാറും അമ്പരന്നു നില്ക്കുന്നു.:)സാജന്, അത് മതിലിലെ മാഞ്ഞുപോയ പരസ്യമല്ലേ..എനിക്കു വയ്യ.:)നാടോടി, സന്തോഷം.:)kmf,:)ഉപാസന, ജീവിതം തന്നെ ഒരു സമരം.:)എല്ലാവര്ക്കും എന്റെ അഭിവാദനങ്ങള്‍.:)
kollunnna vara..pollunna vara
ജീവിതത്തിനും പഠിപ്പിക്കാന്‍ നേരമില്ലാതെയായോ? വല്ല, അവകാശസമരത്തിനും പോയിട്ടുണ്ടാവും, ജീവിതം. ;)
ജി.മനു, സന്തോഷം,:)സൂ, ജീവിതം എത്രയോ കാലം കൊണ്ട് എത്രയോ പേരെ പഠിപ്പിച്ചിരിക്കുന്നു. പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. പക്ഷേ ജീവിതം, എല്ലാവരുടേയും ജീവിതം, പറഞ്ഞു, പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ” ഒന്നും പഠിച്ചില്ലാ “ എന്ന്. നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
12 അഭിപ്രായങ്ങൾ:
ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?
വരുന്നിടത്തുവെചു കാണും അത്രെന്നെ...
നന്നായി പ്രമേയം
:)
അതു സാര്‍ മനസ്സിലാക്കിയെങ്കില്‍,ഇനി ധൈര്യമായി പഠിപ്പിച്ചുതുടങ്ങാം.
പക്ഷേ അതിനിടയിലും S F I ക്കാരാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ് വെക്കാണ്ടായിരുന്നു വേണുവേട്ടാ:)
വരകൊള്ളാം
ആശയം ......
:)
mashe govt. school okkeyalle interesting mashe
oru samaram okke illenkil...
:)
nannaayi
upaasana
പ്രിയ വായനക്കാരേ,
ആദ്യം അഭിപ്രായമെഴുതിയ,
പ്രിയാ ഉണ്ണികൃഷണന്,
വരുന്നതിനു മുന്നെ പലതും കാണാന്‍ കഴിയുമെന്നു കരുതുന്നതേ മൌഢ്യം അല്ലേ.:)
ശ്രീ,:)
ഭൂമിപുത്രി,
സാറും അമ്പരന്നു നില്ക്കുന്നു.:)
സാജന്,
അത് മതിലിലെ മാഞ്ഞുപോയ പരസ്യമല്ലേ..എനിക്കു വയ്യ.:)
നാടോടി, സന്തോഷം.:)
kmf,:)
ഉപാസന, ജീവിതം തന്നെ ഒരു സമരം.:)
എല്ലാവര്ക്കും എന്റെ അഭിവാദനങ്ങള്‍.:)
kollunnna vara..pollunna vara
ജീവിതത്തിനും പഠിപ്പിക്കാന്‍ നേരമില്ലാതെയായോ? വല്ല, അവകാശസമരത്തിനും പോയിട്ടുണ്ടാവും, ജീവിതം. ;)
ജി.മനു, സന്തോഷം,:)
സൂ, ജീവിതം എത്രയോ കാലം കൊണ്ട് എത്രയോ പേരെ പഠിപ്പിച്ചിരിക്കുന്നു. പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. പക്ഷേ ജീവിതം, എല്ലാവരുടേയും ജീവിതം, പറഞ്ഞു, പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ” ഒന്നും പഠിച്ചില്ലാ “ എന്ന്. നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ