ബുധനാഴ്‌ച, ജൂൺ 25, 2008

ചെറിയ വരകളും ചെറിയ വരികളും( കുരിശു്)

Buzz It


വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പോര്‍മ്മയില്‍ കാണിച്ചു കൊണ്ടും,വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും എന്നൊക്കെയുള്ള ഗൃഹാതുരത്വമുള്ള സ്വപ്നങ്ങളുടെ മണിചിത്രത്താഴു് നിങ്ങളുടെ മുന്നിലിട്ടു് നിങ്ങള്‍ക്കു വേണ്ടി ആണവ കരാറും അതേ പോലെ കാലികവും അകാലികവുമായ വിഷയങ്ങളിലൂടെ നിങ്ങളെ ഞങ്ങള്‍ സേവിച്ചും കൊണ്ടേ ഇരിക്കും.:)
*********************************************

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്നു.:)

ഹരിശ്രീ പറഞ്ഞു...

വേണുവേട്ടാ,


ഹ..ഹ...

ഉഗ്രന്‍....

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

അല്ല വറീതേ..

അമേരിക്ക നിങ്ങടെ ആസനത്തിന്‍ ചോട്ടിലല്ലല്ലോ അണുബോംബുണ്ടാക്കുന്നത്...കുടിലിന്റെ പിന്നിലല്ലേ? പിന്നെന്താ?!

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

വേണുവേട്ടാ സൂപ്പര്‍

ഗീതാഗീതികള്‍ പറഞ്ഞു...

അങ്ങനെ പതിവായി സേവിച്ചുകൊണ്ടേയിരിക്കും....

വേണു venu പറഞ്ഞു...

ഹരിശ്രീ, ഹരിഅണ്ണന്‍, അനൂപ്‌ കോതനല്ലൂര്‍ ,
ഗീതാഗീതികള്‍ നന്ദി.:)