വ്യാഴാഴ്‌ച, ഡിസംബർ 13, 2007

വലിയലോകവും ചെറിയ വരകളും (പൊരുള്‍‍)

Buzz It22 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പരം പൊരുളേ....

അഗ്രജന്‍ പറഞ്ഞു...

രണ്ടാമത്തെ വിധി കുറച്ച് കടുത്തുപോയില്ലേ വേണുജി :)

കുട്ടന്മേനോന്‍ പറഞ്ഞു...

വാക്കുകള്‍ ശക്തമാണെങ്കിലും വര എന്തോ മനസ്സില്‍ സ്റ്റ്രൈക് ചെയ്യുന്നില്ല.

സു | Su പറഞ്ഞു...

രണ്ടിനും പ്രതിവിധിയുണ്ട്. കണ്ണടച്ച് ഇരിക്കുക, കാതടച്ച് ഇരിക്കുക.

അലി പറഞ്ഞു...

വിധി!

ഭൂമിപുത്രി പറഞ്ഞു...

വേണു അങ്ങിനെ ജഡ്ജിയുമായി,അല്ലെ?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പറഞ്ഞതില്‍ ന്യായം ഉണ്ട്‌.

ഹരിശ്രീ പറഞ്ഞു...

ന്യായമായ വിധി തന്നെ...

വേണുവേട്ടാ വീണ്ടും അസ്സലായി..

ഉപാസന | Upasana പറഞ്ഞു...

വേണു മാഷേ,

കലക്കിട്ടോ...
:)
ഉപാസന

പി.ജ്യോതി പറഞ്ഞു...

ന്യയാധിപന്റെ അന്യായമായ വിധിയില്‍ അമര്‍ഷമുണ്ട്‌. രണ്ടു ശിക്ഷയോടും ഉള്ള വിയോജിപ്പ്‌ ഇതിനാല്‍ രേഖപ്പെത്തുന്നു

മാര്‍ജാരന്‍ പറഞ്ഞു...

nannaavunnundu

ഏറനാടന്‍ പറഞ്ഞു...

ജഡ്‌ജി വേണുജീ, കൊള്ളാം വിധി.. കൊല്ലാനുള്ള വിധി ഇതിലും ഭേതം തന്നെ!

കൃഷ്‌ | krish പറഞ്ഞു...

ഹാവൂ രക്ഷപ്പെട്ടൂ, കാര്‍ട്ടൂണ്‍ ബ്ലോഗില്‍ കൂടി കമന്‍റാന്‍ വിധിച്ചില്ലല്ലോ.
:)

G.manu പറഞ്ഞു...

:)... itum kalakkimashey

Vanaja പറഞ്ഞു...

ഹി ഹി
രണ്ടാമത്തേത് അല്ലെങ്കില്‍ തന്നെ ചെയ്യുന്നവര്‍ ധാരാളമുണ്ട്....

മയൂര പറഞ്ഞു...

മരണം വരെയെന്തിനു തൂക്കി കൊല്ലണം...ഇതു താന്‍ ബെസ്റ്റ് :)

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

റൊമ്പ നല്ല ഇരുക്‌ ഇന്ത യോസനൈ....

വാഴ്‌ത്തുകള്‍

നന്‍മകള്‍ നേരുന്നു

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍‍ പങ്കു വച്ച,
അഗ്രജന്‍‍, ഹാഹാ. അതു ശരിയാ.:)
കുട്ടന്‍ മേനോന്‍‍, തീര്‍ച്ചയായും വരകളില്‍‍ ശ്രദ്ധിക്കാം.:)
സു, ഒന്നും കാണാതെ കേള്‍ക്കാതെ അല്ലേ.:)
അലി, തലേവിധി.:)
ഭൂമിപുത്രി, ഹഹഹ,:)
പ്രിയാഉണ്ണികൃഷ്ണന്‍‍, പൊരുളുണ്ട്. അല്ലേ.:)
ഹരിശ്രീ. അഭിപ്രായത്തില്‍ സന്തോഷം.:)
ഉപാസന, സന്തോഷം.:)
പി.ജ്യോതി, ഒരപ്പീലു സമര്‍പ്പിക്കാം.:)
മാര്‍ജ്ജാരന്‍‍, നന്ദി.:)
ഏറനാടന്‍‍, ഹഹാ....ക്യാപിറ്റല്‍‍ പണീഷ്മെന്‍റ് ഇല്ല.:)
കൃഷ്, ഹഹാ..അതേറ്റു.:)
ജി.മനു, സന്തോഷ തിന്തക തോം.:)
വനജാ, ഹഹാ..:)
മയൂരാ, ഇതു തന്നെ ധാരാളം.:)
മന്‍സൂര്‍, റൊംബ നന്നായെന്നു ശൊന്നതിന് പെരിയ നന്ദി നാന്‍‍ ശൊല്ലറുത്. വണക്കം.:)

എല്ലാവര്‍ക്കും അഭിവാദനങ്ങള്‍, ആശംസകള്‍.:)

ഫസല്‍ പറഞ്ഞു...

Ie vidhi kodum chathiyaanu

aashayam nannaayittundutto

വേണു venu പറഞ്ഞു...

ഫസല്‍‍, അഭിപ്രായത്തിന്‍ നന്ദി.:)

അജ്ഞാതന്‍ പറഞ്ഞു...

രണ്ടാമത്തെ പീസില്‍ എക്സ്പ്ലയിന്‍ ചെയ്യുന്നതിനു പകരം പ്രതി 'ഇതീലും ഭേദം തൂകികൊല്ലാന്‍ വിധിക്കുകയായിരുന്നു' എനോ മറ്റോ പറയുന്നതായിരുന്നു കൂടുതല്‍ നല്ലത്.

വേണു venu പറഞ്ഞു...

അദൃശ്യന്‍‍, ശരിയാണെന്ന് എനിക്കും ഇപ്പോള്‍‍ തോന്നുന്നു. ആസ്വാദനത്തിനും അഭിപ്രായത്തിനും സന്‍റ്തോഷ്മുണ്ട്.:)