വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2007

വലിയലോകവും ചെറിയ വരകളും (ആണവ കരാര്‍‍‍‍)

Buzz It“കര്ക്കിടക മഴയില്
രാമായണപ്പുതപ്പില്
അച്ഛനുമമ്മയും
ഉറങ്ങുന്നു.”

ഈ കവിത അനൂപ് ചന്ദ്രന്‍ എഴുതിയതു്.
--------------------------------------------------

5 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എന്തൊക്കെയോ അറിയാതിരിക്കാന് , അറിഞ്ഞതു് ഓര്‍ക്കാതിരിക്കാന്‍ ഇവിടെ ഒരു ദീര്ഘ്നിശ്വാസത്തില്‍ സായൂജ്യം അനുഭവിക്കാന്‍‍ എന്നെ ഈ ബൂലോകം അനുവദിക്കുന്നു. ഈ കുത്തിക്കുറിക്കലുകളും വരയും കുറിയും ഒക്കെ, ‍ ഏതൊരു മനസ്സിലും പോറലുണ്ടാക്കിയാല്‍ എനിക്കീ സായൂജ്യം വേണ്ടെന്നു വയ്ക്കാന്‍ എനിക്കു മടിയില്ല.
ഹാസ്യവും ചിന്തകള്‍ക്കും മാത്രമാണു് ഇവിടെ ഇടം നല്‍കുന്നതു്.
ഹാപ്പി ബ്ലോഗിങ്ങു്.:)

ശ്രീ പറഞ്ഞു...

ഹ ഹ...

:)

Murali Menon (മുരളി മേനോന്‍) പറഞ്ഞു...

അതു കൊള്ളാം വേണു. ജീവിതം നായ നക്കിയെന്നോ, കോഞ്ഞാട്ടയായെന്നോ ഒക്കെ പറഞ്ഞിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയില്‍ കിടന്നാണു നേതാക്കള്‍ ആണവം ആണവം എന്നുപറഞ്ഞ് കൂടുതല്‍ തന്‍‌കാര്യം നേടുന്നതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്... അവന്റെയൊരു ......ണകം.. അല്ല പിന്നെ. വരയുടെ കൂടെ കുറച്ച് കുത്തും, കോമയുമിട്ടാല്‍ കവിതയായി എന്ന് പറയാമായിരുന്നു. സമ്മതിക്കില്ല അല്ലേ..

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

കൂട്ടിന്‌ കൂടെ ഞാനും
ഇനിയുമേറെ മുന്നോട്ട്‌......


നന്‍മകള്‍ നേരുന്നു

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

:-)