ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)

Buzz It

------------------------------------------------------------
പുതിയ ബ്ലോഗുകളില്‍‍ ഒരു കമന്‍റിടാതെ പോകുന്നതൊഴിവാക്കണം.
ഒരു സ്മൈലിയെങ്കിലും ഒരു തൂവലായ്‌ പൊഴിച്ചീടണം.

കൊട്ടിഘോഷിക്കുന്ന ഈ മാധ്യമം വളരുന്നതു് പുതിയ പുതിയ കാലുകളുടെ എണ്ണം കൂടുമ്പോഴാണു്.
അല്ലെങ്കില്‍‍ പൊട്ട കിണറിലെ തവളകളുടെ മൂഢ സങ്കല്പത്തിലെ സായൂജ്യം മാത്രം ആകും.
ദന്ത ഗോപുരത്തിലെ വാദ്യ ഘോഷങ്ങള്‍ ആനന്ദിക്കാന്‍‍ ഒറ്റപ്പെട്ടു പോകും.
ഈ വിജയ ദശമി നാളില്‍‍ പുതിയ ബ്ലോഗുകളില്‍ നമുക്കൊരു സ്മൈലി എങ്കിലും ഇടാം ,
മാധ്യമങ്ങളിലെ പ്രചോദനവുമായി എത്തുമ്പോള്‍‍ നമുക്കേവര്‍ക്കും ഒരു നിലവിളക്കു കൊളുത്തി വയ്ക്കാം.
ഒരു സ്മൈലി നാം എത്തുന്നിടത്തു്.
എതിര്‍പ്പു കാണില്ലെന്നു ഞാന്‍ കരുതുന്നു.
ഹാപ്പി ബ്ലോഗിങു്.
എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍‍.:)

22 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഈ വിജയദശമിയില്‍‍ പുതിയ പുതിയ ബ്ലോഗുകള്‍‍ എഴുത്തിനിരിക്കട്ടെ. എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം.:)

simy nazareth പറഞ്ഞു...

ന്നാ ഇസ്മൈലി :-)))))))

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

എന്റെ വക ഇവിടെ------> :)

സാരംഗി പറഞ്ഞു...

നവരാത്രി ആശംസകള്‍!
:)

മയൂര പറഞ്ഞു...

രണ്ടു കുത്ത് + ‘)‘ = :)

സാജന്‍| SAJAN പറഞ്ഞു...

വേണുച്ചേട്ടാ:) ഒരു സ്മൈലി ഇട്ടു പോകാമെന്ന് കരുതിയപ്പൊ, ദേ സമിലി കൊണ്ട് ആറാട്ട്!!
പിന്നെ ഞാനായിട്ടെന്ത് സ്മൈലി:)
എങ്കിലും ഇരിക്കട്ടെ ഒരെണ്ണം.
.........>>>>>>>:)

ശ്രീ പറഞ്ഞു...

ഇനീപ്പോ സ്മൈലി ഇട്ട്റ്റില്യാന്നു വേണ്ട.
:)
:)
:)

പോരേ...
:-)

വല്യമ്മായി പറഞ്ഞു...

:)
:)
:)
:)

തറവാടി പറഞ്ഞു...

വേണിവേട്ടോ , ;)

ഇതു സ്മൈലിയല്ലകെട്ട! വേറെന്തോ ഒരു കുന്ത്രാണ്‍റ്റമില്ലെ അവനാണ്‌ :)

asdfasdf asfdasdf പറഞ്ഞു...

:)
:D
:)
ഇനിയ്യും സ്മൈലി ബേണോ ?

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

ഒരു സ്മൈലി ഇല്ലെങ്കില്‍...പിന്നെ ഈ സ്മൈലില്‍ എന്തര്‍ത്ഥം അല്ലേ..
ഇനി ഒരു സ്മൈലി ഇല്ലെങ്കില്‍ ഒരു ഇസ്‌മയില്ലെങ്കിലും..തന്നൂടെ...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Sethunath UN പറഞ്ഞു...

വേണൂ. :))

പ്രയാസി പറഞ്ഞു...

ഹ,ഹ,ഹ
:):):)
:-):‌-):-)
>:)>:)>:)
ഹി,ഹി,ഹി
നിര്‍ത്താം ഇല്ലെങ്കില്‍ വട്ടെന്നു പറയും..അവസാനമായിട്ടു ഇന്നാ ഒന്നുകൂടി..:D

ദിലീപ് വിശ്വനാഥ് പറഞ്ഞു...

:-) ഇന്നാ പിടിച്ചോ.

ബാജി ഓടംവേലി പറഞ്ഞു...

നല്ല വര

Murali K Menon പറഞ്ഞു...

ഹ ഹ ഹ = മൂന്നു സ്മൈലിക്കു തുല്യം

മലബാറി പറഞ്ഞു...

ഈ പണി തുടങിയേ ഉള്ളു സീരിയസായി....
ചുമ്മാ ഒരു വരി അത്രേ ഉള്ളു...
വിശദമായി പിന്നെ കാണാഒ.........

വേണു venu പറഞ്ഞു...

ആദ്യ സ്മൈലിയുമായെത്തിയ സിമി,
അഞ്ചല്‍ക്കാരന്‍‍,
സാരംഗി(എന്‍റേയും ആശംസകള്‍‍),
മയൂരാ (ഒറ്റ കുത്തിനു വേണ്ടായിരുന്നോ.),
സാജന്‍‍ഭായി,
ശ്രീ,
വല്യമ്മായി,
സ്മൈലിയല്ലെന്നെഴുതിയ തറവാടി,
കുട്ടന്‍‍ മേനോന്‍‍,
മന്‍സൂര്‍‍ഭായി,
നിഷ്ക്കളങ്കന്‍‍,
പ്രയാസി,
വാത്മീകി,
ബാജിഭായി,
മുരളിമേനോന്‍‍,
മലബാറി(കമന്‍റെനിക്കു് മനസ്സിലായില്ല കേട്ടോ),
എല്ലാവര്‍ക്കും എന്‍റെ നന്ദിയും കൃതജ്ഞതയും ഒറ്റ സ്മൈലിയില്‍‍ :) പ്രകാശിപ്പിക്കുന്നു. :)

വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)... ദയനീയമായ മലയാളം ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കുള്ള ഒരു മികച്ച ഉപദേശമാണ്‌ (ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്‌ പ്രതീക്ഷനല്‍ക്കുന്നു) എന്നെഴുതി ഒരു കമന്‍റു നല്‍കിയിരുന്ന
ബ്ലോഗിനും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.:)
പക്ഷേ “ദയനീയമായ മലയാളം ബ്ലോഗെന്ന “ പ്രയോഗത്തെ നഖശിഖാന്തം ഞാന്‍‍ എതിര്‍ക്കുന്നു. എന്‍റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നു.
Happy Bloging.!:)

ബിന്ദു പറഞ്ഞു...

കാര്യം ശരിയാണു വേണൂജി പറഞ്ഞത്‌. പക്ഷേ ഇപ്പോള്‍ പുതിയതാര്‌ പഴയതാര്‌? :)

വേണു venu പറഞ്ഞു...

ബിന്ദുജിയുടെ അഭിപ്രായത്തോടു് യോജിക്കുന്നു.ഇന്നു് പുതിയതാരു്.?
എന്നു് കണ്ടു പിടിക്കാന്‍‍ ബുദ്ധിമുട്ടു തന്നെ..

നിരക്ഷരൻ പറഞ്ഞു...

ഞാനൊരു ഒന്നര സ്മൈലി ഇടുന്നു.

:) :

വേണു venu പറഞ്ഞു...

നിരക്ഷരനു് ഒരൊന്നൊന്നര നന്ദി.:)