ബുധനാഴ്‌ച, സെപ്റ്റംബർ 05, 2007

വലിയലോകവും ചെറിയ വരകളും (കുറ്റി‍‍)

Buzz It


ആണവകരാറിന്‍റെ വിശദാംശങ്ങള്‍‍ പഠിക്കാന്‍‍ വിദഗ്ദ്ധ കമ്മിറ്റിയെ രൂപീകരിച്ചു.‍‍‍‍---- വാര്‍ത്ത.

9 അഭിപ്രായങ്ങൾ:

മയൂര പറഞ്ഞു...

കുറ്റി...:)

സു | Su പറഞ്ഞു...

ഇടയ്ക്ക് പുല്ലുതിന്നാനും മേയാനും വിടുകയും വേണം. ;)

ശ്രീ പറഞ്ഞു...

ഇതിനിടെ വല്ല ആന്ത്രാക്സും വരാതിരുന്നാല്‍‌ മതിയായിരുന്നു...
:)

Sul | സുല്‍ പറഞ്ഞു...

:)
സുല്‍

അപ്പു പറഞ്ഞു...

കലക്ക്കന്‍ വേണുവേട്ടാ

Murali Menon (മുരളി മേനോന്‍) പറഞ്ഞു...

കൊള്ളാം സങ്കരയിനം തന്നെ. Hypothecated to ? എന്നു കൂടി ഉണ്ടായിരുന്നെങ്കിലോ?

SAJAN | സാജന്‍ പറഞ്ഞു...

ഇതു കലക്കി വേണുവേട്ടാ:)

വേണു venu പറഞ്ഞു...

അഭിപ്രയമെഴുതിയ എല്ലാവര്‍ക്കും നന്ദി.
മയൂരാ...കുറ്റി തന്നെ.കുറ്റിയുടെ ശക്തിയേ..:)
സൂ, അതും വേണം.:)
ശ്രീ, ഹാഹാ...എവിടന്നു്.അതൊന്നും ഏക്കിയേലാ..:)
സുലു്, നന്ദി.:)
അപ്പു, സന്തോഷം:)
മുരളി മേനോന്‍‍, ചൈനയല്‍‍ നിന്നും.:)
സാജന്‍‍ ഭായീ, സന്തോഷം.:)
ബൂലോകത്തെ,
സന്തോഷത്തിന്‍റെ പ്രത്യാശയുടെ പറുദീസയാക്കാന്‍ നമുക്കു് ശ്രമിക്കാം.
എല്ലാവര്‍ക്കും ഹാപ്പി ബ്ലോഗിങ്ങു്.

അജ്ഞാതന്‍ പറഞ്ഞു...

Approve of Our Dastardly Prices at www.Pharmashack.com, The Heavy-set [b][url=http://www.pharmashack.com]Online Apothecary's [/url][/b] To [url=http://www.pharmashack.com]Buy Viagra[/url] Online ! You Can also Corroborator hint at to Immortal Deals When You [url=http://www.pharmashack.com/en/item/cialis.html]Buy Cialis[/url] and When You You [url=http://www.pharmashack.com/en/item/levitra.html]Buy Levitra[/url] Online. We Also To a Accept Generic [url=http://www.pharmashack.com/en/item/phentermine.html]Phentermine[/url] On account of Your Intake ! We Hawk Occupation rating superstar [url=http://www.pharmashack.com/en/item/viagra.html]Viagra[/url] and Also [url=http://www.pharmashack.com/en/item/generic_viagra.html]Generic Viagra[/url] !