കാക്കയാണെങ്കില്‍ കാ കാ എന്നു കരഞ്ഞാല്‍ മതി. മാറ്റത്തിനുള്ള മോഹം കൊള്ളാം പക്ഷെ കുഫ്രീ എന്നൊക്കെ കൂകാന്‍ ആസ്ഥാന കൂവല്‍ വിദഗ്ദരുണ്ടിവിടെ.. വേണമെങ്കില്‍ കാ കാ കു കൂ എന്നു വരെ അനുവദിക്കും.
മുരുകന് കാട്ടാക്കടയുടെ “കണ്ണട” എന്ന കവിതയും, “ബാഗ്ദാദ്” എന്ന കവിതയും ഇപ്പോഴത്തെ ജീവിതത്തിന്റെ പരിഛേദങ്ങളാണ്. ഒരിക്കലും മനസ്സില്‍ നിന്നും മായാത്തവ. നന്ദി.
6 അഭിപ്രായങ്ങൾ:
ഒരു ചെറു കവിത, അതിലൊരു വര, മനതാരില്‍ കുളിരല.:)
വേണുവേട്ടാ...
നന്നായിരിക്കുന്നു.
:)
:)
കാക്കയാണെങ്കില്‍ കാ കാ എന്നു കരഞ്ഞാല്‍ മതി. മാറ്റത്തിനുള്ള മോഹം കൊള്ളാം പക്ഷെ കുഫ്രീ എന്നൊക്കെ കൂകാന്‍ ആസ്ഥാന കൂവല്‍ വിദഗ്ദരുണ്ടിവിടെ.. വേണമെങ്കില്‍ കാ കാ കു കൂ എന്നു വരെ അനുവദിക്കും.
മുരുകന് കാട്ടാക്കടയുടെ “കണ്ണട” എന്ന കവിതയും, “ബാഗ്ദാദ്” എന്ന കവിതയും ഇപ്പോഴത്തെ ജീവിതത്തിന്റെ പരിഛേദങ്ങളാണ്. ഒരിക്കലും മനസ്സില്‍ നിന്നും മായാത്തവ. നന്ദി.
നന്നയിരിക്കുന്നു വേണുവേട്ടാ..
ഇടക്കെന്റെ കവിതകള്‍ കണ്ട് അഭിപ്രായം പറയാറുണ്ട്
അതിലേറെ നന്ദിയുണ്ട്
അഭിപ്രായമെഴുതിയ,
ശ്രീ, സു, മുരളി മേനോന്, ഫസല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ