ബുധനാഴ്‌ച, ഒക്‌ടോബർ 17, 2007

വലിയലോകവും ചെറിയ വരകളും (സെന്‍സേഷന്‍‍‍‍‍‍)

Buzz It

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അടിക്കുറിപ്പുകളില്ലാതെ രണ്ടു കാര്ടൂണുകള്‍‍.

KuttanMenon കുട്ടന്മേനൊന്‍ പറഞ്ഞു...

രണ്ടാമത്തെ പടത്തിലെ അഭിപ്രായം പറഞ്ഞയാള്‍ക്ക് നായനാരുടെ ചായ.. ഛായ.. ശെ.. എന്തര് മ്വോറ്..

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

ചിത്രങ്ങള്‍ അടികുറിപ്പുകളായ്‌ ജീവിച്ചു നില്‍കുബോല്‍....മറ്റൊരു അടികുറിപ്പെന്തിനിനിയും...
വാക്കുകള്‍ കേള്‍ക്കുന്നവനല്ലേ കേള്‍ക്കൂ....
കാണുന്നവനും..കേള്‍ക്കാത്തവനും ചിത്രങ്ങള്‍ നല്‍ക്കുന്ന സന്ദേശം ഒന്ന്‌ തന്നെ.... അഭിനന്ദനങ്ങള്‍.

നന്‍മകള്‍ നേരുന്നു

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ഞാന്‍ പൂട്ടാന്‍ പോണേ....പൂയ്.... ബ്ലോഗല്ലട്ടാ, അതിനിത്തിരി പുളിക്കും. പാടത്ത് പൂട്ടാന്‍ പോണ കാര്യാ പറഞ്ഞത്. അതിനു വേണു വെറുതെ തെറ്റിദ്ധരിച്ചു. എന്തെങ്കിലും ധരിച്ചോളു, ധരിക്കാഞ്ഞാലാ കൊഴപ്പം അല്ലേ? ഇല്ലേ? വരച്ച് വരച്ചെന്നെ കൊല്ല്...

അഞ്ചല്‍കാരന്‍ പറഞ്ഞു...

:)

മയൂര പറഞ്ഞു...

മാഷേ, :)

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

:)

Pramod.KM പറഞ്ഞു...

ഹഹ:)