
പരസ്യമില്ലാ ഭിത്തി. അതൊരു അത്യാധുനികം.

സര്‍വ്വവും പരസ്യമയം. സാരിയും നാരിയും. ഒരു കലാ ശില്പം മാത്രമായ സാരി. സ്ത്രീ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന സങ്കല്പങ്ങള്‍ .അതും പരസ്യം. പരസ്പരം പറയാനൊക്കാത്തതു് എഴുതി കാണിക്കുന്നതും പരസ്യം. ഓസ്ക്കാര്‍ അവാര്‍ഡിനു് ക്യാന്‍വാസ്സു ചെയ്യുന്നതും പരസ്യം. ലൈവു ഷോകളില്‍ എസ്.എം .എസു് കൊടുക്കുന്നതും കൊടുപ്പിക്കുന്നതും പര്‍സ്യം. ബ്ലോഗുകളില്‍ ലിങ്കു് കൊടുക്കുന്നതും പരസ്യം. പരസ്യം പതിക്കരുതു് എന്നെഴുതിയതും പരസ്യം.
പിന്നെ രഹസ്യം എന്താണു്.?

എവിടെ പരസ്യം ഉണ്ടോ അവിടെ ഞങ്ങളും ഉണ്ടു്.
-----------------------------------------------------------------------------------
എല്ലാവര്‍ക്കും എന്‍റെ ഈദാശംസകള്‍..
12 അഭിപ്രായങ്ങൾ:
പരസ്യങ്ങള്‍, പരസ്യങ്ങളേ നിങ്ങള്‍...?
വേണുജീ,താങ്ങീ ട്ടാ... :))
ഹ്ഹല്ല,എന്നെ ആരാ ചൊറിയുന്നത്...
ബ്ലോഗ് മാതാവേ അടുത്ത ബൂലോക വാര വിചാരത്തില്‍ ഈ പോസ്റ്റും “രഹസ്യം” ആകുമല്ലോ...
വേണൂജീ കൊള്ളാം :)
വേണുവേട്ടാ...
കൊള്ളാം.
:)
:)
പരസ്യമായ രഹസ്യം എടുത്തലക്കികളഞ്ഞല്ലോ വേണുമാഷെ..
എന്താണ് പിന്നെ രഹസ്യം?
:) :) :) ഇതും പരസ്യം...
super thaangu....
രഹസ്യമായ പരസ്യവും,
പര്‍സ്യമായ രഹസ്യവും.
എല്ലാം പരസ്യമയം.
ചൊറിയുന്നവരെ ലൈന്‍ ആയി വരച്ചത് വൃത്തത്തില്‍ വരക്കണമായിരുന്നു. (കവിതയുടെ വൃത്തമല്ല കെട്ടോ). വൃത്തം വൃത്തമായ് വരച്ചാലല്ലേ ഭാവം വരൂ വേണ്!.
NB: അലക്കീട്ട്‌ണ്ട് ട്ടാ (ചൊറിയലാണോ! കഴിയുമെങ്കില്‍ തിരിച്ച് ചൊറിയാന്‍ ഞാന്‍ വേറെ ആളെ നോക്കണ്ടല്ലോ അല്ലേ?)
:-)
ഓടോ:
ഈ കാര്‍ട്ടൂണ്‍ എന്റെ എക്സ്പ്ലോറര്‍ രണ്ടു പ്രാവശ്യം ക്രാഷ് ആക്കി.
അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.:)
വിഷ്ണുപ്രസാദു്, ഞാനല്ല മാഷേ.:)
അഞ്ചല്‍കാരന്‍, രഹസ്യമായ പരസ്യങ്ങള്‍.അതിഷ്ടപ്പെട്ടു.:)
ശ്രീ, സന്തോഷം.:)
വഴിപോക്കന്‍, ഹാ ഹാ.അലക്കു്,:)
സൂ, രഹസ്യമൊന്നുമില്ലെന്നു തോന്നുന്നു.::)
ഇത്തിരിവെട്ടം, പരസ്യം പതിക്കരുതു്.:)
ജി.മനു, സന്തോഷം.:)
കൃഷു്, പരസ്യമയം.:)
ആലപ്പുഴക്കാരന്‍,:)
മുരളി മേനോന്‍, ഹാ ഹാ ചൊറിയുന്നു.:)
കുതിരവട്ടന്‍,:)
അതെങ്ങനെ ക്രാഷു് ആയി. വേറെ ആരും എഴുതി കണ്ടില്ലല്ലോ. സാങ്കേതിക തകരാറുകളാണെങ്കില്‍ അറിയിക്കണേ.
എല്ലാവര്‍ക്കും നമസ്ക്കാരം.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ