ബുധനാഴ്‌ച, ഒക്‌ടോബർ 31, 2007

വലിയലോകവും ചെറിയ വരകളും (ഹാഹാ. ചിരിപ്പിച്ചു് ചിരിപ്പിച്ചു്‍‍)

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ചിത്രത്തില്‍‍ ഒന്നു ഞെക്കൂക....
ചിരിപ്പിച്ചു് ചിരിപ്പിച്ചു്....ഞാന്‍...
കുറിമാനമില്ലാതെ ഒരു കാര്‍ടൂണ്‍‍ വീണ്ടും.:)

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ഹ ഹ - വേണെങ്കില്‍ ലിങ്കും കൊടുക്കായിരുന്നു, ചിരിപ്പിച്ച്, ചിരിപ്പിച്ചല്ല, കരയിപ്പിച്ച് കരയിപ്പിച്ച് വിടും വേണൂ, വെറുതെ അടി വാങ്ങിക്കാനായിട്ട് ഓരോ പണി ഒപ്പിച്ച് വെക്കണതേ....

ഹ ഹ ഹ...കുത്തിയെടുത്ത് കത്തിക്കീറ്...അല്ല കത്തിയെടുത്ത് കുത്തിക്കീറ്

G.manu പറഞ്ഞു...

HAHA......ithu chirippichu venuji

തറവാടി പറഞ്ഞു...

വേണിവേട്ടാ ,

അപ്പോ

"കവിത്രയങ്ങളും യൂണിക്കോഡും "

ഇതോ ?

നിഷ്ക്കളങ്കന്‍ പറഞ്ഞു...

വേണൂ,
നാക്കിനെല്ലിത്താവ‌രുടെ ചീത്ത കേള്‍ക്കാന്‍ തീരുമാനിച്ചു. ഇല്ലേ?
:)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ചിരിയുടെ പൂരം വിരിയട്ടങ്ങനെ!!!!!!!!!!!

Vanaja പറഞ്ഞു...

ഹി ഹി ഹി ഹി ഹി ഹിഹി ഹി ഹി ഹാവൂ കുടലു വെളിയില്‍ വന്നു.:))

എന്നാലും നമ്മള്‍ നിര്‍ത്തില്ല;ചിരിയല്ല,ലേഖനമെഴുത്ത്.

മഴത്തുള്ളി പറഞ്ഞു...

ഹഹഹ വേണുമാഷേ, ഇതു ശരിക്കും ചിരിപ്പിക്കുന്നതു തന്നെ ;)

വേണു venu പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.:)
മുരളി മേനോന്‍‍, കത്തിക്കുത്തിനു് പ്രേരണാകുറ്റം ആരോപിക്കും.:)
ജി.മനു, സന്തോഷം.:)
തറവാടി,:)
നിഷ്ക്കളങ്കന്‍‍, അങ്ങനെ ഒന്നും ചീത്ത പറയില്ലെന്ന വിശ്വാസം.:)
ഞാന്‍ ഇരിങ്ങല്‍‍, ചിരിക്കുക.:)
വനജാജി, ചിരിയുടെ ശബ്ദം ഇവിടെ എത്തി.:)
മഴതുള്ളി, അഭിപ്രായത്തിനു സന്തോഷം.
എല്ലാവര്‍ക്കും കൂപ്പു കൈ.:)