ഞായറാഴ്‌ച, ഡിസംബർ 16, 2007

വലിയലോകവും ചെറിയ വരകളും (പെരുവഴി)

Buzz It11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം,
നേര്‍ച്ചയുള്ള മാനസങ്ങള്‍‍ തന്നെയാണതോര്‍ക്കണം...

അമൃതാ വാര്യര്‍ പറഞ്ഞു...

വാഗ്ദാനങ്ങളുടെ പെരുമഴയില്‍ ഭ്രമിച്ച്‌ ദിശതെറ്റുന്ന പാവങ്ങള്‍ക്ക്‌ അന്നുമിന്നും ആശ്രയം പെരുവഴി തന്നെ .....

മനോഹരമായ ഒരാശയം രസകരമായി തന്നെ വരകളിലൂടെ അവതരിപ്പിച്ചു..ട്ടോ......
അഭിനന്ദനങ്ങള്‍

ഉപാസന | Upasana പറഞ്ഞു...

Venu mashe

kaarttoninine moorcha koodi varunnu...
:)
upaasana

വാല്‍മീകി പറഞ്ഞു...

പാവം ജനം, അന്നുമിന്നും പെരുവഴിയില്‍ തന്നെ. നല്ല ആശയം വേണുമാഷേ.

കൃഷ്‌ | krish പറഞ്ഞു...

ഇതിലെ ആശയം നന്നായിട്ടുണ്ട്ട്.
അതെ, പെരുവഴി തന്നെ ശരണം, കുണ്ടും കുഴിയും നിറഞ്ഞ പെരുവഴി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പെരുവഴി വെട്ടിപ്പിടിക്കേണ്ട ആവശ്യമില്ലല്ലൊ ല്ലെ.

നല്ല രസകരമായ അവതരണം

മയൂര പറഞ്ഞു...

മൂര്‍ച്ചയുള്ളൊരാശയം രസകരമായി വരകളിലൂടെ അവതരിപ്പിച്ചു...:)

കുട്ടന്മേനോന്‍ പറഞ്ഞു...

ആശയം കലക്കീണ്ട്.

G.manu പറഞ്ഞു...

ithum super ji..
annum innum swapngal :(

വേണു venu പറഞ്ഞു...

ആസ്വദിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും കൂപ്പ്കൈ.:)
അമൃതാവാരിയര്‍:- ശക്തമായ പ്രതികരണം. സന്തോഷം.:)
ഉപാസന :- അഭിപ്രായത്തില്‍‍ സന്തോഷിക്കുന്നു.:)
വാത്മീകി :- നന്ദി.:)
കൃഷ്:- ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍‍ സന്തോഷം.:)
പ്രിയ ഉണ്ണികൃഷ്ണന്‍‍:-പെരുവഴി വെട്ടിപ്പിടിക്കണ്ട.നന്ദി.:)
മയൂരാ :- അഭിപ്രായത്തിനും ആസ്വാദനത്തിനും സന്തോഷം.:)
കുട്ടന്‍‍ മേനോന്‍‍:- സന്തോഷം.:)
ജി.മനു:- എന്നും സ്വപ്നങ്ങള്‍‍. :)

കാവലാന്‍ പറഞ്ഞു...

ഞാന്‍ അത്ഭുതപ്പെട്ടുപോവുന്നു. അത്രമേല്‍സാമ്യം ആശയങ്ങള്‍ തമ്മില്‍.