ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007

വലിയലോകവും ചെറിയ വരകളും (സത്യം ശിവം സുന്ദരം‍‍)

Buzz It

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------
ആകാശവാണി.
ഇവിടെയുണ്ടു ഞാ
നെന്നറിയിക്കുവാന്
മധുരമാമൊരു
കൂവല് മാത്രം മതി.

പി.പി.രാമചന്ദ്രന്റെ...ലളിതം.

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എന്നെ നോക്കി ഞാന്‍‍ കൂവുമ്പോള്‍‍ ഞാനുണ്ടെന്നു് ഞാനറിയുന്നു.:)

മയൂര പറഞ്ഞു...

:)

സഹയാത്രികന്‍ പറഞ്ഞു...

ഇത് നന്നായി മാഷേ....
:)

ശ്രീ പറഞ്ഞു...

വേണുവേട്ടാ...
കൊള്ളാം
:)

തറവാടി പറഞ്ഞു...

??

അപ്പു പറഞ്ഞു...

ha..ha..

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

കൂയ്യ്യ്യ്യ്യ്യ്യ്...
മനസ്സിലായില്ല :-( എന്നാലും വന്ന സ്ഥിതിക്ക് ഒന്നു കൂവിയിട്ട് പോകുന്നു :-)

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.
മയൂരാ,:)
സഹയാത്രികന്‍‍,:)
ശ്രീ, സന്തോഷം:)
തറവാടീ, :)
അപ്പൂ,:)
കുതിരവട്ടന്‍, ഹാഹാ, ആ കമന്‍റെനിക്കിഷ്ടമായി.:)

പി.സി. പ്രദീപ്‌ പറഞ്ഞു...

കൊള്ളാം..:)

അപ്പോ നമ്മേ നോക്കി മറ്റുള്ളവര്‍ കൂവുമ്പോഴോ..?

thampuran പറഞ്ഞു...

ഹാഹാ...പ്രദീപേ, സ്വയം കൂവാനറിയാവുന്നവനെ മറ്റൊരാള്‍‍ കൂകില്ല.:)