സ്വന്തം ജീവിതത്തേക്കാള്‍ പുസ്തകങ്ങളെ സ്നേഹിച്ച സര്‍, അങ്ങു കേഴരുതു്....
നല്ല വര,പക്ഷേ പ്രേതങ്ങളുടെ കാര്യം മനസിലായില്ല.
നശീച്ചോ എല്ലാം ? :(
വരയും, അനുബന്ധമായ വരികളും നന്നായി വേണുവേട്ടാ
സാഹിത്യവാരഫലം സ്ഥിരം വായിക്കാറുണ്ടായിരുന്നു. പുസ്തകങ്ങള്‍ നശിച്ചുപോയെങ്കില്‍ സങ്കടകരം തന്നെ.
പ്രേതങ്ങള്‍ എന്തു ചെയ്തെന്നാണ് വേണു ?വര നന്നായി.വിശ്വസാഹിത്യത്തിലേക്കു ഒരു ജാലകമായീരുന്നു കൃഷണന്‍ നായരു സാറിന്റെ വാരഫലം.
കാലം നമുക്കനുകൂലമല്ലെന്നാണു സൂചന, പ്രാര്‍ത്ഥിക്കാം അല്ലേ വേണൂ
:)
അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും നന്ദി.:)സിമി, സന്തോഷം. കാര്‍ടൂണിലായാലും മനസ്സിലാകാതെ പോയെങ്കില്‍ അതു് കാര്‍ടൂണിസ്റ്റിന്‍റെ പാളിച്ച തന്നെ. :)വഴിപോക്കന്‍, ഇവിടെ:)കുറുമാന്‍, അഭിപ്രായത്തില്‍ സന്തോഷം.:)എഴുത്തുകാരി, അതു സംഭവിച്ചതാണു്. വാര്‍ത്ത ഇവിടെ.ഇവിടെ:)മുസാഫിര്‍ ഭായു്, പ്രേതങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ.:)മുരളി മേനോന്‍, കാലമൊരജ്ഞാത... ഹാഹാ.:)ശ്രീ.:)എല്ലാവര്‍ക്കും ഈദു് ആശംസകള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
9 അഭിപ്രായങ്ങൾ:
സ്വന്തം ജീവിതത്തേക്കാള്‍ പുസ്തകങ്ങളെ സ്നേഹിച്ച സര്‍, അങ്ങു കേഴരുതു്....
നല്ല വര,
പക്ഷേ പ്രേതങ്ങളുടെ കാര്യം മനസിലായില്ല.
നശീച്ചോ എല്ലാം ? :(
വരയും, അനുബന്ധമായ വരികളും നന്നായി വേണുവേട്ടാ
സാഹിത്യവാരഫലം സ്ഥിരം വായിക്കാറുണ്ടായിരുന്നു. പുസ്തകങ്ങള്‍ നശിച്ചുപോയെങ്കില്‍ സങ്കടകരം തന്നെ.
പ്രേതങ്ങള്‍ എന്തു ചെയ്തെന്നാണ് വേണു ?വര നന്നായി.വിശ്വസാഹിത്യത്തിലേക്കു ഒരു ജാലകമായീരുന്നു കൃഷണന്‍ നായരു സാറിന്റെ വാരഫലം.
കാലം നമുക്കനുകൂലമല്ലെന്നാണു സൂചന, പ്രാര്‍ത്ഥിക്കാം അല്ലേ വേണൂ
:)
അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും നന്ദി.:)
സിമി, സന്തോഷം. കാര്‍ടൂണിലായാലും മനസ്സിലാകാതെ പോയെങ്കില്‍ അതു് കാര്‍ടൂണിസ്റ്റിന്‍റെ പാളിച്ച തന്നെ. :)
വഴിപോക്കന്‍, ഇവിടെ:)
കുറുമാന്‍, അഭിപ്രായത്തില്‍ സന്തോഷം.:)
എഴുത്തുകാരി, അതു സംഭവിച്ചതാണു്. വാര്‍ത്ത ഇവിടെ.ഇവിടെ:)
മുസാഫിര്‍ ഭായു്, പ്രേതങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ.:)
മുരളി മേനോന്‍, കാലമൊരജ്ഞാത... ഹാഹാ.:)
ശ്രീ.:)
എല്ലാവര്‍ക്കും ഈദു് ആശംസകള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ