വെള്ളിയാഴ്‌ച, ജൂലൈ 04, 2008

ചെറിയവരകളും ചെറിയവരികളും (എരി തീയില്‍)

Buzz It


എരിതീയില്‍ എറിയുന്ന പുസ്തകങ്ങള്‍ക്കു് തീ പിടിക്കില്ലെന്നു് ചരിത്രം.
*********************************************

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മനസ്സിലാവാത്തതിനേയും മനസ്സിലാവത്തവരേയും എരിക്കുന്നതു് കാടത്തം.!

മാണിക്യം പറഞ്ഞു...

ചെറിയ വരകളില്‍ വലിയ സത്യം !!
ആശംസകള്‍ ...

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

മാഷേ...

വരയിലെ കുറവുകള്‍ ആശയത്തിന്റെ മഹിമകൊണ്ട് പരിഹരിച്ചിരിക്കുന്നു!

ഭൂമിപുത്രി പറഞ്ഞു...

അക്ഷരവൈരി എന്ന വാക്കിന്റെ അറ്ത്ഥത്തെപ്പറ്റി ഇപ്പോഴാണ്‍ കൂടുതലാലോചിയ്ക്കുന്നതു

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

യഥാര്‍ഥ്യങ്ങളെ തുറന്നു കാട്ടിയിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അസ്സലായി

ഏറനാടന്‍ പറഞ്ഞു...

അതെ അതുതന്നെ. പുസ്തകം തീയില്‍ വീണാലും അതിലെ സത്ത നശിക്കാതെ നിലനില്‍ക്കും. അത് ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും പ്രതിഭാസം.

ആഗ്നേയ പറഞ്ഞു...

നല്ല ആശയം :)