തിങ്കളാഴ്‌ച, ജൂൺ 30, 2008

ചെറിയ വരകളും ചെറിയ വരികളും ( ജീവ ജാതി)

Buzz It

മുന്നോക്ക ജാതിയില്‍ ജനിച്ച ജീവന്‍ കുമാറിനു് സ്കൂളില്‍ ജാതിയോ മതമോ പൂരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഭാവിയില്‍ പിന്നോക്കകാരനായി അവരുടെ അവകാശങ്ങള്‍ ലഭിക്കുമാറു് ജാതിയും മതവും മാറാന്‍ സാധിക്കുമോ.?


*******************************************************************

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വകുപ്പില്ലാ എന്നാണു തോന്നുന്നതു്.:)

കാന്താരിക്കുട്ടി പറഞ്ഞു...

ഭാവിയില്‍ ജാതി മാറാന്‍ വകുപ്പുണ്ട് എന്നെനിക്കു തോന്നുന്നില്ലാ

നിഗൂഢഭൂമി പറഞ്ഞു...

i think "no", venuji

പാമരന്‍ പറഞ്ഞു...

ഒരു ജാതി മതം!

ശ്രീ പറഞ്ഞു...

അങ്ങനൊരു വകുപ്പുണ്ടാകാനുള്ള വകുപ്പുണ്ടെന്നു തോന്നുന്നില്ല

Typist | എഴുത്തുകാരി പറഞ്ഞു...

സമയമാവട്ടെ, വകുപ്പു നമുക്കുണ്ടാക്കാമെന്നേ.

ശിവ പറഞ്ഞു...

ഇതൊക്കെ ചെയ്യുന്നവര്‍ വകുപ്പും ഉണ്ടാക്കും...

സസ്നേഹം,

ശിവ

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

എന്തിന് ജാതി എന്തിന് മതം നാമെല്ലാം മനുഷ്യരാണെന്നുള്ള തിരിച്ചറിവ് മാത്രം മതി

വേണു venu പറഞ്ഞു...

എന്തായാലും വകുപ്പില്ലാ എന്നു തന്നെ തോന്നുന്നു.
അഭിപ്രായം എഴുതിയ കാന്താരിക്കുട്ടി, നിഗൂഢഭൂമി, പാമരന്‍, ശ്രീ, എഴുത്തുകാരി, ശിവാ, അനൂപ്‌ കോതനല്ലൂര്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂപ്പു കൈ.:)
വെറുതേ ബഹളങ്ങള്‍ക്കു മാത്രമേ വകുപ്പുള്ളു എന്ന വകുപ്പു മനസ്സിലാക്കാം അല്ലേ. നന്ദി.:)

തറവാടി പറഞ്ഞു...

;)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

:-)