ഞായറാഴ്‌ച, ഒക്‌ടോബർ 28, 2007

വലിയലോകവും ചെറിയ വരകളും (ടോപു് ടെണ്‍ ദുരന്തന്‍‍)

Buzz It


വലിയ ലോകവും ചെറിയ വരകളും ഇങ്ങനെയും.


____________________________________________________
ഗോപാല്‍‍ ദേവ്കീ ശരീരാപ്പോ,
ആപാദു് ചൂഡു് നയനാഭി രാം.
ഇതിന്‍റെ മലയാളം പറയൂ.....
എനിക്കൊരു പിടിയും കിട്ടിയില്ല. ഇതെന്തു ഭാഷ.?

എന്നാല്‍ ഇങ്ങനെ വായിക്കൂ..
ഗോപാല ദേവന്‍റെ ശരീരമപ്പോള്‍‍ ആപാദം ചൂടം നയനാഭി രാമാ....
എന്‍റമ്മോ...

--------------------------------------------------

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

Happy Blogging.:)

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

:)

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

:)

SAJAN | സാജന്‍ പറഞ്ഞു...

ആള്‍ക്കൂട്ടം കലക്കി വേണുച്ചേട്ടാ:)

::സിയ↔Ziya പറഞ്ഞു...

:) കലക്കി

KuttanMenon പറഞ്ഞു...

ഹ ഹ ഹ !!

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

അടിപൊളി....സൂപ്പര്‍

കലക്ക്ലോ ക്കീ കല്‍ക്കല്‍.....വല്ലതും പിടികിട്ടിയോ....എബടെ..
ഞമ്മള്‌ പറയ്യാ... കലക്കലോട്‌ കലക്കല്‍...ഞമ്മള മലപ്പൊറം ഭാസയാണ്‌...

നന്‍മകള്‍ നേരുന്നു

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ടോപ് ടെന്‍ അവകാശികളില്‍ മുന്നില്‍ നിന്നും ഏഴാമത്തേത് ഞാന്‍... ഹ ഹ ഹ.

സാരംഗി പറഞ്ഞു...

ഹഹഹഹ്ഹ..നന്നായിട്ടുണ്ട് സാബ്.

ഏറനാടന്‍ പറഞ്ഞു...

ഗുഡ്..

വേണു venu പറഞ്ഞു...

അഞ്ചല്‍ക്കാരന്‍‍.അഞ്ചലെവിടെ.? ആര്‍ച്ചലാണോ, :)
സതീഷേ,:)
സാജന്‍‍ ഭായി, ആള്‍ക്കൂട്ടം അതൊരു മഹാ സത്യം തന്നെ.
സിയാ, അഭിപ്രായത്തിനു നന്ദി.
കുട്ടന്‍ മേനോനെ ഞാന്‍ ചിരിപ്പിച്ചു.:)
മന്‍സൂറു ഭായി, മാജിക്കു തന്നെ ഉലകം.:)
മുരളി മേനോന്‍‍, ഏഴാമത്തെ എന്നൊന്നും ആള്‍ക്കൂട്ടത്തില്‍‍ ശരിയാവില്ല.:)
ശ്രീജാജി, നല്ല വാക്കുകള്‍ക്കു് നന്ദി.
ഏറനാടന്‍‍, നാട്ടിലെ വിശേഷങ്ങള്‍‍ എങനെ. അഭിപ്രായത്തിനു് സന്തോഷം.:)
എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍‍.:)