പരം പൊരുളേ....
രണ്ടാമത്തെ വിധി കുറച്ച് കടുത്തുപോയില്ലേ വേണുജി :)
വാക്കുകള്‍ ശക്തമാണെങ്കിലും വര എന്തോ മനസ്സില്‍ സ്റ്റ്രൈക് ചെയ്യുന്നില്ല.
രണ്ടിനും പ്രതിവിധിയുണ്ട്. കണ്ണടച്ച് ഇരിക്കുക, കാതടച്ച് ഇരിക്കുക.
വിധി!
വേണു അങ്ങിനെ ജഡ്ജിയുമായി,അല്ലെ?
പറഞ്ഞതില്‍ ന്യായം ഉണ്ട്.
ന്യായമായ വിധി തന്നെ...വേണുവേട്ടാ വീണ്ടും അസ്സലായി..
വേണു മാഷേ, കലക്കിട്ടോ...:) ഉപാസന
ന്യയാധിപന്റെ അന്യായമായ വിധിയില്‍ അമര്‍ഷമുണ്ട്. രണ്ടു ശിക്ഷയോടും ഉള്ള വിയോജിപ്പ് ഇതിനാല്‍ രേഖപ്പെത്തുന്നു
nannaavunnundu
ജഡ്ജി വേണുജീ, കൊള്ളാം വിധി.. കൊല്ലാനുള്ള വിധി ഇതിലും ഭേതം തന്നെ!
ഹാവൂ രക്ഷപ്പെട്ടൂ, കാര്‍ട്ടൂണ്‍ ബ്ലോഗില്‍ കൂടി കമന്റാന്‍ വിധിച്ചില്ലല്ലോ.:)
:)... itum kalakkimashey
ഹി ഹിരണ്ടാമത്തേത് അല്ലെങ്കില്‍ തന്നെ ചെയ്യുന്നവര്‍ ധാരാളമുണ്ട്....
മരണം വരെയെന്തിനു തൂക്കി കൊല്ലണം...ഇതു താന്‍ ബെസ്റ്റ് :)
വേണുജീ...റൊമ്പ നല്ല ഇരുക് ഇന്ത യോസനൈ....വാഴ്ത്തുകള്നന്മകള് നേരുന്നു
അഭിപ്രായങ്ങള്‍ പങ്കു വച്ച,അഗ്രജന്, ഹാഹാ. അതു ശരിയാ.:)കുട്ടന് മേനോന്, തീര്‍ച്ചയായും വരകളില്‍ ശ്രദ്ധിക്കാം.:)സു, ഒന്നും കാണാതെ കേള്‍ക്കാതെ അല്ലേ.:)അലി, തലേവിധി.:)ഭൂമിപുത്രി, ഹഹഹ,:)പ്രിയാഉണ്ണികൃഷ്ണന്‍, പൊരുളുണ്ട്. അല്ലേ.:)ഹരിശ്രീ. അഭിപ്രായത്തില്‍ സന്തോഷം.:)ഉപാസന, സന്തോഷം.:)പി.ജ്യോതി, ഒരപ്പീലു സമര്‍പ്പിക്കാം.:)മാര്ജ്ജാരന്, നന്ദി.:)ഏറനാടന്‍, ഹഹാ....ക്യാപിറ്റല്‍ പണീഷ്മെന്റ് ഇല്ല.:)കൃഷ്, ഹഹാ..അതേറ്റു.:)ജി.മനു, സന്തോഷ തിന്തക തോം.:)വനജാ, ഹഹാ..:)മയൂരാ, ഇതു തന്നെ ധാരാളം.:)മന്‍സൂര്‍, റൊംബ നന്നായെന്നു ശൊന്നതിന് പെരിയ നന്ദി നാന് ശൊല്ലറുത്. വണക്കം.:)എല്ലാവര്ക്കും അഭിവാദനങ്ങള്‍, ആശംസകള്‍.:)
Ie vidhi kodum chathiyaanuaashayam nannaayittundutto
ഫസല്‍, അഭിപ്രായത്തിന് നന്ദി.:)
രണ്ടാമത്തെ പീസില്‍ എക്സ്പ്ലയിന് ചെയ്യുന്നതിനു പകരം പ്രതി 'ഇതീലും ഭേദം തൂകികൊല്ലാന് വിധിക്കുകയായിരുന്നു' എനോ മറ്റോ പറയുന്നതായിരുന്നു കൂടുതല്‍ നല്ലത്.
അദൃശ്യന്‍, ശരിയാണെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു. ആസ്വാദനത്തിനും അഭിപ്രായത്തിനും സന്റ്തോഷ്മുണ്ട്.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
22 അഭിപ്രായങ്ങൾ:
പരം പൊരുളേ....
രണ്ടാമത്തെ വിധി കുറച്ച് കടുത്തുപോയില്ലേ വേണുജി :)
വാക്കുകള്‍ ശക്തമാണെങ്കിലും വര എന്തോ മനസ്സില്‍ സ്റ്റ്രൈക് ചെയ്യുന്നില്ല.
രണ്ടിനും പ്രതിവിധിയുണ്ട്. കണ്ണടച്ച് ഇരിക്കുക, കാതടച്ച് ഇരിക്കുക.
വിധി!
വേണു അങ്ങിനെ ജഡ്ജിയുമായി,അല്ലെ?
പറഞ്ഞതില്‍ ന്യായം ഉണ്ട്.
ന്യായമായ വിധി തന്നെ...
വേണുവേട്ടാ വീണ്ടും അസ്സലായി..
വേണു മാഷേ,
കലക്കിട്ടോ...
:)
ഉപാസന
ന്യയാധിപന്റെ അന്യായമായ വിധിയില്‍ അമര്‍ഷമുണ്ട്. രണ്ടു ശിക്ഷയോടും ഉള്ള വിയോജിപ്പ് ഇതിനാല്‍ രേഖപ്പെത്തുന്നു
nannaavunnundu
ജഡ്ജി വേണുജീ, കൊള്ളാം വിധി.. കൊല്ലാനുള്ള വിധി ഇതിലും ഭേതം തന്നെ!
ഹാവൂ രക്ഷപ്പെട്ടൂ, കാര്‍ട്ടൂണ്‍ ബ്ലോഗില്‍ കൂടി കമന്റാന്‍ വിധിച്ചില്ലല്ലോ.
:)
:)... itum kalakkimashey
ഹി ഹി
രണ്ടാമത്തേത് അല്ലെങ്കില്‍ തന്നെ ചെയ്യുന്നവര്‍ ധാരാളമുണ്ട്....
മരണം വരെയെന്തിനു തൂക്കി കൊല്ലണം...ഇതു താന്‍ ബെസ്റ്റ് :)
വേണുജീ...
റൊമ്പ നല്ല ഇരുക് ഇന്ത യോസനൈ....
വാഴ്ത്തുകള്‍
നന്മകള് നേരുന്നു
അഭിപ്രായങ്ങള്‍ പങ്കു വച്ച,
അഗ്രജന്, ഹാഹാ. അതു ശരിയാ.:)
കുട്ടന് മേനോന്, തീര്‍ച്ചയായും വരകളില്‍ ശ്രദ്ധിക്കാം.:)
സു, ഒന്നും കാണാതെ കേള്‍ക്കാതെ അല്ലേ.:)
അലി, തലേവിധി.:)
ഭൂമിപുത്രി, ഹഹഹ,:)
പ്രിയാഉണ്ണികൃഷ്ണന്‍, പൊരുളുണ്ട്. അല്ലേ.:)
ഹരിശ്രീ. അഭിപ്രായത്തില്‍ സന്തോഷം.:)
ഉപാസന, സന്തോഷം.:)
പി.ജ്യോതി, ഒരപ്പീലു സമര്‍പ്പിക്കാം.:)
മാര്ജ്ജാരന്, നന്ദി.:)
ഏറനാടന്‍, ഹഹാ....ക്യാപിറ്റല്‍ പണീഷ്മെന്റ് ഇല്ല.:)
കൃഷ്, ഹഹാ..അതേറ്റു.:)
ജി.മനു, സന്തോഷ തിന്തക തോം.:)
വനജാ, ഹഹാ..:)
മയൂരാ, ഇതു തന്നെ ധാരാളം.:)
മന്‍സൂര്‍, റൊംബ നന്നായെന്നു ശൊന്നതിന് പെരിയ നന്ദി നാന് ശൊല്ലറുത്. വണക്കം.:)
എല്ലാവര്ക്കും അഭിവാദനങ്ങള്‍, ആശംസകള്‍.:)
Ie vidhi kodum chathiyaanu
aashayam nannaayittundutto