ചൊവ്വാഴ്ച, ജൂലൈ 08, 2008

ചെറിയ വരകളും ചെറിയ വരികളൂം {ബ്ലെഡു് ഗ്രൂപ്പു്}

Buzz It







12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സാമൂഹ്യ പാഠം.

തറവാടി പറഞ്ഞു...

;)

NITHYAN പറഞ്ഞു...

സാമൂഹ്യപാഠം കൊള്ളാം. ഒരു ചെറിയ സംഭവം. നിത്യപുത്രനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അവന്‌ ജാതിയും മതവും ഇനീഷ്യലും ആവശ്യമില്ലെന്ന്‌ തോന്നി. മോനെ ചേര്‍ക്കാന്‍ പോയ അമ്മ ആ കോളം അങ്ങുവെട്ടിക്കളഞ്ഞു. ജാതി അപ്രത്യക്ഷമായാല്‍ അന്നം മുടങ്ങുമെന്നേര്‍ത്ത്‌്‌ വെറളിപിടിച്ചേക്കാവുന്ന രാഷ്ട്രീയക്കാരനെപ്പോലെയായി ഹേഡ്‌. അതിനെക്കൊണ്ട്‌ പിന്നീട്‌ പ്രശ്‌നമാവും എന്ന്‌ പറഞ്ഞെങ്കിലും അപ്പോ നമ്മള്‍ സ്വന്തം നിലയ്‌ക്ക്‌ നോക്കിക്കോളാം എന്ന അവളുടെ ഉറപ്പിന്‍മേലാണ്‌ ചേര്‍ത്തത്‌

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ചിന്തിക്കേണ്ട വിഷയം. നന്നായി വരച്ചിരിക്കുന്നു

krish | കൃഷ് പറഞ്ഞു...

നല്ല ചിന്തകള്‍.
ഇതാണ് “ഗ്രൂപ്പ്” കളി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കലക്കി

ഗ്രൂപ്പുകളിയുടെ മാനങ്ങള്‍

smitha adharsh പറഞ്ഞു...

അടിപൊളി മാഷേ...കലക്കി..

വേണു venu പറഞ്ഞു...

പെട്ടെന്നായിരുന്നു. ഒരു ചിന്ത. വര കാടു കേറുന്നതിനെ വരിയും പ്രോത്സാഹിച്ചു.
പിഴക്കരുതെന്നു വിചാരിക്കുന്നതു് ,പിഴപ്പിക്കുന്ന ജീവിതം എന്നേ തന്ന തമ്പുരാന്‍ സാക്ഷി.
പ്രിയപ്പെട്ട എന്‍റെ വിചിത്ര ചിന്തകളെ ആസ്വദിക്കുന്ന വായനക്കാരേ......
നിങ്ങള്‍ക്കു് നന്ദി.
തറവാടി, ഒരു ചിരിയിലൊതുക്കി. സാരമില്ല.:)
നിത്യന്‍, താങ്കളെഴുതിയ പോലെയെങ്കില്‍, വളരെ ശ്ലാഘനീയം. പക്ഷേ ഇനിഷ്യലും.? എന്തോ വിശദമായില്ലെന്നു തോന്നുന്നു.!
കാന്താരിക്കുട്ടി, നന്ദി.:)
കൃഷു്, ഗ്രുപ്പു് കളിക്കല്ലേ.:)
സ്മിതാ ആദര്‍ശു്, സന്തോഷം.:)
നാളെ ഞാനെന്‍റെ നാട്ടില്‍ പോകുന്നു.
എനിക്കെല്ലാവരേയും ഒന്നു കാണണം.
എനിക്കെല്ലാവരേയും എന്നേയും എന്‍റെ കുടുംബത്തേയും ഒന്നു കാണിക്കണം.
അത്ര തന്നെ .ഞാനും ഇവിടുണ്ടായിരുന്നു എന്നും, എന്‍റെയും ആണിവിടം എന്നും അറിയിക്കാനും അറിയാനും ഒക്കെ ഒരു പരക്കം പായലല്ലാതെന്താ.

മടക്ക യാത്ര.
കുറച്ചു് പച്ച പോച്ചക‍ളേയും അവിടെ ഒക്കെ എന്നേ ഒഴിഞ്ഞു തീരാറായ എന്‍റ് ഓര്‍മ്മകളെയും മണന്നു് ഞാനും ജീവിക്കുന്നുണ്ടടേ എന്നൊക്കെ അറിയിച്ചും ,പരിഭവങ്ങളറിഞ്ഞും ആരോടും പരിഭവമില്ലാതെയും ഒക്കെ ഒരു തിരിച്ചു വരവു്.
തിരിച്ചു വരും വരെ എല്ലാവര്‍ക്കും നന്മകള്‍.:)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ജീവനെ നാളെ മതക്കോമരങ്ങള്‍ ലേലം ചെയ്യുന്ന കാഴ്ച നന്നായി അവതരിപ്പിച്ചു

അഭിനന്ദങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ആഗ്നേയ പറഞ്ഞു...

വേണുവേട്ടാ..നന്നായി പറഞ്ഞിരിക്കുന്നു..ജാതിയും ഗ്രൂപ്പുകളിയും..
(പോയേച്ചും പെട്ടെന്നു വാ)

Sarija NS പറഞ്ഞു...

ഈ ഗ്രൂപ്പ് കളി ഇന്നും ഇന്നലെ ഒന്നും തുടങ്ങീതല്ലെന്നു മനസ്സിലായില്ലെ :) . എല്ലാം വരുന്ന പോലെ വരട്ടെ

വേണു venu പറഞ്ഞു...

ഞാന്‍ ഇരിങ്ങല്‍ ,
ആഗ്നേയ ,
Sarija N S ,
വിലയേറിയ അഭിപ്രായങ്ങള്‍ക്കു് നന്ദി.:)