തിങ്കളാഴ്‌ച, ഡിസംബർ 24, 2007

വലിയലോകവും ചെറിയ വരകളും (ബൂലോകത്ത് സാന്താക്ലോസ്സെത്തി)‍

Buzz Itഎല്ലാ മലയാളി ബ്ലോഗേര്‍സിനും ക്രിസ്തുമസ്സ് നവവത്സരാശംസകള്‍‍.!

16 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വേണുവും കുടുംബവും, എല്ലാ മലയാളി ബ്ലോഗേര്‍സിനും ക്രിസ്തുമസ്സ് നവവത്സരാശംസകള്‍‍ നേരുന്നു.:)

മയൂര പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മയൂര പറഞ്ഞു...

മാഷിനും ഒരു ക്രിസ്തുമസ് സമ്മാനം :)
വരയും ആശയവും ഇഷ്ടായി, ക്രിസ്തുമസ് പുതുവത്സരാശസകള്‍...

വല്യമ്മായി പറഞ്ഞു...

:) ക്രിസ്തുമസ് ആശംസകള്‍

SAJAN | സാജന്‍ പറഞ്ഞു...

വേണുച്ചേട്ടാ സംബവ് കലക്കി, പക്ഷെeഈ സാന്റാക്ലോസിനെ എന്റെ ബ്ലോഗില്‍ ക ണ്ടില്ലെങ്കില്‍ ഞാന്‍ സാന്തായേ ക്ലോസാക്കും:)

ഏറനാടന്‍ പറഞ്ഞു...

ക്രിസ്മസ്സ് അപ്പൂപ്പനേയും ബൂലോഗത്ത് കണ്ടുവല്ലോ, തൃപ്തിയായി.

അലി പറഞ്ഞു...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

പ്രയാസി പറഞ്ഞു...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

നിരക്ഷരന്‍ പറഞ്ഞു...

വേണൂ, ക്രിസ്തുമസ്സാശംസകള്‍ .

ശ്രീലാല്‍ പറഞ്ഞു...

ചെറിയ പാത്രത്തില്‍ ഒന്നും പോരാ സാന്റാ, ഒരു ലോറി നിറച്ചും വേണം.. :)

സിമി പറഞ്ഞു...

നന്നായി വേണുവേട്ടാ

സാന്റാക്ലോസിന്റെ ബ്ലോഗ് ഏതാ?

nalan::നളന്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍ മാഷെ..സമ്മാനങ്ങള്‍ക്കു നന്ദി :)

തറവാടി പറഞ്ഞു...

വേണുവേട്ടാ ,

ഐശ്വര്യപൂര്‍ണ്ണമായ ഒരു വര്‍ഷമാകട്ടെ വേണുവേട്ടനും കുടുമ്പത്തിനും വരുന്ന രണ്ടായിരത്തി‌എട്ട്.

പോസ്റ്റ് മഹാശ്ചര്യം തിരിച്ചും കിട്ടണം കമന്‍‌റ്റ് :)

സി. കെ. ബാബു പറഞ്ഞു...

വേണു,

പുതുവത്സരത്തിന്റെ എല്ലാ മംഗളങ്ങളും!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹ ഹ ഹ കൊള്ളാം.

വേണു മാഷിനും കുടുംബത്തിനും പുതുവത്സര ആശംസകള്‍

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
മയൂരാ, വല്യമ്മായി, സാജന്‍‍, ഏറനാടന്‍‍, അലി, പ്രയാസി, നിരക്ഷരന്‍‍, ശ്രീലാല്‍‍, സിമി, നളന്‍‍, തറവാടി, സി.കെ.ബാബു, പ്രിയാഉണ്ണികൃഷ്ണന്‍‍, നിങ്ങള്‍ക്കെല്ലാഅവര്‍ക്കും നന്ദി. നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.
സാജനും സിമിക്കും www.santouncle.blogspot.com :)
തറവാടിക്ക്, ഇന്നു രൊക്കം നാളെ കടം .:)
Happy New year to all bloggers.!!!