മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം,നേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
വാഗ്ദാനങ്ങളുടെ പെരുമഴയില്‍ ഭ്രമിച്ച് ദിശതെറ്റുന്ന പാവങ്ങള്‍ക്ക് അന്നുമിന്നും ആശ്രയം പെരുവഴി തന്നെ .....മനോഹരമായ ഒരാശയം രസകരമായി തന്നെ വരകളിലൂടെ അവതരിപ്പിച്ചു..ട്ടോ......അഭിനന്ദനങ്ങള്‍
Venu mashekaarttoninine moorcha koodi varunnu...:) upaasana
പാവം ജനം, അന്നുമിന്നും പെരുവഴിയില്‍ തന്നെ. നല്ല ആശയം വേണുമാഷേ.
ഇതിലെ ആശയം നന്നായിട്ടുണ്ട്ട്.അതെ, പെരുവഴി തന്നെ ശരണം, കുണ്ടും കുഴിയും നിറഞ്ഞ പെരുവഴി.
പെരുവഴി വെട്ടിപ്പിടിക്കേണ്ട ആവശ്യമില്ലല്ലൊ ല്ലെ.നല്ല രസകരമായ അവതരണം
മൂര്‍ച്ചയുള്ളൊരാശയം രസകരമായി വരകളിലൂടെ അവതരിപ്പിച്ചു...:)
ആശയം കലക്കീണ്ട്.
ithum super ji..annum innum swapngal :(
ആസ്വദിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും കൂപ്പ്കൈ.:)അമൃതാവാരിയര്‍:- ശക്തമായ പ്രതികരണം. സന്തോഷം.:)ഉപാസന :- അഭിപ്രായത്തില്‍ സന്തോഷിക്കുന്നു.:)വാത്മീകി :- നന്ദി.:)കൃഷ്:- ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.:)പ്രിയ ഉണ്ണികൃഷ്ണന്‍:-പെരുവഴി വെട്ടിപ്പിടിക്കണ്ട.നന്ദി.:)മയൂരാ :- അഭിപ്രായത്തിനും ആസ്വാദനത്തിനും സന്തോഷം.:)കുട്ടന്‍ മേനോന്‍:- സന്തോഷം.:)ജി.മനു:- എന്നും സ്വപ്നങ്ങള്‍. :)
ഞാന്‍ അത്ഭുതപ്പെട്ടുപോവുന്നു. അത്രമേല്‍സാമ്യം ആശയങ്ങള്‍ തമ്മില്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
11 അഭിപ്രായങ്ങൾ:
മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം,
നേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
വാഗ്ദാനങ്ങളുടെ പെരുമഴയില്‍ ഭ്രമിച്ച് ദിശതെറ്റുന്ന പാവങ്ങള്‍ക്ക് അന്നുമിന്നും ആശ്രയം പെരുവഴി തന്നെ .....
മനോഹരമായ ഒരാശയം രസകരമായി തന്നെ വരകളിലൂടെ അവതരിപ്പിച്ചു..ട്ടോ......
അഭിനന്ദനങ്ങള്‍
Venu mashe
kaarttoninine moorcha koodi varunnu...
:)
upaasana
പാവം ജനം, അന്നുമിന്നും പെരുവഴിയില്‍ തന്നെ. നല്ല ആശയം വേണുമാഷേ.
ഇതിലെ ആശയം നന്നായിട്ടുണ്ട്ട്.
അതെ, പെരുവഴി തന്നെ ശരണം, കുണ്ടും കുഴിയും നിറഞ്ഞ പെരുവഴി.
പെരുവഴി വെട്ടിപ്പിടിക്കേണ്ട ആവശ്യമില്ലല്ലൊ ല്ലെ.
നല്ല രസകരമായ അവതരണം
മൂര്‍ച്ചയുള്ളൊരാശയം രസകരമായി വരകളിലൂടെ അവതരിപ്പിച്ചു...:)
ആശയം കലക്കീണ്ട്.
ithum super ji..
annum innum swapngal :(
ആസ്വദിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും കൂപ്പ്കൈ.:)
അമൃതാവാരിയര്‍:- ശക്തമായ പ്രതികരണം. സന്തോഷം.:)
ഉപാസന :- അഭിപ്രായത്തില്‍ സന്തോഷിക്കുന്നു.:)
വാത്മീകി :- നന്ദി.:)
കൃഷ്:- ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.:)
പ്രിയ ഉണ്ണികൃഷ്ണന്‍:-പെരുവഴി വെട്ടിപ്പിടിക്കണ്ട.നന്ദി.:)
മയൂരാ :- അഭിപ്രായത്തിനും ആസ്വാദനത്തിനും സന്തോഷം.:)
കുട്ടന്‍ മേനോന്‍:- സന്തോഷം.:)
ജി.മനു:- എന്നും സ്വപ്നങ്ങള്‍. :)
ഞാന്‍ അത്ഭുതപ്പെട്ടുപോവുന്നു. അത്രമേല്‍സാമ്യം ആശയങ്ങള്‍ തമ്മില്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ